ആരോഗ്യമേഖലയിൽ അന്താരാഷ്ട്ര ഐക്യദാർഢ്യം
Mathrubhumi Arogyamasika|April 2023
അന്താരാഷ്ട്രസഹകരണവും ഐക്യദാർഢ്യവും സാങ്കേതിക വിദ്യാകൈമാറ്റങ്ങളും സംയുക്തഗവേഷണങ്ങളുമില്ലാതെ ഭാവിയിൽ ആരോഗ്യപ്രതിസന്ധികളെ ഒരു രാജ്യത്തിനും ഒറ്റയ്ക്ക് പ്രതിരോധിക്കാൻ കഴിയില്ലെന്ന് കോവിഡ് കാലം തെളിയിച്ചിരുന്നു
ഡോ.ബി.ഇക്ബാൽ
ആരോഗ്യമേഖലയിൽ അന്താരാഷ്ട്ര ഐക്യദാർഢ്യം

ഇന്ത്യ അധ്യക്ഷപദവി വഹിക്കുന്ന ജി-20 ഉച്ചകോടിയുടെ ആരോഗ്യ വർക്കിങ് ഗ്രൂപ്പ് യോഗങ്ങളിൽ ആദ്യത്തെത് തിരുവനന്തപുരത്ത് നടന്നു. മഹാമാരികളും പകർച്ചവ്യാധികളും ദീർഘസ്ഥായിരോഗങ്ങളും വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ എങ്ങനെ സുസ്ഥിര മായ ആരോഗ്യസുരക്ഷാസംവിധാനങ്ങൾ ഉറപ്പുവരുത്താമെന്നതായിരുന്നു സമ്മേളനം ചർച്ചചെയ്യത്. ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ തരണം ചെയ്താൽ സാമ്പത്തികമടക്കമുള്ള മറ്റ് മേഖലകളിലെയും സുസ്ഥിരവളർച്ച ഉറപ്പുവരുത്താമെന്നും വർക്കിങ് ഗ്രൂപ്പ് ചർച്ച ചെയ്തു.

കോവിഡ് മഹാമാരികാലത്തെ അനുഭവങ്ങൾ ഉൾകൊണ്ടാണ് ആരോഗ്യ വർക്കിങ് ഗ്രൂപ്പ് യോഗങ്ങൾ സംഘടിപ്പിക്കാൻ ജി-20 തീരു മാനിച്ചത്. അന്താരാഷ്ട്ര സഹകരണവും ഐക്വദാർഢ്യവും സാങ്കേതികവിദ്യാ കൈമാറ്റങ്ങളും സംയുക്തഗവേഷ ണങ്ങളുമില്ലാതെ ഭാവിയിൽ ആരോഗ്യപ്രതിസന്ധികളെ ഒരു രാജ്യത്തിനും ഒറ്റയ്ക്ക് പ്രതിരോധിക്കാൻ കഴിയില്ലെന്ന് കോവിഡ് കാലം തെളിയിച്ചു. ഇതോടൊപ്പം കാലാവസ്ഥാ വ്യതിയാനം പ്രകൃതിപ്രതിഭാസങ്ങൾ വർധിച്ചുവരുന്നതി ലേക്കും ഭക്ഷ്യക്ഷാമത്തിനും പോഷണക്കുറവിനും പട്ടിണിക്കും കാരണമാവുകയും ചെയ്യുന്നു. സൂര്യതാപം (Sun Stroke) പോലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കുപുറമേ പ്രാണിജ ന്വരോഗങ്ങൾ, മലിനജലത്തിലൂടെ പകരുന്ന രോഗങ്ങൾ എന്നിവയെല്ലാം വർധിക്കുന്നു. കാലാവസ്ഥാവ്യതിയാനം മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. കാര്യങ്ങൾ ഇങ്ങനെ തുടർന്നാൽ, 2030-നും 2050-നുമിടയിൽ കാലാവസ്ഥാവ്യതിയാനം മൂലമുള്ള രോഗങ്ങളിലൂടെ വർഷംതോറും 2,50,000 പേർ കൂടുതലായി മരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ആരോഗ്യമേഖലയിലെ പ്രത്യാഘാത ങ്ങൾ 2030 ആവുമ്പോഴേക്കും ആഗോളതലത്തിൽ ഏറ്റവും കുറഞ്ഞത് 200- 400 കോടി ഡോളറിന്റെ അധികച്ചെലവിലേക്കു നയിക്കുമെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്.

Denne historien er fra April 2023-utgaven av Mathrubhumi Arogyamasika.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra April 2023-utgaven av Mathrubhumi Arogyamasika.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA MATHRUBHUMI AROGYAMASIKASe alt
തെച്ചി
Mathrubhumi Arogyamasika

തെച്ചി

മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും

time-read
1 min  |
May 2023
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
Mathrubhumi Arogyamasika

ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ

അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം

time-read
2 mins  |
May 2023
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
Mathrubhumi Arogyamasika

വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ

ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.

time-read
1 min  |
May 2023
ഒപ്പം നിൽക്കാൻ ഒപ്പം
Mathrubhumi Arogyamasika

ഒപ്പം നിൽക്കാൻ ഒപ്പം

കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം

time-read
1 min  |
May 2023
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
Mathrubhumi Arogyamasika

ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ

കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ

time-read
2 mins  |
May 2023
നെയിൽ പോളിഷ് ഇടുമ്പോൾ
Mathrubhumi Arogyamasika

നെയിൽ പോളിഷ് ഇടുമ്പോൾ

നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം

time-read
1 min  |
May 2023
ടാറ്റു ചെയ്യുമ്പോൾ
Mathrubhumi Arogyamasika

ടാറ്റു ചെയ്യുമ്പോൾ

ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ

time-read
2 mins  |
May 2023
മുടിക്ക് നിറം നൽകുമ്പോൾ
Mathrubhumi Arogyamasika

മുടിക്ക് നിറം നൽകുമ്പോൾ

മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം

time-read
2 mins  |
May 2023
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
Mathrubhumi Arogyamasika

ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ

പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം

time-read
2 mins  |
May 2023
സൗന്ദര്യം ആരോഗ്യത്തോടെ
Mathrubhumi Arogyamasika

സൗന്ദര്യം ആരോഗ്യത്തോടെ

പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്

time-read
2 mins  |
May 2023