മകളുടെ വിവാഹം ക്ഷണിക്കാനിറങ്ങിയ സപ്ലൈക്കോയിലെ താൽക്കാലിക സെയിൽസ്മാനായ അംബുജാക്ഷൻ ഭാര്യ വിനോദിനിയോട് പറഞ്ഞു.
"ഈ ഓണക്കാലത്തുതന്നെ നമ്മൾ വിവാഹം നടത്താൻ തീരുമാനിച്ചത് ബുദ്ധിമോശമായിപ്പോയി. ഓരോരുത്തരുടെ പറച്ചിൽ കേട്ടാൽ തോന്നും സപ്പ്ളൈക്കോയിൽ സാധനങ്ങൾ ഇല്ലാത്തതും ഓണത്തിന് സൗജന്യമായി കിറ്റ് കൊടുക്കാത്തതുമൊക്കെ ഞങ്ങൾ ജീവനക്കാരുടെ കുറ്റം കൊണ്ടാണെന്ന്. കടയിൽ ഇരുന്നാൽ അവിടെ വരുന്നവരുടെ തെറി കേട്ടാൽ മതിയായിരുന്നു. ഇതിപ്പം അങ്ങോട്ടുചെന്ന് പരാതികൾ കേൾക്കേണ്ട സ്ഥിതിയായി.
അതുതന്നെ വിനോദിനിക്കും തോന്നി. "ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലൊ, കല്യാണം ആറ് മാസങ്ങൾക്ക് മുൻപ് നിശ്ചയിച്ചതല്ലേ? നമ്മളറിഞ്ഞോ ഇങ്ങനെയൊക്കെ വരുമെന്ന്.
ഒരു വലിയ ഇരുനിലവീടിന്റെ മുന്നിൽ സ്കൂട്ടർ നിർത്തിയിട്ട് അംബുജാക്ഷൻ ഭാര്യയോട് പറഞ്ഞു. “ഇറങ്ങ് ഇത് നമ്മുടെ റിട്ടയേഡ് സബ്റജി സാർ കുശലകുമാരി മാഡത്തിന്റെ വീടാ. കോടീശ്വരിയാണെങ്കിലും മാഡം സ്ഥിരമായി സപ്ലൈക്കോയിൽ സാധനം വാങ്ങാൻ വരുന്നതാ. വിളിച്ചില്ലെങ്കിൽ അത് പരാതിയാകും.
ഗേറ്റ് കടന്ന് ആഗതർ അകത്തേക്ക് പ്രവേശിക്കുമ്പോൾ കണ്ടു, മുറ്റത്ത് അഞ്ചോ ആറോ തേങ്ങ അരിഞ്ഞ് ഒരു പഴമുറത്തിൽ ഉണക്കാനിട്ടിരിക്കുന്നത്. കാക്കയെ അടിക്കാനായി ഉമ്മറപ്പടിയിൽ കയ്യിലൊരു കമ്പുമായി കഷണ്ടിത്തലയനും കട്ടിമീശക്കാരനുമായ ഒരജാന ബാഹുവും ഇരിപ്പുണ്ട്. അംബുജാക്ഷൻ അടക്കിയ സ്വരത്തിൽ ഭാര്യയോട് പറഞ്ഞു. മാഡത്തിന്റെ ഹസ്ബന്റാ, എസ്.ഐ.യായി റിട്ടയർ ചെയ്ത ആളാ.
സർവീസിലിരിക്കുമ്പോൾ പുലിയായിരു ന്നു. പക്ഷേ ദോഷം പറയരുതല്ലോ വഴിയാംവണ്ണം കണ്ടാൽ വഴിവിട്ട് ആരേയും സഹായിക്കുന്ന മനസ്ഥിതിയും ഉണ്ടായിരുന്നു.
ആഗതരെ കണ്ട് ഗൃഹനാഥൻ ഗൗരവം കൈവിടാതെ ചോദിച്ചു ങും, ആരാ? എന്തുവേണം?
Denne historien er fra October 2023-utgaven av Hasyakairali.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra October 2023-utgaven av Hasyakairali.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
കൈവിട്ട ഭാഗ്യം...
ലോട്ടറി ടിക്കറ്റ് വാങ്ങി സമ്മാനിക്കരുത്....സമ്മാനിക്കാൻ അനുവദിക്കരുത്... ലോട്ടറി ടിക്കറ്റിന് വലിയ വില കൊടുക്കേണ്ടിവരും... വലിയ വില....പൊതുജനതാൽപ്പര്യാർത്ഥം ലോട്ടറി കാര്യ മന്ത്രാലയം പുറപ്പെടുവിക്കുന്നത്....
രാമൻ, എത്തനെ രാമനടി
ഇന്നിപ്പൊ സ്ഥിതിയാകെ മാറിയ മട്ടാണ്. രാമാന്ന് വിളിച്ചാൽ ആരാ വരിക എന്നൊരു നിശ്ചയില്യാ
കള്ളന് കഞ്ഞി വെച്ചതുപോൽ
രാമചന്ദ്രാ, നീയാണെടാ ജീവിക്കാൻ പഠിച്ചവൻ..
വിശ്വാസം....അതല്ലേ...എല്ലാം ...
ജനങ്ങളെ അന്ധ വിശ്വാസത്തിനെതിരെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി ഒരു അന്ധവിശ്വാസവിരുദ്ധ പ്രമേയം നമ്മൾ പാസ്സാക്കണമെന്നാണ് എന്റെ അഭിപ്രായം...
ചെറിയാന്റെ വീഞ്ഞും മോദീടെ ഗാരന്റിം
ഈ ശശിയണ്ണനും, രാജഗോപാൽജിയും എന്തിനുള്ള പുറപ്പാടാ? രാജേട്ടൻ പുകഴ്ത്തുന്നു. ശശിയണ്ണൻ പാദനമസ്കാരം ചെയ്യുന്നു.
ഉത്സവപ്പറമ്പിലെ മുച്ചീട്ടുകളിയും ദാസേട്ടനും
ദാസേട്ടന്റെ മറുപടി കേട്ട് ഞാൻ അന്തം വിട്ടു.
പുതുവത്സരത്തിലെ കോപ്രായ പ്രഖ്യാപനങ്ങൾ
അടുത്തുളള അനാഥാലയത്തിലേക്ക് പുതുവത്സര ദാനമായി ഒരു പാക്കറ്റ് ജീരക മിഠായി കൊടുക്കാനും തീരുമാനിച്ച് ആഘോഷ പരിപാടികൾ അവസാനിപ്പിച്ചു.
ഷംസീറും അറബിയും പിന്നെ ഖുബൂസും
എല്ലാം സഹിച്ച് വീട്ടിലെ ബുദ്ധിമുട്ടുകളെക്കുറിച്ചാലോചിച്ച് ഷംസീർ ഒരടിമയെപ്പോലെ പണിയെടുത്തു
തൊണ്ടിമുതലും ദൃക്സാക്ഷിയും
പിള്ളാരും പോയി... ഹെഡ് മാഷും പോയി... ബിയറും കിട്ടി... ഹൈല സാ....
ക്ലൂ ഉണ്ടോ ഗയ്സ്
കുട്ടികൾക്ക് ഇന്ററസ്റ്റുള്ള രംഗത്തേക്ക് അവരെ വഴിതിരിച്ചു വിടണം... എന്നു പറഞ്ഞും രംഗത്തു വരുന്നവർ നിർലോഭം !