തനിമ ചോരാതെ ചെറുപ്പം വീണ്ടെടുത്തു
Vanitha Veedu|August 2023
200 വർഷം പഴക്കമുള്ള ബംഗ്ലാവിന്റെ തനിമയ്ക്ക് കോട്ടം തട്ടാതെ പുതിയ സൗകര്യങ്ങൾ ഉൾപ്പെടുത്തിയ കഥ
തനിമ ചോരാതെ ചെറുപ്പം വീണ്ടെടുത്തു

ഇനി നാട്ടിൽ വിശ്രമജീവിതം നയിക്കണം. അതിന് ശാന്തസുന്ദരമായൊരു ആ സ്ഥലവും നല്ലൊരു വീടും വേണം. ഈ ആഗ്രഹമാണ് റിട്ട. കമാണ്ടർ രാജീവ് ശ്രീധ രനെയും കുടുംബത്തെയും പറവൂരിലെ 200 വർഷം പഴക്കമുള്ള ബംഗ്ലാവിലെത്തിച്ചത്. പെരിയാറിന്റെ തീരത്ത് പഴമയുടെ എല്ലാവിധ മനോഹാരിതകളും നിറഞ്ഞ കെട്ടിടം ആദ്യകാഴ്ചയിൽ തന്നെ രാജീവിന്റെ മനസ്സ് കീഴടക്കി. വരാ ന, ഓക്സൈഡ് പൂശിയ നിലം, കുമ്മായം തേച്ച ചുമരുകൾ, മംഗലാപുരം ഓടുമേഞ്ഞ മേൽഞ്ഞ മേൽകൂര... ഭംഗിയും പ്രൗഢിയും സമ്മേളിക്കുന്ന കാഴ്ചകളായിരുന്നു ബംഗ്ലാവിൽ നിറയെ. കൊളോണിയൽ - കേരളീയ ശൈലികളുടെ സമന്വയത്തിലായിരുന്നു നിർമാണം.

 പ്രായത്തിന്റെ അവശതകൾ

കെട്ടിടം കുറേനാളായി അടച്ചിട്ടിരിക്കുകയായിരുന്നു. അതിനാൽ പ്രായത്തിന്റെ അവശതക ളുണ്ടായിരുന്നു. അങ്ങിങ്ങായി ചോർച്ച, ചിലയിടത്ത് ചുമരിലെ കുമ്മായം പൊട്ടിയിളകൽ, നിറം മങ്ങിയ തറ...എന്നിങ്ങനെ. ഈ പ്രശ്നങ്ങളൊക്കെ പരിഹരിക്കാം എന്ന് രാജീവിന് ഉറപ്പുണ്ടായിരുന്നു. എന്നാൽ, കെട്ടിടത്തിൽ കുറച്ച് സൗകര്യങ്ങൾ ഉൾപ്പെടുത്തണം. പഴമയുടെ തനിമ നഷ്ടപ്പെടാനും പാടില്ല. ഇത് എങ്ങനെ സാധിക്കും എന്ന കാര്യത്തിലായിരുന്നു ടെൻഷൻ മുഴുവൻ.

പക്ഷേ, ആ ടെൻഷനും അധികം ആയുസ്സുണ്ടായില്ല. പൈതൃകസംരക്ഷണത്തിൽ പ്രത്യേക വൈദഗ്ധ്യമുള്ള ആർക്കിടെക്ട് വിനോദ്കുമാറിനെ പരിചയപ്പെട്ടതോടെ രാജീവിനും കുടുംബത്തിനും ആത്മവിശ്വാസമായി.

പ്രായമായ അച്ഛനും അമ്മയും രണ്ട് മക്കളും അടങ്ങുന്ന കുടുംബമായതിനാൽ ആധുനിക സൗകര്യങ്ങളുള്ള കിടപ്പുമുറികൾ ഉൾപ്പെടുത്തണം എന്നതായിരുന്നു വീട്ടുകാരുടെ പ്രധാന ആവശ്യം. വലുപ്പം കുറവാണെന്നതും അറ്റാച്ഡ് ബാത്റൂം ഇല്ല എന്നതുമായിരുന്നു നിലവിലുള്ള കിടപ്പുമുറികളുടെ ന്യൂനത.

Denne historien er fra August 2023-utgaven av Vanitha Veedu.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra August 2023-utgaven av Vanitha Veedu.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA VANITHA VEEDUSe alt
കളറാക്കാൻ ഫിറ്റോണിയ
Vanitha Veedu

കളറാക്കാൻ ഫിറ്റോണിയ

വീടിനകത്തും പുറത്തും നടാവുന്ന ചെടിയാണ് ഫിറ്റോണിയ. നെർവ് പ്ലാന്റ് എന്നും ഇതിനു പേരുണ്ട്.

time-read
1 min  |
October 2024
Small Bathroom 40 Tips
Vanitha Veedu

Small Bathroom 40 Tips

ബജറ്റിന്റെ വലിയൊരു ശതമാനം കവരുന്നത് ബാത്റൂമാണ്. അതിനാൽ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.

time-read
3 mins  |
October 2024
ചൂടുവെള്ളം സൂര്യനിൽ നിന്ന്
Vanitha Veedu

ചൂടുവെള്ളം സൂര്യനിൽ നിന്ന്

ഒറ്റത്തവണ ഇൻവെസ്റ്റ്മെന്റ് ആണ് സോളർ വാട്ടർ ഹീറ്ററിന്റെ പ്രത്യേകത. ആ തുക മുടക്കുന്നത് അല്പം ചിന്തിച്ചായിരിക്കണം.

time-read
2 mins  |
October 2024
കിടക്ക ഒരുക്കേണ്ടതെങ്ങനെ?
Vanitha Veedu

കിടക്ക ഒരുക്കേണ്ടതെങ്ങനെ?

ഭംഗിയായി കിടക്ക വിരിച്ചിടുന്നത് ഒരു കലയാണ്, ശരീരസൗഖ്യം പ്രദാനം ചെയ്യുന്ന കല.

time-read
1 min  |
October 2024
ചെറിയ ഫ്ലാറ്റിനെ വലുതാക്കാം
Vanitha Veedu

ചെറിയ ഫ്ലാറ്റിനെ വലുതാക്കാം

ഇടുങ്ങിയ ഇടങ്ങളെയും ചില ടെക്നിക്കുകൾ വഴി വിശാലമായി തോന്നിപ്പിക്കാൻ കഴിയുമെന്നതിന് ഉദാഹരണം

time-read
1 min  |
October 2024
വെള്ളപ്പൂക്കളില്ലാതെ എന്ത് പൂന്തോട്ടം!
Vanitha Veedu

വെള്ളപ്പൂക്കളില്ലാതെ എന്ത് പൂന്തോട്ടം!

അഴകിലും സുഗന്ധത്തിലും മുന്നിൽ നിൽക്കുന്നു ഉദ്യാനറാണികളായ ഈ 8 വെള്ളപ്പൂക്കൾ

time-read
2 mins  |
October 2024
ബജറ്റിലൊതുങ്ങി പുതുക്കാം
Vanitha Veedu

ബജറ്റിലൊതുങ്ങി പുതുക്കാം

150 വർഷം പഴക്കമുള്ള വിട് വാസ്തും നിയമങ്ങൾ പാലിച്ച് പുതുക്കിയപ്പോൾ.

time-read
1 min  |
October 2024
പൊളിക്കേണ്ട; പുതുക്കാം
Vanitha Veedu

പൊളിക്കേണ്ട; പുതുക്കാം

വെറുതെയങ്ങു പൊളിച്ചു കളയുന്നതിലല്ല, പുതുക്കിയെടുക്കുന്നതിലാണ് യുവതലമുറയുടെ ശ്രദ്ധ

time-read
1 min  |
October 2024
MySweet "Home
Vanitha Veedu

MySweet "Home

കൊച്ചി മറൈൻഡ്രൈവിൽ സ്വന്തമാക്കിയ പുതിയ ഫ്ലാറ്റിന്റെ വിശേഷങ്ങൾ ഹണി റോസ് പങ്കുവയ്ക്കുന്നു

time-read
2 mins  |
October 2024
മടങ്ങിവന്ന മേട
Vanitha Veedu

മടങ്ങിവന്ന മേട

ഇത് ചരിത്രത്തിലെ - അപൂർവ സംഭവം. ചെലവായത് പത്ത് കോടി രൂപയിലേറെ. കാത്തിരിക്കുന്നത് യുഎൻ ബഹുമതി

time-read
3 mins  |
September 2024