വീടാകണം ഹാപ്പി സ്പേസ്
Vanitha Veedu|February 2024
സിനിമാതാരം പ്രിയങ്ക നായർ ഇന്റീരിയറിനെ കുറിച്ചുള്ള സങ്കൽപങ്ങളും ആശയങ്ങളും പങ്കുവയ്ക്കുന്നു
തയാറാക്കിയത്. സിനു കെ. ചെറിയാൻ
വീടാകണം ഹാപ്പി സ്പേസ്

ഓടുമേഞ്ഞ മേൽക്കൂര, വരാന്ത, നടുമുറ്റം... നൊസ്റ്റാൾജിയയുടെ വർണക്കടലാസിൽ പൊതിഞ്ഞതായിരുന്നു വീടിനെപ്പറ്റിയുള്ള എന്റെ സങ്കൽപങ്ങളെല്ലാം വാമനപുരം എന്ന ഗ്രാമവും അച്ഛന്റെയും അമ്മയുടെയും തറവാടുകളുമൊക്കെയാകാം മനസ്സിൽ ഈ ചിത്രമെഴുതിയത്. പക്ഷേ, ഇപ്പോൾ എന്റെ ഇഷ്ടങ്ങൾക്കും അഭിരുചികൾക്കും മാറ്റം വന്നിരിക്കുന്നു. 16 വർഷം മുൻപ് തറവാടിനടുത്ത് പുതിയ വീട് പണിതപ്പോഴുള്ള ഇഷ്ടങ്ങളല്ല ഇപ്പോഴുള്ളത്. സാധനങ്ങൾ കുത്തിനിറയ്ക്കാത്ത, ഫ്രീ സ്പേസ് ആവശ്യത്തിനുള്ള ധാരാളം കാറ്റും വെളിച്ചവും കടക്കുന്ന തരത്തിലൊരു വീട്. ചുരുക്കിപ്പറഞ്ഞാൽ മിനിമലിസ്റ്റിക് പ്രകൃതത്തോടാണ് ഇപ്പോൾ താൽപര്യം കൂടുതൽ.

Denne historien er fra February 2024-utgaven av Vanitha Veedu.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra February 2024-utgaven av Vanitha Veedu.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA VANITHA VEEDUSe alt
തൊടുപുഴയാറിന്റെ ലാൻഡ്സ്കേപ് വ്യൂ
Vanitha Veedu

തൊടുപുഴയാറിന്റെ ലാൻഡ്സ്കേപ് വ്യൂ

കണ്ണെത്തും ദൂരെ കാണുന്ന ആറിന്റെ കാഴ്ച ആവോളം ആസ്വദിക്കാവുന്ന ശാന്ത സുന്ദരമായ ഡിസെൻ

time-read
1 min  |
December 2024
വയനാടിൻ ഉള്ളറിഞ്ഞ്, ഉയിരു തേടി
Vanitha Veedu

വയനാടിൻ ഉള്ളറിഞ്ഞ്, ഉയിരു തേടി

പ്രത്യക്ഷത്തിൽ ആധുനികമായി തോന്നുമെങ്കിലും, ഉരുൾ' എന്ന ഈ ഭവനം ഭൂമിയോട് അത്രമേൽ പറ്റിച്ചേർന്നിരിക്കുന്നു

time-read
2 mins  |
December 2024
വമ്പൻ നമ്പർ വൺ
Vanitha Veedu

വമ്പൻ നമ്പർ വൺ

നൂറുപേർക്കിരിക്കാവുന്ന ഊണുമുറി, സ്വിമിങ് പൂൾ, 10 കിടപ്പുമുറികൾ, ആകെ 45000 ചതുരശ്രയടി വിസ്തീർണം. ഇതാ... കേരളത്തിലെ ഏറ്റവും വലിയ വീട്

time-read
3 mins  |
December 2024
ഇലകളിൽ തേടാം നിറവൈവിധ്യം
Vanitha Veedu

ഇലകളിൽ തേടാം നിറവൈവിധ്യം

ഒന്നിലേറെ നിറങ്ങളും പാറ്റേണുകളും ഇടകലർന്ന \"വാരിഗേറ്റഡ്' ഇലകളുള്ള ചില ഇൻഡോർ ചെടികളെ പരിചയപ്പെടാം

time-read
2 mins  |
December 2024
രണ്ടാം വരവ്
Vanitha Veedu

രണ്ടാം വരവ്

ട്രെൻഡി നിറങ്ങൾ, മികച്ച ഫിനിഷ്, കസ്റ്റമൈസ്ഡ് ഡിസൈൻ... രണ്ടാം വരവിൽ സ്റ്റീൽ അലമാര വേറൊരു ലെവലാണ്!

time-read
2 mins  |
December 2024
Merry Chirstmas
Vanitha Veedu

Merry Chirstmas

ക്രിസ്മസ് ഇങ്ങെത്തി. ആഘോഷങ്ങൾക്ക് മാറ്റു കൂട്ടാൻ ക്രിസ്മസ് തീമിൽ ഒരുക്കിയ മൂന്ന് അകത്തളങ്ങൾ

time-read
1 min  |
December 2024
ടെറസിലും ടർഫ്
Vanitha Veedu

ടെറസിലും ടർഫ്

ടെറസിലോ വീട്ടുമുറ്റത്തെ ഇത്തിരി ഇടത്തിലോ എവിടെയുമാകാം ടർഫ്. സെലിബ്രിറ്റികൾക്ക് മാത്രമല്ല സാധാരണക്കാർക്കും പ്രാപ്യം.

time-read
1 min  |
December 2024
പ്രാർഥിക്കാൻ ഓരോ കാരണങ്ങൾ
Vanitha Veedu

പ്രാർഥിക്കാൻ ഓരോ കാരണങ്ങൾ

പ്രെയർ ഏരിയ എങ്ങനെ വ്യത്യസ്തമാക്കാം എന്നു ചിന്തിക്കുന്നവർക്കായി ഇതാ കുറച്ചു ഡിസൈനുകൾ

time-read
2 mins  |
December 2024
Stair vs Stair
Vanitha Veedu

Stair vs Stair

സ്റ്റീൽ, ഫെറോസിമന്റ്, ബാംബൂ കോൺക്രീറ്റ് ഗോവണികളേക്കാൾ ചെലവു കുറഞ്ഞ ഒട്ടേറെ മാർഗങ്ങളുണ്ട്

time-read
1 min  |
December 2024
പുതിയ വീടിന്റെ വയറിങ് ചെയ്യുമ്പോൾ
Vanitha Veedu

പുതിയ വീടിന്റെ വയറിങ് ചെയ്യുമ്പോൾ

ഇലക്ട്രിക്കൽ ജോലികൾ ആരംഭിക്കുന്നതിനു മുന്നേ ശ്രദ്ധിക്കാൻ പലതുണ്ട് കാര്യങ്ങൾ. ആരംഭത്തിലേ കൃത്യമായ പ്ലാനിങ് വേണം.

time-read
2 mins  |
December 2024