മുറ്റത്ത് പൂച്ചക്കുഞ്ഞുങ്ങൾ കളിക്കുന്നതിനിടയിലാണ് തുറന്നുകിടന്ന ഗേറ്റിലൂടെ ഒരു പട്ടി കുരച്ചുകൊണ്ട് വന്നത്. കൈയിൽ കിട്ടിയ വടിയെടുത്ത് എറിഞ്ഞതും പട്ടി ഓടിപ്പോയി. പട്ടി ഓടി പോയതോടെ പൂച്ചക്കുട്ടികൾ അടുത്തേക്കുവന്ന് കാലിൽ മുട്ടിയുരുമ്മി നന്ദി പ്രകടിപ്പിച്ചു.
നന്ദി പ്രസാദാത്മക വികാരമാണ്. നന്ദിനിറഞ്ഞ മനോഭാവമുള്ളവർക്ക് ശാരീരികവും സാമൂഹികവും മനഃശാസ്ത്രപരവും വൈകാരികവുമായ ഒട്ടേറെ ഗുണങ്ങൾ ജീവിതത്തിലുണ്ടാകുമെന്ന് പഠനങ്ങളിൽ വ്യക്തമാകുന്നു.
നന്ദിയുടെ ഗുണങ്ങൾ
നന്ദി നിറഞ്ഞ മനോഭാവം നല്ല അനുഭവങ്ങൾ സമ്മാനിക്കുന്നു. ശാരീരിക മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം നല്ല ബന്ധങ്ങൾ സ്ഥാപിക്കാനും സഹായിക്കുന്നു. മറ്റുള്ളവർ നമുക്ക് ചെയ്ത നന്മകളോടും സഹായങ്ങളോടും നന്ദിനിറഞ്ഞ രീതിയിൽ പ്രതികരിക്കുന്നവർക്ക്, മറ്റുള്ളവർ കൂടുതൽ പ്രാധാന്യം കൊടുക്കും. സ്നേഹബന്ധങ്ങൾ വളരാൻ ഇതിടയാക്കും. അതിനാൽ കൊച്ചുകൊച്ചു കാര്യങ്ങളിൽപോലും നന്ദി പ്രകാശിപ്പിക്കുക. നല്ല ഭക്ഷണം കഴിച്ചാൽ അതുണ്ടാക്കിയ ആളോട് നന്നായിരുന്നു എന്നു പറയുക. അപ്പോൾ അടുത്ത തവണ അതിലും നന്നായി നിങ്ങൾക്കായി കാര്യങ്ങൾ ചെയ്യാൻ അവർക്ക് അത് പ്രചോദനമാകും.
കൂടെ ജോലിചെയ്യുന്നവരുടെ സേവനത്തിന് നന്ദി പറയുന്നത് അവരെ കൂടുതൽ കഠിനാധ്വാനം ചെയ്യാൻ പ്രചോദിപ്പിക്കുമെന്ന് മറ്റൊരു പഠനം വ്യക്തമാക്കുന്നു.
Denne historien er fra January 2023-utgaven av Mathrubhumi Arogyamasika.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra January 2023-utgaven av Mathrubhumi Arogyamasika.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
തെച്ചി
മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.
ഒപ്പം നിൽക്കാൻ ഒപ്പം
കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ
നെയിൽ പോളിഷ് ഇടുമ്പോൾ
നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം
ടാറ്റു ചെയ്യുമ്പോൾ
ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ
മുടിക്ക് നിറം നൽകുമ്പോൾ
മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം
സൗന്ദര്യം ആരോഗ്യത്തോടെ
പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്