ക്ഷീണമകറ്റാൻ ഞാവൽപ്പഴങ്ങൾ
Mathrubhumi Arogyamasika|April 2023
പഴമായും ഉണക്കിപ്പൊടിച്ചും ഞാവൽപ്പഴങ്ങളെ ഔഷധമായി ആയുർവേദം ഉപയോഗിച്ചുവരുന്നു
ഡോ.പ്രിയ ദേവദത്ത് കോട്ടയ്ക്കൽആര്യവൈദ്വശാല മാന്നാർ, ആലപ്പുഴ drpriyamannar@gmail.com
ക്ഷീണമകറ്റാൻ ഞാവൽപ്പഴങ്ങൾ

വർണപ്പൊലിമയുള്ള പഴങ്ങളാണ് ഞാവലിന്റെത്. പച്ചനിറമുള്ള ഞാവൽപ്പഴങ്ങൾ പഴുക്കുമ്പോൾ തിളക്കമുള്ള കറുപ്പുനിറമാകും. രുചി ക്കൊപ്പം പർപ്പിൾ നിറവും ഈ പഴങ്ങൾ നാവിൽ പടർത്തും. ആന്തോസയാനിൻ എന്ന ഘടകമാണ് ഈ നിറംമാറ്റത്തിനുപിന്നിൽ.

വലുതും ചെറുതുംകായ്കളുള്ള രണ്ടിനം ഞാവലുകളുണ്ട്. ഗുണങ്ങളെല്ലാം ഒരുപോലെയെങ്കിലും ചെറു ഞാവൽപ്പഴങ്ങളാണ് വാതരോഗങ്ങളെ അകറ്റാൻ വിശേഷം. സുഗന്ധിയും സ്വാദിഷ്ടവുമാണ് ഈ പഴങ്ങൾ. ഞാവൽപ്പഴങ്ങ ളുടെ മാംസളഭാഗം പർപ്പിളോ അല്ലെങ്കിൽ വെള്ളയോ നിറത്തിൽ കാണാറുണ്ട്. ജംബു ഞാറ, ജമുൻ തുടങ്ങിയ പേരുകളും ഞാവലിനുണ്ട്.

ഔഷധപ്പെരുമ

വളരെക്കാലം മുൻപുത ന്നെ ആയുർവേദം പഴമായും ഉണക്കിപ്പൊടിച്ചും ഞാവൽപ്പഴങ്ങളെ ഉപയോഗിച്ചിരുന്നു. ഞാവൽ വിത്തുകളെയും പഴങ്ങളെയും ചരകൻ അതിസാരചികിത്സയിൽ കഷായമാക്കി ഉപയോഗിച്ചിരുന്നു. അമിതവണ്ണം, ആർത്തവ പ്രശ്നങ്ങൾ എന്നിവയിലാണ് സുശ്രുതൻ ഞാവലിനെ കൂടുതൽ പ്രയോജനപ്പെടുത്തിയിരുന്നത്.

Denne historien er fra April 2023-utgaven av Mathrubhumi Arogyamasika.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra April 2023-utgaven av Mathrubhumi Arogyamasika.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA MATHRUBHUMI AROGYAMASIKASe alt
തെച്ചി
Mathrubhumi Arogyamasika

തെച്ചി

മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും

time-read
1 min  |
May 2023
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
Mathrubhumi Arogyamasika

ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ

അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം

time-read
2 mins  |
May 2023
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
Mathrubhumi Arogyamasika

വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ

ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.

time-read
1 min  |
May 2023
ഒപ്പം നിൽക്കാൻ ഒപ്പം
Mathrubhumi Arogyamasika

ഒപ്പം നിൽക്കാൻ ഒപ്പം

കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം

time-read
1 min  |
May 2023
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
Mathrubhumi Arogyamasika

ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ

കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ

time-read
2 mins  |
May 2023
നെയിൽ പോളിഷ് ഇടുമ്പോൾ
Mathrubhumi Arogyamasika

നെയിൽ പോളിഷ് ഇടുമ്പോൾ

നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം

time-read
1 min  |
May 2023
ടാറ്റു ചെയ്യുമ്പോൾ
Mathrubhumi Arogyamasika

ടാറ്റു ചെയ്യുമ്പോൾ

ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ

time-read
2 mins  |
May 2023
മുടിക്ക് നിറം നൽകുമ്പോൾ
Mathrubhumi Arogyamasika

മുടിക്ക് നിറം നൽകുമ്പോൾ

മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം

time-read
2 mins  |
May 2023
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
Mathrubhumi Arogyamasika

ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ

പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം

time-read
2 mins  |
May 2023
സൗന്ദര്യം ആരോഗ്യത്തോടെ
Mathrubhumi Arogyamasika

സൗന്ദര്യം ആരോഗ്യത്തോടെ

പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്

time-read
2 mins  |
May 2023