ശരീരത്തിനുള്ളിൽ നിന്നു തന്നെ റേഡിയേഷൻ നൽകുന്ന രീതി എത്രമാത്രം ഫലപ്രദമാണ്?
റേഡിയേഷൻ നൽകാൻ പ്രത്യേക റേഡിയോ ആക്ടീവ് സ്രോതസ്സ് ശരീരത്തിനകത്ത് കടത്തി കാൻസർ ബാധിച്ച കൃത്യമായ സ്ഥലത്ത് റേഡിയേഷൻ നൽകുന്ന ചികിത്സാരീതിയാണ് ആന്തരീക റേഡിയേഷൻ തെറാപ്പി, ഇങ്ങനെ റേഡിയേഷൻ നൽകാൻ ഉപയോഗിക്കുന്ന വസ്തു ഖരാവസ്ഥയിലുള്ളതോ ദ്രാവകാവസ്ഥയിലുള്ളതോ ആകാം. എന്നാൽ ഈ രീതി ചുരുക്കം ചില കാൻസറുകളുടെ ചികിത്സയിൽ മാത്രമേ ഉപയോഗിക്കാറുള്ളൂ. ശരീരത്തിനകത്ത് കടത്തിയ വസ്തുവിൽനിന്ന് കാൻസർ ബാധിതമായ ഭാഗത്തിന് വളരെ അടുത്തുനിന്നു തന്നെ റേഡിയേഷൻ നൽകാൻ കഴിയുന്നു എന്നതുകൊണ്ട് ആരോഗ്യമുള്ള കോശങ്ങളെ അധികം ബാധിക്കില്ല എന്ന മെച്ചമുണ്ട്.
ഖരാവസ്ഥയിലുള്ള റേഡിയോ ആക്ടീവ് സ്രോതസ്സ് ഉപയോഗിച്ച് റേഡിയേഷൻ നൽകുന്നതിനെ ബ്രാക്കി തെറാപ്പി എന്നാണ് പറയുക. ഈ ചികിത്സാരീതിയിൽ കാൻസർ മുഴയുടെ വളരെ അടുത്ത് റേഡിയേഷൻ നൽകുന്ന വസ്തു സ്ഥാപിക്കും. തല കഴുത്ത്, സ്തനം, ഗർഭാശയമുഖം, പ്രോസ്റ്റേറ്റ്, കണ്ണ് എന്നിവിടങ്ങളിലെ കാൻസറുകളുടെ ചികിത്സയ്ക്കാണ് മിക്കപ്പോഴും ബ്രാക്കി തെറാപ്പി പ്രയോജനപ്പെടുത്തുന്നത്.
ദ്രാവകാവസ്ഥയിലുള്ള വസ്തു ശരീരത്തിലേക്ക് കടത്തി റേഡിയേഷൻ നൽകുന്നതിനെ സിസ്റ്റമിക് റേഡിയേഷൻ തെറാപ്പി എന്നുപറയുന്നു. ദ്രാവകാവസ്ഥയിലുള്ള റേഡിയോ ആക്ടീവ് അയഡിൻ, അയഡിൻ-131(131) എന്നിവയാ ണ് ഈ ചികിത്സയ്ക്ക് ഉപയോഗിക്കുക. ചിലതരം തൈറോയ്ഡ് കാൻസർ ചികിത്സിക്കാൻ ഇത് ഉപയോഗിക്കുന്നു.
Denne historien er fra February 2023-utgaven av Mathrubhumi Arogyamasika.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra February 2023-utgaven av Mathrubhumi Arogyamasika.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
തെച്ചി
മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.
ഒപ്പം നിൽക്കാൻ ഒപ്പം
കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ
നെയിൽ പോളിഷ് ഇടുമ്പോൾ
നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം
ടാറ്റു ചെയ്യുമ്പോൾ
ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ
മുടിക്ക് നിറം നൽകുമ്പോൾ
മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം
സൗന്ദര്യം ആരോഗ്യത്തോടെ
പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്