CATEGORIES
Kategorier
ഇനി റിന്യൂവബിൾ എനർജിയുടെ കാലം ശ്രദ്ധിക്കാം ഈ ഓഹരികളെ
സൗരോർജം, കാറ്റ് തുടങ്ങി പരിസ്ഥിതിക്ക് ഇണങ്ങുന്നതും പുനരുപയോഗിക്കാവുന്നതുമായ ഊർജത്തിന്റെ ഉൽപാദനത്തിലും വിതരണത്തിലും ഏർപ്പെട്ടിരിക്കുന്ന കമ്പനികൾ സമീപഭാവിയിൽ മികച്ച വളർച്ച നേടും.
സാധാരണക്കാർക്കൊപ്പം നിധി കമ്പനികൾ
നിക്ഷേപത്തിന് ഉയർന്ന പലിശ അത്യാവശ്യത്തിനു വായ്പ
ഇപ്പോൾ നിക്ഷേപിക്കേണ്ടത് ലാർജ് ക്യാപ്പിൽ,കാരണം അറിയാം
സാധാരണക്കാർക്കും എളുപ്പത്തിൽ ശരിയായ തീരുമാനം എടുക്കാം, ശക്തമായ ഓഹരികളായതിനാൽ വിലചാഞ്ചാട്ടവും റിസ്കും കുറവാണ്.
നേട്ടമെടുക്കാം പി എസ് യു ഫണ്ടുകൾ വഴി
പൊതുമേഖലാ ഓഹരികൾ മൂന്നും നാലും ഇരട്ടി നേട്ടം നൽകിയ വർഷമാണ് കടന്നുപോയത്. ഫണ്ട് മാനേജർ എന്ന നിലയിൽ നല്ല ഓഹരികൾ പോർട്ട്ഫോളിയോയുടെ ഭാഗമാക്കാനാണു ശ്രമിക്കുന്നത്.
ബിസിനസിന്റെ ടൈമിങ്ങിലാണു കാര്യം
ബിസിനസിൽ ടൈമിങ് പ്രധാനമാണ്. ഇരുമ്പു പഴുക്കുമ്പോൾ കൃത്യസമയത്ത് അടിക്കണം. കാറ്റുള്ളപ്പോൾ തൂറ്റണം. അല്ലാതെ ഏതെങ്കിലും നേരത്തു പറ്റില്ല.
360 ഡിഗ്രി ഫീഡ്ബാക്ക്
കട എത്ര വലുതായാലും ചെറുതായാലും സർവതലസ്പർശിയായ ഫീഡ്ബാക്കുകളാണ് ഏതു കച്ചവടത്തിന്റെയും വിജയം നിശ്ചയിക്കുന്ന മുഖ്യഘടകം.
മറികടക്കാം ബിസിനസിലെ 5 റിസ്കുകൾ
പതിയിരിക്കുന്ന അപകടങ്ങളെ മുൻകൂട്ടി മനസ്സിലാക്കി അതനുസരിച്ചു നീങ്ങിയാൽ വിജയം ഉറപ്പാക്കാം.
കിടക്ക നിർമിച്ചു നേടുന്നത് മാസം 30% ലാഭം
ഭർത്താവിന് കിടക്കവിൽപനരംഗത്തുള്ള മികവ് ഉപയോഗപ്പെടുത്തി നിർമാണയൂണിറ്റ് തുടങ്ങി വിജയകരമായി മുന്നേറുകയാണ് മെൽവിന.
സ്വന്തം ഭൂമിയുണ്ടോ? നിങ്ങൾക്കും തുടങ്ങാം ചെറു റിയൽ എസ്റ്റേറ്റ് സംരംഭം
ഭൂമി ഉണ്ടായിട്ടും വിൽക്കാനോ, ആവശ്യത്തിനു പണമാക്കി മാറ്റാനോ കഴിയാതെ വിഷമിക്കുന്നവർക്ക് ഒരു രക്ഷാമാർഗം തുറന്നുനൽകുകയാണ് കെ-റെറയുടെ പുതിയ സർക്കുലർ
സഞ്ചരിക്കുന്ന സ്വർണക്കടകൾ
ദേഹത്തു കിടക്കുന്ന സ്വർണത്തിന്റെ വില നിങ്ങൾക്ക് അറിയില്ലെങ്കിലും കള്ളന്മാർക്ക് കൃത്യമായി അറിയാം, തൂക്കിനോക്കേണ്ട ആവശ്യംപോലും വരില്ല.
മെഡിക്കൽ ഓഫിസർ സംരംഭകയായി, നൽകുന്നത് 21 പേർക്ക് തൊഴിൽ രോഗികൾക്ക് നല്ല മരുന്ന്
റിട്ടയർ ചെയ്ത് രണ്ടു പതിറ്റാണ്ടിനു ശേഷവും ജീവിതം ആസ്വദിക്കാനും സമൂഹത്തിനായി നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയുന്നതിന്റെയും സംതൃപ്തിയിലാണ് ഡോ. ലളിത.
ഫിനാൻഷ്യൽ ഗിഫ്റ്റ് ഇപ്പോൾ സന്തോഷം, ഭാവിയിൽ സുരക്ഷ
വിവിധ സമ്പാദ്യ പദ്ധതികൾ പ്രിയപ്പെട്ടവർക്കു സമ്മാനിക്കുന്ന ഫിനാൻഷ്യൽ ഗിഫ്റ്റുകൾക്ക് ജനപ്രീതി കൂടിവരുകയാണ്. സമ്മാനം ലഭിക്കുന്നയാളുടെ പ്രായം, ആവശ്യങ്ങൾ, ആഗ്രഹങ്ങൾ, ലക്ഷ്യങ്ങൾ, സാമ്പത്തികസ്ഥിതി എന്നിവയൊക്കെ കണക്കിലെടുത്തു വേണം ഇത്തരം ഗിഫ്റ്റ് തിരഞ്ഞെടുക്കാൻ.
നിക്ഷേപതടിപ്പു തടയാൻ നിയമവും ശിക്ഷയും ശക്തം പക്ഷേ....
ബഡ്സ് എന്ന ശക്തമായ നിയമം അഞ്ചു വർഷമായി പ്രാബല്യത്തിൽ ഉണ്ടായിട്ടും കേരളത്തിൽ നിക്ഷേപ തട്ടിപ്പുകൾ തുടർകഥയാകുന്നത് എന്തുകൊണ്ട് എന്നതിന് അധികാരികൾ ഉത്തരം പറയേണ്ടതുണ്ട്.
റെക്കോർഡിട്ട് പിഎസ് ബോയ്സും
ഏവരും പുച്ഛിച്ചുതള്ളിയിരുന്ന പൊതുമേഖല ഓഹരികൾ കരകയറുകയും 2023ൽ പുതിയ ഉയരങ്ങൾ കീഴടക്കി ശ്രദ്ധേയമാകുകയും ചെയ്തു.
ഇനിയും വില ഉയരാവുന്ന പൊതുമേഖലാ ഓഹരികൾ എങ്ങനെ കണ്ടെത്താം?
വില കൂടി നിൽക്കുന്ന ഈ സമയത്ത് പൊതുമേഖലാ ഓഹരികൾ നിക്ഷേപയോഗ്യമാണോ എന്നു കണ്ടെത്താൻ ഡിസ്കൗണ്ടഡ് കാഷ് ഫ്ലോ രീതി ഉപയോഗപ്പെടുത്താം.
അദാനി Boys ഓഹരി വിപണിയിൽ ഇനി ഹിറ്റ് അടിക്കുമോ?
ഓഹരി വിപണിയിലെ അദാനി ബോയ്സ് ഗൗതം അദാനി ഗ്രൂപ്പിലെ ലിസ്റ്റഡ് കമ്പനികൾ 10 ആണ്. പതാക വാഹക കമ്പനിയായ അദാനി എന്റർപ്രൈസസിനു പുറമെ അദാനി പോർട്ട്, അദാനി ഗ്രീൻ എനർജി, അദാനി ടോട്ടൽ ഗ്യാസ്, അദാനി എനർജി സൊല്യൂഷൻസ്, അദാനി പവർ, അദാനി വിൽമർ, അംബുജ സിമന്റ്സ്, എസിസി, എൻഡി ടിവി എന്നിവയും ഇന്ത്യൻ വിപണിയിലെ നിർണായക സാന്നിധ്യമാണ്.
നിങ്ങളുടെ ക്രെഡിറ്റ് സ്കോറിൽ തെറ്റുണ്ടോ? തിരുത്താം
ക്രെഡിറ്റ് ബ്യൂറോയുടെ അന്വേഷണങ്ങളിലൂടെ അപേക്ഷകന്റെ തനിനിറം ബാങ്കിനു മനസ്സിലാക്കാം. അതനുസരിച്ചാകും വായ്പാ പലിശയും മറ്റു നിബന്ധനകളും.
സ്പെഷ്യൽ സിറ്റുവേഷൻ ഫണ്ട് സാഹചര്യങ്ങൾ ഉപയോഗപ്പെടുത്താം നേട്ടം കൊയ്യാം
സ്പെഷ്യൽ സിറ്റുവേഷൻ ഫണ്ടിന് ഒരു ഉദാഹരണമാണ് ഐസിഐസിഐ പ്ര ഇന്ത്യ ഓപ്പർച്യൂനിറ്റിസ് ഫണ്ട്. ബിസിനസ് സൈക്കിൾ അടിസ്ഥാനമാക്കിയുള്ള മൂന്നോളം മ്യൂച്വൽ ഫണ്ടുകൾ ലഭ്യമാണ്.
മഞ്ഞു കയറ്റുമതിയും ഉരുളക്കിഴങ്ങ് ആശംസയും
പണമില്ലാത്തവൻ പിണം' എന്ന പഴഞ്ചൊല്ല് പുതിയ കാലത്ത് കൂടുതൽ പഴഞ്ചനായിരിക്കുന്നു. പണത്തിനു മീതെ പറക്കുന്ന ആശയങ്ങളാണ് പുതിയകാല വിജയത്തിന്റെ നട്ടെല്ല്.
തീറ്റയിലാകുന്നു ചാകരക്കോള്
ഒരു കോഴിയെ 12 മുതൽ 16 കഷണങ്ങൾവരെയാക്കി ചിക്കൻ കറി വിളമ്പുന്നവരുണ്ട്. ആറേഴ് പ്ലേറ്റ് ചിക്കൻ കറി വിൽക്കുമ്പോൾ വെറും ഒരു കിലോ കോഴിയിലെ ലാഭമെത്ര?
"അസുഖമാണഖിലസാരമൂഴിയിൽ'
മെഡിക്ലെയിം ചികിത്സാ ചെലവിനെതിരെയുള്ള ഒരു ഹെഡ്ജിങ് ആണ്. അസുഖം വന്നാൽ പ്രയോജനം. വന്നില്ലെങ്കിൽ അതു ഭാഗ്യം.
എല്ലാവർക്കും എല്ലാത്തരം ഇൻഷുറൻസ് സംരക്ഷണം സ്വപ്നം യാഥാർഥ്യമാക്കാം
ഇൻഷുറൻസ് സംരക്ഷണം എല്ലാവർക്കും എന്ന സ്വപ്നപദ്ധതിക്ക് ഇൻഷുറൻസ് റഗുലേറ്ററായ ഐ.ആർ.ഡി.എ. തുടക്കം കുറിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ അതു യാഥാർഥ്യമാക്കാനുള്ള നിർദേശങ്ങൾ അവതരിപ്പിക്കുന്നു.
സംഘങ്ങൾക്കു തുടങ്ങാം വിജയിപ്പിക്കാം 9 ബിസിനസ് ആശയങ്ങൾ
സാധാരണക്കാരുടെ നിക്ഷേപത്തിന് ഉയർന്ന പലിശ നൽകുക, കൊമേഷ്യൽ ബാങ്കുകൾ പരിഗണിക്കാത്ത വലിയൊരു വിഭാഗത്തിന് വായ്പകൾ ലഭ്യമാക്കുക എന്നീ സാമൂഹിക ദൗത്യങ്ങൾ നിർവഹിച്ചുവന്നിരുന്ന സഹകരണസംഘങ്ങൾ പലവിധ കാരണങ്ങളാൽ ഇപ്പോൾ പ്രതിസന്ധി നേരിടുകയാണ്. എന്നാൽ സംരംഭങ്ങൾ തുടങ്ങി സാധാരണക്കാരെ പിന്തുണയ്ക്കുക എന്ന ദൗത്യം കൂടുതൽ ഫലപ്രദമായി നിറവേറ്റുന്ന സംഘങ്ങളുമുണ്ട്. ആ നിരയിലേക്കു നിങ്ങളുടെ സംഘത്തെയും കൈപിടിച്ച് ഉയർത്താൻ ആഗ്രഹിക്കുന്നവർക്കു പരിഗണിക്കാവുന്ന ചില ആശയങ്ങളാണ് ഇവിടെ.
സൈക്കിളിൽ നേട്ടം കൊയ്യാനും ഫണ്ടുണ്ട്
ബിസിനസ് സൈക്കിൾ അടിസ്ഥാനമാക്കിയുള്ള പത്തോളം മ്യൂച്വൽ ഫണ്ടുകൾ ലഭ്യമാണ്.
മികച്ച ചികിൽസ സൗജന്യനിരക്കിൽ, പരിമിതികൾ പലത്
ആരോഗ്യ സൂചികകളിലെല്ലാം കേരളം വലിയ നേട്ടം കൈവരിച്ചിട്ടുണ്ടെങ്കിലും അതു നിലനിർത്താൻ കാര്യക്ഷമമായ പ്രവർത്തനം അനിവാര്യമാണ്.
പുതിയ പെൻഷൻ പദ്ധതി വിരമിക്കൽ പ്രായം കൂട്ടുമോ? പെൻഷനു പരിധി വരുമോ?
സംസ്ഥാന സർക്കാരിന്റെ പ്ലാൻ ബിയിൽ നിലവിലെ പെൻഷൻ പ്രായം 60 ലേക്ക് ഏകീകരിക്കുമോ എന്ന ആശങ്കയാണ് യുവാക്കൾക്കെങ്കിൽ ഉയർന്ന പെൻഷൻ തുകയ്ക്ക് പരിധി വരുമോ എന്നതാണ് ജീവനക്കാരുടെ ഭയം
ലക്ഷദ്വീപ്, അയോധ്യ...നിക്ഷേപകർക്ക് കൂടുതൽ അവസരങ്ങൾ
ടൂറിസംരംഗത്തു പുതുപുത്തൻ സാധ്യതകൾ തുറക്കുകയാണ്, അതിന്റെ നേട്ടം ഓഹരിവിപണിയിലും പ്രതിഫലിക്കും.
നിക്ഷേപിക്കാൻ തിരഞ്ഞെടുപ്പു ഫലംവരെ കാത്തിരിക്കേണ്ട
ഫലം വരാൻ കാത്തിരുന്നാൽ, ഉയർന്ന വിലയിൽ നിക്ഷേപം നടത്തേണ്ടിവരും. അതായത് തിരഞ്ഞെടുപ്പിനു മുൻപുതന്നെ മികച്ച ഓഹരികൾ കണ്ടെത്തി നിക്ഷേപം നടത്തുന്നതാണ് അനുയോജ്യം.
കാർഷികോൽപന്നങ്ങൾക്ക് വിലയും വിൽപനയും ഉറപ്പാക്കാം
കൃഷി നഷ്ടമാണെന്ന ധാരണ മാറ്റി, വേറിട്ട രീതിയിൽ വിൽപന നടത്തിയാൽ ലാഭം ഉറപ്പാക്കാം.
ആരോഗ്യവും ബിസിനസും കുറയ്ക്കുന്ന വൈറ്റമിൻ 'ഐ' ഉപേക്ഷിക്കുക
ഉടമയെക്കൊണ്ട് ഞങ്ങൾക്കും ഞങ്ങളെക്കൊണ്ട് ഉടമയ്ക്കും ആവശ്യമുണ്ടെന്ന തോന്നൽ ജീവനക്കാർക്കിടയിൽ സൃഷ്ടിച്ചെടുക്കണം.