ആരോഗ്യമുള്ള, ഇടതൂർന്ന ഇലകളുള്ള ചെടികൾ ഉണ്ടെങ്കിൽ വീടിനുള്ളിൽ പ്രത്യേകിച്ച് അലങ്കാരമൊന്നും വേറെ വേണ്ട. പ്രത്യേകതകൾ ഒന്നും തന്നെ ഇല്ലാത്ത ഒരു സ്പേസ് ഭംഗിയാക്കാൻ ഇൻഡോർ ചെടികൾക്ക് കഴിയും. ഇലകളിൽ ഒന്നിലേറെ നിറങ്ങളുള്ള ചെടികളെയാണ് വാരിഗേറ്റഡ് എന്നു വിളിക്കുന്നത്. ഇലകളുടെ നിറത്തിലും പാറ്റേണിലും വൈവിധ്യമുള്ള ഒട്ടേറെ ചെടികൾ നഴ്സറികളിൽ ലഭിക്കും. ചെടിപ്രേമികളുടെ കണ്ണും മനസ്സും വലിച്ചെടുത്ത, വാരിഗേറ്റഡ് ഇലകളുള്ള കുറച്ച് ഇൻഡോർ ചെടികളെ പരിചയപ്പെടാം.
വാട്ടർമെലൺ പെപ്പറോമിയ
ഇലകളിൽ നിന്നുപോലും തൈ ഉണ്ടാക്കാൻ പറ്റുന്ന ചെടിയാണ് പെപ്പറോമിയ, കട്ടിയുള്ള വൃത്താകൃതിയുള്ള ഇലകളാണ് ഈ കുടുംബത്തിലെ ചെടികൾക്ക്. വാട്ടർ മെലൺ പെപ്പറോമിയയുടെ ഇലകളിലെ പാറ്റേൺ തണ്ണിമത്തന്റെ പുറംതോടിനെ ഓർമിപ്പിക്കും. എപ്പോഴും നനവ് വേണം ഈ ചെടിക്ക്. പക്ഷേ, വെള്ളം കെട്ടി നിന്നാലോ നന അധികമായാലോ ചെടി ചീഞ്ഞുപോകും. നേരിട്ടല്ലാത്ത സൂര്യപ്രകാശമാണ് ഈ ചെടിക്ക് നൽകേണ്ടത്. ജൈവ വളമാണ് അനുയോജ്യം. രാസവളം കൊടുക്കുകയാണെങ്കിൽ ഒന്നര-രണ്ട് മാസത്തിൽ ഒരിക്കൽ മതി. ഇലകൾക്ക് ഇരുണ്ട ഷേഡ് ആയതിനാൽ ഇളം നിറമുള്ള ചട്ടിയാണ് ഭംഗി. ടേബിൾ ടോപ്പിൽ വയ്ക്കാൻ അനുയോജ്യമായ ചെടിയാണിത്.
ഫിലോഡെൻഡ്രോൺ ബിർക്കിൻ
Denne historien er fra December 2024-utgaven av Vanitha Veedu.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra December 2024-utgaven av Vanitha Veedu.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
തൊടുപുഴയാറിന്റെ ലാൻഡ്സ്കേപ് വ്യൂ
കണ്ണെത്തും ദൂരെ കാണുന്ന ആറിന്റെ കാഴ്ച ആവോളം ആസ്വദിക്കാവുന്ന ശാന്ത സുന്ദരമായ ഡിസെൻ
വയനാടിൻ ഉള്ളറിഞ്ഞ്, ഉയിരു തേടി
പ്രത്യക്ഷത്തിൽ ആധുനികമായി തോന്നുമെങ്കിലും, ഉരുൾ' എന്ന ഈ ഭവനം ഭൂമിയോട് അത്രമേൽ പറ്റിച്ചേർന്നിരിക്കുന്നു
വമ്പൻ നമ്പർ വൺ
നൂറുപേർക്കിരിക്കാവുന്ന ഊണുമുറി, സ്വിമിങ് പൂൾ, 10 കിടപ്പുമുറികൾ, ആകെ 45000 ചതുരശ്രയടി വിസ്തീർണം. ഇതാ... കേരളത്തിലെ ഏറ്റവും വലിയ വീട്
ഇലകളിൽ തേടാം നിറവൈവിധ്യം
ഒന്നിലേറെ നിറങ്ങളും പാറ്റേണുകളും ഇടകലർന്ന \"വാരിഗേറ്റഡ്' ഇലകളുള്ള ചില ഇൻഡോർ ചെടികളെ പരിചയപ്പെടാം
രണ്ടാം വരവ്
ട്രെൻഡി നിറങ്ങൾ, മികച്ച ഫിനിഷ്, കസ്റ്റമൈസ്ഡ് ഡിസൈൻ... രണ്ടാം വരവിൽ സ്റ്റീൽ അലമാര വേറൊരു ലെവലാണ്!
Merry Chirstmas
ക്രിസ്മസ് ഇങ്ങെത്തി. ആഘോഷങ്ങൾക്ക് മാറ്റു കൂട്ടാൻ ക്രിസ്മസ് തീമിൽ ഒരുക്കിയ മൂന്ന് അകത്തളങ്ങൾ
ടെറസിലും ടർഫ്
ടെറസിലോ വീട്ടുമുറ്റത്തെ ഇത്തിരി ഇടത്തിലോ എവിടെയുമാകാം ടർഫ്. സെലിബ്രിറ്റികൾക്ക് മാത്രമല്ല സാധാരണക്കാർക്കും പ്രാപ്യം.
പ്രാർഥിക്കാൻ ഓരോ കാരണങ്ങൾ
പ്രെയർ ഏരിയ എങ്ങനെ വ്യത്യസ്തമാക്കാം എന്നു ചിന്തിക്കുന്നവർക്കായി ഇതാ കുറച്ചു ഡിസൈനുകൾ
Stair vs Stair
സ്റ്റീൽ, ഫെറോസിമന്റ്, ബാംബൂ കോൺക്രീറ്റ് ഗോവണികളേക്കാൾ ചെലവു കുറഞ്ഞ ഒട്ടേറെ മാർഗങ്ങളുണ്ട്
പുതിയ വീടിന്റെ വയറിങ് ചെയ്യുമ്പോൾ
ഇലക്ട്രിക്കൽ ജോലികൾ ആരംഭിക്കുന്നതിനു മുന്നേ ശ്രദ്ധിക്കാൻ പലതുണ്ട് കാര്യങ്ങൾ. ആരംഭത്തിലേ കൃത്യമായ പ്ലാനിങ് വേണം.