CATEGORIES
Kategorier
ഏറ്റവും വലിയ താരാപഥം കണ്ടെത്തി
താരാപഥത്തിന് അൽസിയോണസ് എന്ന് പേരുനൽകി
വമ്പൻ അവസരങ്ങളുമായി വീണ്ടും 10th ലെവൽ പ്രാഥമിക പരീക്ഷ
പരീക്ഷ മേയിലും ജൂണിലുമായി 157 തസ്തികകൾ 18 ലക്ഷത്തോളം പൊതു അപേക്ഷകർ
കൊച്ചിൻ ഷിപ്പ്യാഡിൽ 136 അപ്രന്റിസ്
ഗ്രാജുവേറ്, ടെക്നീഷ്യൻ (ഡിപ്ലോമ) വിഭാഗക്കാർക്ക് അവസരം
കാലം മാറി പരീക്ഷയും
പി.എസ്.സി. പരീക്ഷ പാടെ മാറി. അതിനനുസരിച്ച് നമ്മുടെ തയ്യാറെടുപ്പുകളും മാറേണ്ടതുണ്ട്. ആവർത്തിച്ചുള്ള വായനയിലൂടെ വിവരങ്ങൾ മനഃപാഠമാക്കി പഠിക്കുന്ന പരമ്പരാഗത രീതിയിൽ പി.എസ്.സി. പരീക്ഷ വിജയിക്കുക ഇനി പ്രയാസമാകും. സിലബസിലെ ഓരോ പോയിന്റും വിശദമായി പഠിക്കുക മാത്രമാണ് വിജയത്തിലേക്കുള്ള ഒരേയൊരു വഴി. പി.എസ്.സിയുടെ പുതിയ ചോദ്യശൈലിയെ നേരിടാൻ സഹായകരമായ വിധത്തിൽ പുതിയ പരിശീലനപരിപാടിയുമായി എത്തുകയാണ് മാതൃഭൂമി തൊഴിൽ വാർത്തയും ഹരിശ്രീയും. പത്താം തരം പ്രിലിമിനറി പരീക്ഷയ്ക്കുള്ള ഒരുക്കം തുടങ്ങുന്നവർക്കും പ്ലസ് ടു, ബിരുദതല മെയിൻ പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും ഒരുപോലെ സഹായകരമായ വിധത്തിലാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷയ്ക്ക് ചോദ്യങ്ങൾ വരുന്ന സിലബസിലെ ഭാഗങ്ങൾ വിവരണാത്മക രീതിയിൽ ഇനിമുതൽ ഹരിശ്രീയിൽ പ്രസിദ്ധീകരിക്കും. ഒപ്പം ഇത്തവണ് പുതിയ ചോദ്യശൈലിയെ വിജയകരമായി നേരിടാനുള്ള ചില നിർദേശങ്ങളും നൽകുന്നു.
റിസർവ് ബാങ്കിൽ 950 അസിസ്റ്റന്റ്
തിരുവനന്തപുരം, കൊച്ചി ഓഫീസുകളിൽ 54 ഒഴിവ് യോഗ്യത: ബിരുദം
ഹോട്ടൽ മാനേജ്മെന്റ് പഠിക്കാം
നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന എൻ.സി.എച്ച്.എം. പൊതുപ്രവേശന പരീക്ഷയ്ക്ക് മേയ് 3 വരെ അപേക്ഷിക്കാം
ടെക്സ്ടൈൽസ് & മാനേജ്മെന്റ് സ്കൂളിൽ ബിരുദ, മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ
കോയമ്പത്തൂരിലെ സ്ഥാപനത്തിൽ ബി.എസ്സി., ബി.ബി.എ, എം.ബി.എ. കോഴ്സുകൾക്ക് ചേരാം
മരാമത്ത് വകുപ്പിൽ പുനർവിന്യാസം പി.എസ്.സി. നിയമനത്തിന് തിരിച്ചടിയാവും
പുനർവിന്യസിക്കുന്നത് 400 ഓളം പേരെ കാരണം സംസ്ഥാന സർക്കാരിനു കീഴിലെ ദേശീയപാതാ ദൈർഘ്യം കുറഞ്ഞത്.
മാർച്ചിലെ പി.എസ്.സി. പരീക്ഷകളിൽ വീണ്ടും തീയതി മാറ്റം
ഫയർമാൻ/ ഫയർവുമൺ പരീക്ഷ മാർച്ച് 13-നും കംപ്യൂട്ടർ അസിസ്റ്റന്റ് 26-നും
കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ഡ്രൈവർ തസ്തികയ്ക്ക് 6000 അപേക്ഷകൾ
എഴുത്തുപരീക്ഷ, പ്രായോഗിക പരീക്ഷ, അഭിമുഖം എന്നിവയിലൂടെ റാങ്ക്പട്ടിക തയ്യാറാക്കും
70 തികഞ്ഞ പൊതു തിരഞ്ഞെടുപ്പ്
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ് അവസാനിച്ചത് 1952 ഫെബ്രുവരി 21-നാണ്. ഭരണവ്യവസ്ഥ പിച്ചവെച്ചുതുടങ്ങിയ നാളുകളിൽ ഏറെ വെല്ലുവിളികൾ മറികടന്നാണ് ഇന്ത്യ ഈ ഉദ്യമം സാക്ഷാത്കരിച്ചത്. 70 വർഷം മുൻപുള്ള ആദ്യ പൊതുതിരഞ്ഞെടുപ്പിന്റെ പ്രധാന വിവരങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
മാറ്റിവെച്ച് പരീക്ഷകൾ മാർച്ചിൽ
ഫയർമാൻ/വുമൺ മാർച്ച് 18-ന് പോലീസ് കോൺസ്റ്റബിൾ 20-ന്
കോവിഡിൽ കുരുങ്ങി ആർമി റിക്രൂട്ട്മെന്റ്
പരീക്ഷയ്ക്കുള്ള കാത്തിരിപ്പും നീളുന്നു
എ.എം.വി.ഐ. ആകാൻ ബി.വോക്, ഡിപ്ലോമ കോഴ്സുകളും അംഗീകരിക്കണം
നിയമനം നടന്നിട്ട് ഒന്നര വർഷം
അമർ ജവാൻ ജ്യോതി ഇനി ഇന്ത്യാഗേറ്റിലില്ല
ദേശീയ യുദ്ധസ്മാരകം
മദ്രാസ് എൻജിനീയർ ഗ്രൂപ്പിൽ 72 ഒഴിവ്
എം.ടി.എസ്., ക്ലാർക്ക്, കുക്ക്, വാഷർമാൻ etc
റെയിൽവേ എൻ.ടി.പി.സി.രണ്ടാംഘട്ട പരീക്ഷകൾ മാറ്റി
വടക്കൻ സംസ്ഥാനങ്ങളിൽ ആദ്യഘട്ട പരീക്ഷയെക്കുറിച്ച് പരാതികൾ
റൂറൽ ഡെവലപ്മെന്റ് & പഞ്ചായത്തീരാജ് ഇൻസ്റ്റിറ്റ്യൂട്ടിൽ മാനേജ്മെന്റ് പി.ജി. ഡിപ്ലോമ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 10.
ന്യൂറോ സയൻസിൽ ഉന്നത പഠനം
ബ്രെയിൻ റിസർച്ച് സെന്ററിൽ പിഎച്ച്.ഡി, എം.എസ്സി.
കെ.എസ്.ഇ.ബിയിൽ അപ്രന്റിസ്ഷിപ്പ് പുനരാരംഭിക്കുന്നു
284 പേർക്ക് അവസരം
എസ്.എസ്.എൽ.സി. വിജയികൾക്ക് റേഷൻകട തുടങ്ങാം
ആദ്യഘട്ടത്തിൽ 599 പേർക്ക് അവസരം
കോവിഡ് പ്രതിസന്ധി ഫെബ്രുവരിയിലെ പരീക്ഷകൾ മാറ്റിയേക്കില്ല
ജനുവരിയിലെ 3 പരീക്ഷകൾ മാറ്റി ഫെബ്രുവരിയിലെ പരീക്ഷകൾക്ക് അഡ്മിഷൻ ടിക്കറ്റ് അപ്ലോഡ് ചെയ്ത് തുടങ്ങി
ഓൾ ഇന്ത്യാ ലോ എൻട്രൻസ്
അപേക്ഷ ഇപ്പോൾ പരീക്ഷ മേയ് 1-ന് 6 കൊച്ചിയിലും കേന്ദ്രം
എസ്.എസ്.ഡബ്ള്യു തൊഴിൽ വസന്തവുമായി ജപ്പാൻ
തൊഴിൽ നൈപുണ്യവും ജാപ്പനീസ് ഭാഷാ പരിജ്ഞാനവുമുള്ളവർക്ക് അവസരം
പ്ലസ് ടു, ബിരുദതല മെയിൻ പരീക്ഷ സിലബസിൽ “സ്പെഷ്യൽ' കുരുക്ക്
ഏത് പുസ്തകം പഠിക്കണമെന്നറിയാതെ ഉദ്യോഗാർഥികൾ
ഹൈസ്കൂൾ അധ്യാപക പരീക്ഷയ്ക്ക് 36,685 പേർ
ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുതുന്നത് സോഷ്യൽ സയൻസിനാണ്
സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകുമ്പോൾ
ഹാജരാക്കേണ്ട പ്രമാണങ്ങൾ
ഇനി നിയമനത്തിന്റെ നാളുകൾ
വരുന്നു, 320+ റാങ്ക്പട്ടികകൾ. ബിരുദതല മുഖ്യപരീക്ഷ ആറുമാസത്തിനകം
"അടുത്ത പത്താംതല പ്രാഥമിക പരീക്ഷ മേയിൽ”
പി.എസ്.സിയുടെ 2022-ലെ പരീക്ഷാ പദ്ധതികളെക്കുറിച്ച് പി.എസ്.സി. ചെയർമാൻ സംസാരിക്കുന്നു; ഒപ്പം പി.എസ്.സി. നടപടികൾക്കെതിരേ ഉയർന്ന ആക്ഷേപങ്ങൾക്കുള്ള മറുപടിയും
സ്റ്റേഷൻ മാസ്റ്റർമാരുടെ ഒഴിവ് 570
ഇഴഞ്ഞിഴഞ്ഞ് നിയമന നടപടികൾ