കലയാണ് പ്രധാനം സിനിമയല്ല
Kudumbam|June 2023
'പവിത്രം’ ചിത്രത്തിലെ ചേട്ടച്ഛന്റെ മീനാക്ഷിക്കുട്ടിയെ മലയാളിക്ക് മറക്കാൻ സാധിക്കില്ല. സിനിമയിൽ നിന്ന് ഒരിടവേള എടുത്തെങ്കിലും നൃത്തവും ക്ലാസുകളുമായി തിരക്കിലാണ് വിന്ദുജ മേനോൻ
അൻവറുൽ ഹഖ്
കലയാണ് പ്രധാനം സിനിമയല്ല

മലയാള സിനിമയുടെ 1990കളിൽ ന്യൂജൻ താ രമായിരുന്നു വിന്ദുജ മേനോൻ. 'പവിത്രം' സി നിമയിലെ മോഹൻലാൽ കഥാപാത്രം ഉണ്ണികൃഷ്ണന്റെ സ്വന്തം അനിയത്തിക്കുട്ടി മീനാക്ഷിയായി പ്രേക്ഷക മനസ്സുകളിൽ എന്നെന്നും ഓർക്കുന്ന മുഖം. സിനിമയിൽ സജീവമായി നിൽക്കെ ഇടവേളയെടുത്ത അവർ പിന്നീട് തിരിച്ചെത്തുന്നത് 2016ൽ ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ അമ്മവേഷത്തിലൂടെയാണ്. നർത്തകി, ഗായിക എന്നീ നിലകളിലും അറിയപ്പെടുന്ന വിന്ദുജ സിംഗപ്പൂരിൽ നൃത്താധ്യാപിക കൂടിയാണ്. അവധിദിനങ്ങൾ ചെലവഴിക്കാൻ സ്വദേശമായ തിരുവനന്തപുരത്തെത്തിയ വിന്ദുജ മാധ്യമം ‘കുടുംബത്തിനോട് വിശേഷങ്ങൾ പറയുന്നു.

സിനിമയിൽ എന്തുകൊണ്ട് വലിയൊരു ഇടവേള?

സിനിമ മാത്രം മോഹിച്ച് അഭിനയരംഗത്തെത്തിയ ഒരാളല്ല ഞാൻ. അഭിനയത്തോട് മാത്രമല്ല എന്റെ അഭിനിവേശം. നൃത്തത്തോടും സംഗീതത്തോടുമാണ് താൽപര്യം കൂടുതൽ. ഒരു കലാകാരിയായി അറിയപ്പെടാനാണ് ആഗ്രഹം. സിനിമ വേറെ, സീരിയൽ വേറെ, നൃത്തം വേറെ എന്നൊന്നുമില്ല. സിനിമയിൽ അഭിനയിച്ചില്ലെങ്കിലും ഇത്രയും നാൾ കലാരംഗത്ത് സജീവമായിരുന്നു. ലോകമെമ്പാടുമുള്ള സ്റ്റേജുകളിൽ നൃത്തം അവതരിപ്പിച്ചു. സീരിയലുകളിലും റിയാലിറ്റി ഷോകളിലും മുഖം കാണിച്ചു. ഇനിയും ഈ രംഗത്ത് തുടരാനാണ് ആഗ്രഹം.

എവിടെയായിരുന്നു ഇത്രയും നാൾ?

വിവാഹത്തിനുശേഷം 21 വർഷം മലേഷ്യയിലായിരുന്നു. ഇപ്പോൾ ആറുമാസമായി സിംഗപ്പൂരിൽ. അവിടെ കുട്ടികൾക്ക് നൃത്തപരിശീലനം നൽകുന്നുണ്ട്. മലായ്, ചൈനീസ് കുട്ടികളൊക്കെ നൃത്തം പഠിക്കാൻ വരുന്നുണ്ട്. ബിസിനസ് രീതിയിൽ താല്പര്യം ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസ് നടത്തുന്നില്ല. താല്പര്യവും കഴിവുമുള്ള കുറച്ച് കുട്ടികളെ മാത്രം തിരഞ്ഞെടുത്താണ് പരിശീലിപ്പിക്കുന്നത്.

കലാരംഗത്തേക്ക് എത്തിയത് എങ്ങനെയാണ്?

Denne historien er fra June 2023-utgaven av Kudumbam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra June 2023-utgaven av Kudumbam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA KUDUMBAMSe alt
'തറ'യാകരുത് ഫ്ലോറിങ്
Kudumbam

'തറ'യാകരുത് ഫ്ലോറിങ്

ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം

time-read
1 min  |
January-2025
വെന്റിലേഷൻ കുറയരുത്
Kudumbam

വെന്റിലേഷൻ കുറയരുത്

വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..

time-read
3 mins  |
January-2025
അണിയിച്ചൊരുക്കാം അകത്തളം
Kudumbam

അണിയിച്ചൊരുക്കാം അകത്തളം

അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...

time-read
3 mins  |
January-2025
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
Kudumbam

ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്

\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു

time-read
2 mins  |
January-2025
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
Kudumbam

പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്

വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും

time-read
3 mins  |
January-2025
തുടങ്ങാം കൃത്യമായ പ്ലാനോടെ
Kudumbam

തുടങ്ങാം കൃത്യമായ പ്ലാനോടെ

വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും

time-read
2 mins  |
January-2025
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
Kudumbam

പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം

വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...

time-read
3 mins  |
January-2025
വീടെന്ന് പറഞ്ഞാൽ മുറ്റം അതാണെന്റെ ലക്ഷ്വറി
Kudumbam

വീടെന്ന് പറഞ്ഞാൽ മുറ്റം അതാണെന്റെ ലക്ഷ്വറി

\"സമയം കിട്ടുമ്പോൾ വീട്ടിലേക്ക് പോവുക, വീട്ടിൽ ജനൽ തുറന്നിട്ട് കിടന്നുറങ്ങാൻ പറ്റുക എന്നതാണ് എന്റെ ഏറ്റവും വലിയ ലക്ഷ്വറി -ആസിഫ് അലി മനസ്സ് തുറക്കുന്നു

time-read
2 mins  |
January-2025
പതിനെട്ടാമത്തെ ആട്
Kudumbam

പതിനെട്ടാമത്തെ ആട്

അധ്വാനിക്കാം, കാത്തിരിക്കാം. വരാനുള്ളത് വന്നുകഴിഞ്ഞതിനേക്കാൾ മികച്ചതാകട്ടെ

time-read
1 min  |
January-2025
രാജുവിന്റെ കുതിരജീവിതം
Kudumbam

രാജുവിന്റെ കുതിരജീവിതം

ജീവിതചിത്രം പൂർത്തീകരിക്കാൻ സൗദിയിലെത്തിയ രാജു ഫ്രാൻസിസ് എന്ന ചിത്രകാരനെ കാത്തിരുന്നത് ദുരിതപൂർണമായ കുതിര ജീവിതമായിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ കഷ്ടപാടിനൊടുവിൽ കുതിരകളുടെ മെയിൻ അസിസ്റ്റന്റ് ട്രെയിനറായി വളർന്ന രാജുവിന് കണ്ണീരുപ്പ് കലർന്ന അനേകം കഥകൾ പറയാനുണ്ട്

time-read
4 mins  |
December-2024