Gå ubegrenset med Magzter GOLD

Gå ubegrenset med Magzter GOLD

Få ubegrenset tilgang til over 9000 magasiner, aviser og premiumhistorier for bare

$149.99
 
$74.99/År
The Perfect Holiday Gift Gift Now

Investment

SAMPADYAM

SAMPADYAM

പെൻഷൻ: NPS നെക്കാൾ മികച്ചത് SWP, എന്തുകൊണ്ട്?

വിരമിക്കും മുൻപ് വരുമാനം നിലച്ചാലും ജീവിതാവസാനംവരെ ആവശ്യമായ പണം ഉറപ്പാക്കാം.

1 min  |

December 01,2025
SAMPADYAM

SAMPADYAM

ഫ്ലെക്സി ക്യാപ് ഫണ്ട്; ഏത് അനിശ്ചിതത്വത്തെയും മറികടക്കാം, നേട്ടമെടുക്കാം

ഫ്ലെക്സി ക്യാപ് ഫണ്ടുകൾക്കു മുഴുവൻ വിപണിയിലും നിക്ഷേപിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ചെറുകിട, ഇടത്തരം, വൻകിട ഓഹരികളിൽനിന്നെല്ലാം ഒരേ സമയം നേട്ടമെടുക്കുകയും ചെയ്യാം.

1 min  |

December 01,2025
SAMPADYAM

SAMPADYAM

മത്സരശേഷം ആമയിറച്ചിയും മുയലിറച്ചിയും

നമ്മളെ ലക്ഷ്യസ്ഥാനത്തെത്തിക്കാം എന്നു പറഞ്ഞു കയറ്റിക്കൊണ്ടുപോകാൻ, കാറുമായി വരുന്നവർ ഒരുപാടുണ്ടാകും.

1 min  |

December 01,2025
SAMPADYAM

SAMPADYAM

ആധാർ ലിങ്ക്ഡ് ഒടിപി പ്രശ്നമാണ് പ്രവാസിക്ക്

ഓൺലൈൻ സേവനങ്ങൾക്കുള്ള ഒടിപി അധിഷ്ഠിത തിരിച്ചറിയൽ ഇന്ത്യൻ കമ്പനികളുടെ ഫോണിലേ ലഭിക്കൂ എന്നത് പ്രവാസികൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു.

2 min  |

December 01,2025
SAMPADYAM

SAMPADYAM

പണം, കാർ, ഫ്ലാറ്റ് സമ്മാനം കിട്ടണോ ആദ്യം അടയ്ക്കണം 31.2% നികുതി

സമ്മാനത്തിന്റെ മൂല്യം 10,000 രൂപ കവിഞ്ഞാൽ ടിഡിഎസ് പിടിക്കണം

1 min  |

December 01,2025
SAMPADYAM

SAMPADYAM

പിന്തുടർച്ച ആസൂത്രണം ചെയ്യാം ട്രസ്റ്റുകളിലൂടെ

പിന്തുടർച്ചയുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന പ്രശ്നങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ കൈകാര്യം ചെയ്യുന്നതിനുള്ള മികച്ച മാർഗമാണ് ട്രസ്റ്റ്.

2 min  |

December 01,2025
SAMPADYAM

SAMPADYAM

ഒരു ലക്ഷം കോടി ഡോളറിന്റെ ഇടിവ് വിശ്വസിക്കാമോ ക്രിപ്റ്റോകളെ

നാളെയുടെ നാണയമാകുമോ ക്രിപ്റ്റോ എന്നത് ബിറ്റ്കോയിനെക്കാൾ വിലയേറിയ ചോദ്യമാണ്. കാരണം എതിർപ്പുകൾക്കും അവിശ്വാസങ്ങൾക്കും മുൻപിൽ പതറാതെ ക്രിപ്റ്റോകളിലേക്കു നിക്ഷേപകർ പ്രവഹിക്കുകയാണ്.

2 min  |

December 01,2025
SAMPADYAM

SAMPADYAM

സ്ത്രീകൾക്ക് മാസം 1,000 രൂപ, നിങ്ങൾക്കു കിട്ടുമോ?

രണ്ടു വ്യത്യസ്ത സാമൂഹിക ക്ഷേമപദ്ധതികളുമായി കേരള ഗവൺമെന്റ്.

1 min  |

December 01,2025
SAMPADYAM

SAMPADYAM

നിക്ഷേപങ്ങൾക്ക് അവകാശിയുണ്ടോ? കടന്നുവരൂ, വൈകേണ്ട.

മറന്നുപോയ നിക്ഷേപങ്ങൾ വീണ്ടെടുക്കാം, ആർബിഐ ക്യാംപ് ഡിസംബർ 31 വരെ.

2 min  |

December 01,2025
SAMPADYAM

SAMPADYAM

"ഈ സെബിയുടെ ഒരു കാര്യം

നഷ്ടമുണ്ടാക്കുന്ന കളിക്കാരുടെ നഷ്ടത്തിന്റെ വലിയൊരു ശതമാനവും ട്രാൻസാക്ഷണൽ കോസ്റ്റാണ്.

1 min  |

December 01,2025
SAMPADYAM

SAMPADYAM

കുട്ടികൾക്കായുള്ള പദ്ധതികൾ മികവുകൾ, പരിമിതികൾ

മക്കൾക്കായി നിക്ഷേപം തിരഞ്ഞെടുക്കുമ്പോൾ മികവുകളും പോരായ്മകളും മനസ്സിലാക്കിയിരിക്കണം. ഏറ്റവും ജനപ്രിയമായ ചില പദ്ധതികളെ പരിചയപ്പെടാം.

1 min  |

November 01, 2025
SAMPADYAM

SAMPADYAM

പോക്കറ്റ് മണി കൊടുക്കൂ, മക്കളെ നല്ല മണി മാനേജർമാരാക്കാം

പണത്തെക്കുറിച്ചും അതുണ്ടാക്കാനുള്ള ബുദ്ധിമുട്ടിനെക്കുറിച്ചും സംസാരിക്കണം. അല്ലെങ്കിൽ നൽകുന്ന പോക്കറ്റ് മണിയുടെ മൂല്യം അവർ മനസ്സിലാക്കണമെന്നില്ല.

1 min  |

November 01, 2025
SAMPADYAM

SAMPADYAM

ചില്ലറയല്ല, ഈ 'കുട്ടി സമ്പാദ്യം

'സഞ്ചയിക'യ്ക്കു പകരം സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതി

1 min  |

November 01, 2025
SAMPADYAM

SAMPADYAM

ടേം പ്ലാൻ; പ്രവാസികൾക്കെന്നും വിശ്വസ്തമായ കൈത്താങ്ങ്

ടേം പ്ലാൻ ഇന്ത്യയിൽനിന്ന് എടുത്താൽ കുറഞ്ഞ ചെലവിൽ ഉയർന്ന പ്രീമിയം ഉറപ്പാക്കാം. കുടുംബത്തിനു നൽകാവുന്ന ഏറ്റവും മികച്ച സാമ്പത്തിക കവചം.

1 min  |

November 01, 2025
SAMPADYAM

SAMPADYAM

അറിയാം സ്റ്റേബിൾകോയിനുകളെ

പുതിയ നിക്ഷേപാവസരങ്ങൾ

2 min  |

November 01, 2025
SAMPADYAM

SAMPADYAM

ടേം പ്ലാൻ; പ്രവാസികൾക്കെന്നും വിശ്വസ്തമായ കൈത്താങ്ങ്

ടേം പ്ലാൻ ഇന്ത്യയിൽനിന്ന് എടുത്താൽ കുറഞ്ഞ ചെലവിൽ ഉയർന്ന പ്രീമിയം ഉറപ്പാക്കാം. കുടുംബത്തിനു നൽകാവുന്ന ഏറ്റവും മികച്ച സാമ്പത്തിക കവചം.

1 min  |

November 01, 2025
SAMPADYAM

SAMPADYAM

റിട്ടയർമെന്റിനു മികച്ചത് മ്യൂച്വൽഫണ്ട് നിക്ഷേപം

ജോലിചെയ്യുമ്പോൾ റിട്ടയർമെന്റിനായി സമ്പത്തു കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. അതിനു മ്യൂച്വൽഫണ്ട് എസ്ഐപി ഉപയോഗിക്കുക.

1 min  |

November 01, 2025
SAMPADYAM

SAMPADYAM

ഓതറൈസ്ഡ് കസ്റ്റമർ സർവിസിന്റെ നോക്കുകൂലി

എൻജിനീയർ ബില്ലു തന്നുതന്നെയാണ് പൈസ വാങ്ങിയത്. അപ്പോൾ അത് ഓതറൈസ്ഡ് നോക്കുകൂലിതന്നെ.

1 min  |

November 01, 2025
SAMPADYAM

SAMPADYAM

വെറൈറ്റിയോടെ റെഡി ടു ഈറ്റ് വിഭവങ്ങൾ, മാസം 3 ലക്ഷം രൂപ അറ്റാദായം

കൊഴുവ ഫ്രൈയും ചെമ്മീൻ റോസ്റ്റും തുടങ്ങി മീൻ അച്ചാറുകളും ചമ്മന്തിപ്പൊടികളും തനതായ രൂചിയിൽ ലഭ്യമാക്കുന്നു.

2 min  |

November 01, 2025
SAMPADYAM

SAMPADYAM

20% ലാഭമുള്ള കിടക്ക നിർമാണം 10 ലക്ഷം മുടക്കിൽ 9 പേർക്ക് തൊഴിൽ

കട്ടിലില്ലാതെ ഉപയോഗിക്കാവുന്ന കിടക്കകൾക്കും കസ്റ്റമൈസ്ഡ് കിടക്കകൾക്കും ഡിമാൻഡ് കൂടുന്നതു പ്രയോജനപ്പെടുത്തിയാണ് മുന്നോട്ടുനീങ്ങുന്നത്.

2 min  |

November 01, 2025
SAMPADYAM

SAMPADYAM

"മുതലിൽ തൊട്ട് ഞാൻ ഒന്നും ചെയ്യില്ല"

ഓണം ബംബർ വിജയി ശരത് എസ് നായർ പറയുന്നു

1 min  |

November 01, 2025
SAMPADYAM

SAMPADYAM

കെവൈസി തലവേദനയാണോ? ഉണ്ടല്ലോ സി-കെവൈസി

ഇടപാടുകാരുടെ തിരിച്ചറിയൽ വിവരങ്ങൾ ഒരു കേന്ദ്രീകൃത വിവരശേഖരണ സംവിധാനത്തിൽ സൂക്ഷിക്കുകയും സ്ഥാപനങ്ങൾക്കു ലഭ്യമാക്കുകയും ചെയ്യുന്ന സംവിധാനമാണിത്.

2 min  |

November 01, 2025
SAMPADYAM

SAMPADYAM

മേന്മയുള്ള ധാന്യപ്പൊടികളുടെ പെരുമയിൽ സമ്പുഷ്ട് 20 ഉൽപന്നങ്ങളിലേക്ക്

3 വർഷം മുൻപ് ഗോതമ്പുപൊടിയിൽ തുടക്കം. ഇന്ന് 20 വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും മാസം 15 ലക്ഷം രൂപ വിറ്റുവരവും.

2 min  |

October 01, 2025
SAMPADYAM

SAMPADYAM

മാസ് അവാർഡ് നേടുന്ന മെമന്റോ നിർമാണം

7 വർഷംകൊണ്ട് 10 ലക്ഷത്തോളം പ്രതിമാസ വിറ്റുവരവിൽ 30%വരെ അറ്റാദായം നേടുന്നു.

1 min  |

October 01, 2025
SAMPADYAM

SAMPADYAM

മക്കൾക്കായി നിക്ഷേപിക്കാൻ ചൈൽഡ് കെയർ ഫണ്ട്

കൃത്യമായി നിക്ഷേപിച്ചാൽ വിദ്യാഭ്യാസത്തിനു മാത്രമല്ല മക്കളുടെ മറ്റ് അവശ്യങ്ങൾക്കും പണം സമാഹരിക്കാം.

1 min  |

October 01, 2025
SAMPADYAM

SAMPADYAM

പ്രവാസികൾക്ക് നാട്ടിലും വേണം ഹെൽത്ത് പോളിസി

പ്രവാസികൾക്കൊരു വഴികാട്ടി

2 min  |

October 01, 2025
SAMPADYAM

SAMPADYAM

ഇപ്പോൾ നിക്ഷേപിക്കാൻ മികച്ച 5 ഓഹരികൾ

ഏറെ പ്രതീക്ഷയോടെ പുതു സംവതിലേക്കു കടക്കുന്ന നിക്ഷേപകർക്ക് ഇപ്പോൾ നിക്ഷേപത്തിനായി പരിഗണിക്കാവുന്ന അഞ്ചു മികച്ച ഓഹരികൾ ക്യാപ്സാക് സെക്യൂരിറ്റീസിന്റെ ഗവേഷണവിഭാഗം തിരഞ്ഞെടുത്ത് അവതരിപ്പിക്കുന്നു.

2 min  |

October 01, 2025
SAMPADYAM

SAMPADYAM

ജിഎസ്ടി മാറ്റങ്ങൾ കച്ചവടക്കാർ അറിയേണ്ടത്

ഈസ് ഓഫ് ഡൂയിങ് ബിസിനസ് മെച്ചപ്പെടുത്താനും ജിഎസ്ടിയിലുള്ള പൊതുജനവിശ്വാസം വർധിപ്പിക്കാനും സഹായകരമായ സുപ്രധാന തീരുമാനങ്ങളാണ് നടപ്പിലാക്കിയിരിക്കുന്നത്.

2 min  |

October 01, 2025
SAMPADYAM

SAMPADYAM

നികുതി കുറഞ്ഞു; മിച്ചം പിടിക്കാം മാസബജറ്റിൽ

സാധാരണക്കാരന്റെ മാസച്ചെലവിൽ 500 രൂപമുതൽ 1,000 രൂപവരെ കുറവിനു സാധ്യതയുണ്ട്.

1 min  |

October 01, 2025
SAMPADYAM

SAMPADYAM

സ്റ്റോക്കില്ലാതെ സംരംഭകനാകാം ഡ്രോപ് ഷിപ്പിങ്ങിലൂടെ

കുറഞ്ഞ മൂലധനം, ഉൽപന്നങ്ങൾ പരീക്ഷിക്കാനുള്ള സാഹചര്യം എന്നിങ്ങനെ മികവുകൾ പലതാണ്.

1 min  |

October 01, 2025
Holiday offer front
Holiday offer back