CATEGORIES
Kategorier
പണം മാത്രമല്ല സഹായം
പണം കൊടുത്തു സഹായിക്കുന്നതിനു പകരം പണമുണ്ടാക്കാനുള്ള വഴി പറഞ്ഞു കൊടുത്തും സഹായിക്കാം.
വീട്ടിലിരിപ്പു തീരാൻ കാത്തിരിപ്പ്
കോവിഡ് കാലത്ത് വർക്ക് ഫ്രം ഹോം വന്നപ്പോൾ രണ്ടു കയ്യും നീട്ടി സ്വീകരിച്ചവർക്ക് ഇപ്പോൾ ഏതാണ്ട് മതിയായ മട്ടാണ്.
പോപ്പുലറിൽ സംഭവിച്ചതെന്ത്?
റിസർവ് ബാങ്ക് നിയന്ത്രണത്തിലുള്ള ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ പോപ്പുലർ ഫിനാൻസിന്റെ തട്ടിപ്പിൽ നിക്ഷേപകർക്കു പോയത് 2,500-3,000 കോടി രൂപ.
വ്യവസായ എസ്റ്റേറ്റുകളിൽ സ്ഥലം സ്വന്തമാക്കാം
വ്യവസായ വാണിജ്യ വകുപ്പിന്റെ ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് ഏരിയ, ഫങ്ഷനൽ എസ്റ്റേറ്റ് എന്നിവിടങ്ങളിൽ പ്ലോട്ടുകൾ അനുവദിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും പട്ടയം ലഭിക്കുന്നതിനും ഉള്ള നിയമങ്ങളിൽ കാതലായ മാറ്റങ്ങൾ.
കോവിഡിന്റെ ഇക്കോണമി
ഒരു ഗിഫ്റ്റിന് മിനിമം 2,000 രൂപ വച്ചായാൽ എത്രയായി? ലക്ഷത്തിനു മുകളിൽ. പക്ഷേ ഈ വർഷമോ? ഒരു കല്യാണത്തിനു പോലും പോയില്ല. ലാഭം തന്നെ ലാഭം!
മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി
സർക്കാർ ആനുകൂല്യത്തോടെ മുഖ്യമന്ത്രിയുടെ പേരിൽ ഇത്തരത്തിൽ ഒരു സമഗ്ര വായ്പ പദ്ധതി പ്രഖ്യാപിക്കുന്നത് ഇത് ആദ്യമാണ്. പുതിയ സൂക്ഷ്മചെറുകിടഇടത്തരം സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും
ഉൽപന്നം വിൽക്കാം, ആഗോള വിപണിയിൽ
കോവിഡ് പ്രതിസന്ധിയെ അതിജീവിക്കാൻ വ്യവസായ മേഖല നടത്തുന്ന ശ്രമങ്ങളെയും വ്യവസായ വകുപ്പ് നൽകുന്ന പിന്തുണയെയും ആധാരമാക്കി സംസ്ഥാന വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.ഇളങ്കോവൻ സംസാരിക്കുന്നു.
ഓഹരി നിക്ഷേപത്തിലെ പ്രാഥമിക പാഠങ്ങൾ
ഓഹരി വിപണിയെ അറിയാനും നിക്ഷേപം നടത്താനും ആഗ്രഹിക്കുന്നവർ മനസ്സിലാക്കിയിരിക്കേണ്ട ചില കാര്യങ്ങൾ.
അനിശ്ചിതത്വത്തിലും ആകർഷക നേട്ടത്തിന് ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട്
ഉചിതമായ വൈവിധ്യവത്കരണവും മികച്ച സമീപനവും തമ്മിലുള്ള ഒത്തുചേരലും, അതു വഴി നിക്ഷേപലക്ഷ്യത്തിലേക്ക് ഫോക്കസ് ചെയ്യലുമാണ് ഇവയുടെ സവിശേഷത.
50 രൂപയ്ക്കു തുടങ്ങി അരലക്ഷത്തിലേറെ വരുമാനം
വെറും 50 രൂപ കൊണ്ട് ബിസിനസ് തുടങ്ങി വിജയിപ്പിച്ച കഥയാണ് സംരംഭകനായ ആഷിർ എ. ബിക്കു പറയാനുള്ളത്.
ചെറുസംരംഭകർക്കായി 10 സർക്കാർ പദ്ധതികൾ
കോവിഡിനെ അതിജീവിക്കാൻ കഴിഞ്ഞ മൂന്നു മാസത്തിനിടയ്ക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചെറുകിടഇടത്തരം സംരംഭകർക്കായി ഒട്ടേറെ പുതിയ പദ്ധതികളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
കോവിഡ് പരിരക്ഷയ്ക്ക് കൊറോണ കവച്ചും കൊറോണ രക്ഷകും
കോവിഡ 19 ചികിത്സാ ചെലവ് നേരിടാനുള്ള പ്രത്യേക പോളിസികളാണ് കൊറോണ കവച്, കൊറോണ രക്ഷക് എന്നിവ. എല്ലാ ജനറൽ ഇൻഷുറൻസ് കമ്പനികളിലും ഇവ ലഭ്യമാണ്.
കാശുണ്ടാക്കാൻ "കായം' ബിസിനസ്
അപൂർവമായ ഒരു ബിസിനസ് കൊറോണക്കാലത്തും നടത്തി വിജയിപ്പിച്ച് കഥയാണ് സുബൈദ ഫൈസലിന് പറയാനുള്ളത്.
സ്വർണത്തിന്ഇപ്പോൾ ജീവന്റെ വില, ജീവിതത്തിന്റെയും
ജീവിതത്തിൽ അപ്രതീക്ഷിതമായി പ്രശ്നങ്ങളും പ്രതിസന്ധികളും സംഭവിക്കുമ്പോഴെല്ലാം നിങ്ങളുടെ അത്യാവശ്യങ്ങൾക്കായി ഉപയോഗപ്പെടുന്നത് സ്വർണം തന്നെയാണ്.
സ്വർണവിലയിലെ ചാഞ്ചാട്ടം
സ്വർണം നിക്ഷേപമായി കണ്ട് അതു വാങ്ങാനും വിൽക്കാനും തുനിയുമ്പോൾ അറിയേണ്ട ചില ചിന്തകൾ
തിരിച്ചടയ്ക്കേണ്ടാത്ത ചികിൽസാ സഹായം 50,000 രൂപ വരെ
സഹകരണ സംഘങ്ങളിലെ അംഗങ്ങൾക്ക് 50,000 രൂപ വരെ ചികിത്സാ ധനസഹായം ലഭിക്കുന്ന പദ്ധതിയുണ്ട്. ഈ തുക തിരിച്ചടയ്ക്കേണ്ടതില്ല.
ഒരു വീട് സ്വന്തമാക്കാൻ എങ്ങനെ നിക്ഷേപിക്കണം?
മാസം 12,000 രൂപ മാത്രം വരുമാനമുള്ള യുവാവ് ചോദിക്കുന്നു - കിട്ടുന്ന വരുമാനം വളരെ കുറവാണെങ്കിലും വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ അതിൽനിന്നു ഭേദപ്പെട്ട രീതിയിൽ മിച്ചം പിടിച്ച് നിക്ഷേപം നടത്തുന്ന ഈ ചെറുപ്പക്കാരന്റെ ആഗ്രഹം എങ്ങനെയാണ് സഫലമാക്കാൻ കഴിയുക?
ഓണം ഷോപ്പിങ് ഓൺലൈനിലൂടെ ആകാം
ഓണക്കാലം വരവായി. കോവിഡ പശ്ചാത്തലത്തിൽ മിതവ്യയത്തിന് ഏറെ പ്രാധാന്യമുള്ള ഈ സമയത്ത് പോക്കറ്റ് ലാഭിക്കുന്നതിനൊപ്പം കോവിഡിനെ അകറ്റി നിർത്താനും ഓൺലൈൻ ഷോപ്പിങ് പ്രയോജനപ്പെടുത്തുക. ഓൺലൈൻ ഷോപ്പിങ്ങിലെ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, എങ്ങനെ ലാഭകരമാക്കാം എന്നെല്ലാം അറിയുക.
കോവിഡ് കാലത്ത് പണമുണ്ടാക്കാനുള്ള മാർഗങ്ങൾ
നിസ്സഹായരായി ഇരിക്കുന്ന ആളുകളെ കബളിപ്പിക്കാൻ ഈ കോവിഡ് കാലത്ത് ഇതുപോലെ ഒരുപാട് ആളുകൾ പല പദ്ധതികളുമായി വരും.
വയവന്ദന യോജനയിലൂടെ 10 വർഷം പെൻഷൻ
60 വയസ്സിനു മുകളിലുള്ള പൗരന്മാർക്ക് 10 വർഷത്തേക്ക് നിശ്ചിത പ്രതിമാസ പെൻഷൻ ലഭിക്കുന്ന പദ്ധതി.
ക്രിപ്റ്റോ കറൻസിയിലെ 7 അപകടങ്ങൾ
ഓഹരിയുടേതിനെക്കാൾ പതിന്മടങ്ങ് റിസ്ക് ആണ് ക്രിപ്റ്റോ കറൻസി എന്ന വെർച്വൽ നിക്ഷേപത്തിനുള്ളത്.
“ആദ്യ പാദങ്ങളിലെ റിസൽറ്റുകൾ വലിയ തകർച്ചയ്ക്കു കാരണമാകില്ല
ഈ കലണ്ടർ വർഷം അവസാനത്തോടെ തന്നെ സ്ഥിതി കാര്യമായി മെച്ചപ്പെടാം. അതോടെ അടുത്ത കുതിപ്പിനുള്ള ഊർജം സംഭരിക്കാനും വിപണികൾക്കു കഴിയും.
ഭക്ഷ്യബിസിനസിൽ ഒരു ലക്ഷം മാസവരുമാനം
കോവിഡിനെ തോൽപിച്ച് ബിസിനസ് രംഗത്തെ മികച്ച നേട്ടം ഉണ്ടാക്കിയ സംരംഭകനാണ് ലിംസൻ പടവൻ ബെന്നി. തൃശൂർ ജില്ലയിലെ എരുമേലി അങ്ങാടിയിൽ 'ബെന്യാമിൻ ഗ്രൂപ്പ് എന്ന പേരിൽ ആണ് ഈ യുവാവിന്റെ സംരംഭം പ്രവർത്തിക്കുന്നത്.
വിപണിയിൽ അദ്ഭുതപ്പെടുത്തുന്ന മുന്നേറ്റം
നിക്ഷേപകർക്ക് ആത്മവിശ്വാസം പകരുന്നതായിരുന്നു മാർച്ചിലെ താഴ്ചയിൽനിന്നുള്ള വിപണി മുന്നേറ്റം.
“സ്ഥിരതയാർജിക്കും, മികച്ച തിരിച്ചുവരവും പ്രതീക്ഷിക്കാം"
അടുത്ത 12-18 മാസത്തിൽ ലോകവിപണികൾ കോവിഡ പ്രതിസന്ധിയിൽനിന്നു പൂർണമായി പുറത്തുകടക്കും എന്നാണ് ഞങ്ങളുടെ വിലയിരുത്തൽ.
കോവിഡ് കാലത്തും ഓഹരിയിൽ നേട്ടം കൊയ്യാം മികച്ച നിക്ഷേപതന്ത്രങ്ങൾ
ഫാർമ, ഡിജിറ്റൽ, കൃഷി എന്നീ മേഖലകളിലെ മികച്ച ഓഹരികളും ഏതു ദീർഘ പ്രതിസന്ധിയെയും മറികടക്കാൻ ശേഷിയുള്ള മുൻനിര കമ്പനികളും അടങ്ങുന്ന ഒരു പോർട്ഫോളിയോ കെട്ടിപ്പടുക്കുക.
തരംഗമായി എൻസിഡി വാഗ്ദാനം 12% വരെ
മികച്ച സുരക്ഷയും ലിക്വിഡിറ്റിയും വരുമാനവും വാഗ്ദാനം ചെയ്യുന്ന എൻസിഡികൾ തിരഞ്ഞെടുത്താൻ ആകർഷക നേട്ടം ഉറപ്പാക്കാം.
വിജയത്തിന്റെ നെറ്റിപ്പട്ടം
സംരംഭത്തിന്റെ വലുപ്പത്തിലല്ല, അതുണ്ടാക്കുന്ന വരുമാനത്തിലാണ് മികവെങ്കിൽ ഗായത്രീദേവിയെന്ന വീട്ടമ്മ വൻവിജയം നേടിയൊരു സംരംഭകയാണ്. തികച്ചും ലളിതമായ ആ വിജയവഴികളെ അടുത്തറിയുക.
സംസ്ഥാന ട്രഷറിയിൽ നിക്ഷേപിക്കാം 8.5% പലിശ
പ്രതിമാസം 1,000 രൂപ പെൻഷൻ കിട്ടാൻ വയവന്ദന യോജന പദ്ധതിയിൽ ആവശ്യമായതിലും 20,000 രൂപ കുറഞ്ഞ നിക്ഷേപത്തിൽ കേരള ട്രഷറിയിലൂടെ ഇത്രയും തുക തന്നെ പെൻഷനായി നേടാം.
ആർട്ട് ഓഫ് കടം കൊടുക്കിങ്
നമ്മുടെ കയ്യിൽ പണമുള്ളപ്പോൾ ബാങ്കുകൾ വായ്പ തരാൻ ക്യൂ നിൽക്കും. വീട്ടിൽ വന്നു കണ്ടു കാശ് തന്നെന്നിരിക്കും. പൊട്ടിനിൽക്കുകയാണെങ്കിലോ അങ്ങോട്ടു ചെന്നു കരഞ്ഞു പറഞ്ഞാലും കിട്ടിയില്ലെന്നിരിക്കും. അതാണു ലോകം.