Prøve GULL - Gratis
കോന്തലയിലൊളിപ്പിച്ച ജീവിതകിസ്സ
Kudumbam
|November-2024
എഴുതാൻ വേണ്ടത് വിദ്യാഭ്യാസമല്ല; മറിച്ച്, അനുഭവങ്ങളാണെന്ന് തെളിയിക്കുകയാണ് ആമിന പാറക്കൽ, 'കോന്തലക്കിസ്സകൾ' എന്ന പുസ്തകത്തിന്റെ പിറവിയിലൂടെ

എഴുത്ത് വളരെ “ന്റെ മോശം.. അതോണ്ട് ഞാൻ എഴുതീത് ഒരു കുട്ടീം കാണരുതെന്ന് ഉണ്ടായിരുന്നു. അതോണ്ട് അലമാരന്റെ ഏറ്റവും അടീലാണ് ഡയറി വെച്ചിരുന്നത്. അത് അപ്രതീക്ഷിതമായാണ് മോന് കിട്ടീത്. അതിങ്ങനെ ഒരു പുസ്തകം ആവുന്നൊന്നും ഞാൻ സ്വപ്നത്തിൽ കൂടി കരുതീട്ടില്ല ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള നാട്ടിൻപുറത്തുകാരിയായ ഉമ്മ എങ്ങനെ എഴുത്തുകാരിയായി എന്ന് ചോദിച്ച പ്പോൾ ആമിന പാറക്കൽ മനസ്സ് തുറന്നു. എഴുതാൻ വേണ്ടത് വിദ്യാഭ്യാസമല്ല; മറിച്ച്, അനുഭവങ്ങളാണെന്ന് തെളിയിക്കുകയാണ് ഈ 72കാരി. പുസ്തകമാക്കണമെന്ന് കരുതിയല്ല ആമിന 23 വർഷം മുമ്പ് ഡയറിയെഴുത്ത് തുടങ്ങിയത്. ഓർമകളോരോന്നും തികട്ടിവന്നപ്പോൾ മക്കളുപേക്ഷിച്ച ഡയറി താളുകളിൽ എഴുതുകയായിരുന്നു. വീട്ടുകാരുടെ കണ്ണുവെട്ടിച്ച് വേദന നിറഞ്ഞ രാത്രികളെ അവർ എഴുത്തുകൊണ്ട് മറികടന്നു. അങ്ങനെ ഒട്ടും പ്രതീക്ഷിക്കാതെയാണ് 'കോന്തലക്കിസ്സകൾ' പിറന്നത്.
സ്വാതന്ത്ര്യത്തിന് മുമ്പും പിമ്പുമുള്ള കോഴിക്കോട് ജില്ലയിലെ കക്കാട്, കാരശ്ശേരി തുടങ്ങിയ ഗ്രാമങ്ങളിലെ സാധാരണക്കാരുടെ ജീവിതമാണ് കോന്തലക്കിസകൾ. സ്വന്തം ഗ്രാമമായ കക്കാടും ഇരുവഴിഞ്ഞിപ്പുഴയിലെ മീൻപിടിത്തവും മരക്കച്ചവടവും കണക്കധ്യാപകൻ കാണിച്ച ക്രൂരതയുമെല്ലാം പുസ്തകത്താളുകളിൽ ഇടംപിടിച്ചു. കേവലമൊരു കഥക്കപ്പുറം പുതുതലമുറ അറിയാതെപോയ ഒരു നാടിന്റെ ചരിത്രംകൂടിയാണ് ഈ പുസ്തകം.

രോഗശയ്യയിൽ തളർന്നുകിടക്കുന്ന ജീവിതത്തിൽ ഇനി ഒന്നും ചെയ്യാൻ ബാക്കിയില്ലെന്ന് വിലപിച്ചിരിക്കുന്ന ഓരോത്തർക്കും പ്രചോദനവും പ്രത്യാശയുമാവുകയാണ് കോഴിക്കോട് ചേന്ദമംഗല്ലൂരുകാരി ആമിന പാറക്കൽ. കുറച്ച് മാസം മുമ്പുവരെ വീട്ടമ്മയായിരുന്ന ആമിന ഇന്നൊരു എഴുത്തുകാരി കൂടിയാണ്.
Denne historien er fra November-2024-utgaven av Kudumbam.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Kudumbam

Kudumbam
പുതുതലമുറയെ പറഞ്ഞു തള്ളാൻ വരട്ടെ...
എന്തുകൊണ്ടായിരിക്കും പുതുതലമുറ വിമർശിക്കപ്പെടുന്നത്? അതോ ഇത് മുതിർന്നവരുടെ കാഴ്ചപ്പാടുകളുടെ പ്രശ്നമാണോ? അക്കാര്യങ്ങൾ പരിശോധിക്കാം...
2 mins
JUNE-2025

Kudumbam
മടി വേണ്ട, കൂട്ടാവാം സ്കൂളിനോട്
സ്കൂളിൽ പോകുന്ന കുട്ടികളെ സംബന്ധിച്ച് മാതാപിതാക്കൾ നേരിടുന്ന ഒരു വലിയ പ്രശ്നമാണ് സ്കൂളിനോടുള്ള കുട്ടിയുടെ ഇഷ്ടക്കുറവ്. അതിന്റെ യഥാർഥ കാരണം മനസ്സിലാക്കുക എന്നത് തന്നെയാണ് പ്രധാനം. ഇത്തരം ഇഷ്ടക്കുറവിന്റെ കാരണങ്ങളും അത് പരിഹരിക്കാനുള്ള മാർഗങ്ങളുമിതാ...
4 mins
JUNE-2025

Kudumbam
മുട്ടയുടെ ആരോഗ്യ രഹസ്യങ്ങൾ
ഭക്ഷണക്രമത്തിൽ എന്നും മുട്ട ഉൾപ്പെടുത്തുന്നത് നല്ലതാണെന്ന് ആരോഗ്യ വിദഗ്ധർ പറയുമ്പോഴുമില്ലേ ഉള്ളിൽ ചില സംശയങ്ങൾ ബാക്കി? മുട്ടയുടെ ആരോഗ്യ ഗുണങ്ങൾ പരിചയപ്പെടാം
2 mins
JUNE-2025

Kudumbam
സൂര്യന്റെ സുൽത്താൻ
വേർതിരിവിന്റെ വെടിക്കെട്ടിന് തീ കൊളുത്താൻ തിരി നീട്ടുന്ന ഇക്കാലത്ത് ഹൃദയം നിറഞ്ഞ സൗഹൃദമാണ് ശമന ഔഷധമെന്ന് ഓർമിപ്പിക്കുകയാണ് സുൽത്താനും സൂര്യദേവും
2 mins
JUNE-2025

Kudumbam
കരുതിവെക്കാം, മഴവെള്ളം
മഴക്കാലത്ത് ലഭിക്കുന്ന വെള്ളത്തിന്റെ സിംഹഭാഗവും പ്രയോജനപ്പെടുത്താനാകാതെ പാഴായിപോകുന്ന സാഹചര്യം ഒഴിവാക്കാനും സംരക്ഷിച്ചുനിർത്താനുമുള്ള വഴികളിതാ...
3 mins
JUNE-2025

Kudumbam
"ഞാൻ സിനിമയിൽ മസ്റ്റ് അല്ല" തെസ്നി ഖാൻ
സിനിമ-സീരിയൽ രംഗത്ത് ഹാസ്യ വേഷങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ നടി തെസ്നി ഖാൻ ജീവിതവും സിനിമാ സ്വപ്നങ്ങളും പങ്കുവെക്കുന്നു...
4 mins
JUNE-2025

Kudumbam
റിസ്കാണ് മഴക്കാല ഡ്രൈവിങ്
മഴക്കാലത്ത് വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...
2 mins
JUNE-2025

Kudumbam
പ്രിയപ്പെട്ട പാപ്പാ
ഫ്രാൻസിസ് മാർപാപ്പയുടെ നിഴലായി കൂടെയുണ്ടായിരുന്ന താമരശ്ശേരി സ്വദേശി സിസ്റ്റർ ഫിലോമിന പാപ്പയോടൊപ്പമുള്ള നല്ല നിമിഷങ്ങൾ ഓർത്തെടുക്കുന്നു
2 mins
JUNE-2025

Kudumbam
മഴ മൂക്കടപ്പും കഫക്കെട്ടും അവഗണിക്കരുത്
ഈർപ്പമുള്ള അന്തരീക്ഷത്തിൽ രോഗാണുക്കൾ എളുപ്പത്തിൽ പടരാൻ സാധ്യതയേറെയാണ്. ജലദോഷവും തുമ്മലുമുള്ളവരിൽ എളുപത്തിൽ അണുബാധയുണ്ടാവുകയും തുടർന്ന് കഫക്കെട്ടിനും ചുമക്കും കാരണമാകുകയും ചെയ്യുന്നു...
3 mins
JUNE-2025

Kudumbam
കണ്ടൽ രാജ
ലക്ഷക്കണക്കിന് കണ്ടൽച്ചെടികൾ സ്വന്തം കൈകളാൽ നട്ടുപിടിപ്പിച്ച കണ്ടൽക്കാടുകളുടെ കൂട്ടുകാരൻ കണ്ടൽ രാജ എന്ന പാറയിൽ രാജന്റെ പരിസ്ഥിതി ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം
1 mins
JUNE-2025