CATEGORIES
Kategorier
പുതിയ പ്രഭാതം
എല്ലാ നേട്ടങ്ങൾക്കും കാരണം അമ്മ ശ്യാമള, സമത്വത്തിനായി പോരാടിയ കറുത്ത വംശജരായ സ്ത്രികളുടെ പ്രതിനിധി
കേക്ക് മുറിച്ച് ശ്രീക്കുട്ടിക്ക് പിറന്നാളാഘോഷം
കാപ്പുകാട് ആനപരിപാലന കേന്ദ്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാന ശ്രീക്കുട്ടിക്ക് പുനർജന്മത്തിന്റെ ഒന്നാം പിറന്നാൾ.
അടുത്ത ഐപിഎൽ ചിത്രം തെളിയുന്നു
കൊവിഡ് ഭീഷണിയിലും വളരെ മനോഹരമായി തന്നെ ഐപി എൽ 13-ാം സീസൺ അരങ്ങറി.
വിക്ഷേപണം ഇന്ന്
കൗണ്ട്ഡൗൺ തുടങ്ങി
ലക്ഷദ്വീപിൽ പുതിയ മത്സ്യത്തെ കണ്ടെത്തി
ലക്ഷദ്വീപ് കടലിൽ നിന്ന് ഇതുവരെ അജ്ഞാതമായിരുന്ന ഒരു പുതിയ മത്സ്യത്ത ശാസ്ത്രജ്ഞർ കണ്ടെത്തി.
ബൈഡൻ ജയിക്കുന്നു
ജോർജിയ, പെൻസിൽവാനിയ, നെവാഡെ മുന്നിൽ. 306 ഇലക്ടറൽ വോട്ടുകൾ ലഭിച്ചേക്കും
മുംബൈ ഇന്ത്യൻസിന്റെ ഡഗ് ഔട്ടിൽ അയ്യപ്പന്റെ ഫോട്ടോയും
കൂറ്റൻ സ്കോർ പിന്തുടർന്ന ഡൽഹി ക്യാപിറ്റൽസിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. 42 റൺസ് എടുക്കുന്നതിനിടെ 5 വിക്കറ്റുകളാണ് ഡൽഹിയ്ക്ക് നഷ്ടമായത്.
ശാസ്ത്രജ്ഞരുമായി സ്കാനിയ ബസ് ശ്രീഹരിക്കോട്ടയിലേയ്ക്ക് തിരിച്ചു
വി.എസ്.എസ്.ഇയിൽ നിന്ന് പുറപ്പെട്ടത് കെഎസ്ആർടിസിയുടെ 4 സ്കാനിയ ബസുകൾ
തദ്ദേശം 2020 ഫലം Dec 16
വിജ്ഞാപനം നവംബർ 12. പത്രിക നവംബർ 19 വരെ. പിൻവലിക്കൽ നവംബർ 23. പോളിംഗ് 7 മുതൽ 6 വരെ
കോലിപ്പട കീഴടങ്ങി
എസ്തർഎച്ച് മുന്നോട്ട്. രണ്ടാം ക്വാളിഫയറിൽ ഞായറാഴ്ച ഡൽഹിയെ നേരിടും
മാരുതി കാറുകൾക്ക് വമ്പൻ ദീപാവലി ഓഫർ
ഇന്ത്യയിലെ വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് നവരാത്രി ഉത്സവ സീസണിൽ മികച്ച വിൽപ്പനയാണ് നടത്തിയത്.
ചോറ്റാനിക്കര ക്ഷേത്രത്തിന് 500 കോടി വാഗ്ദാനം
ഹൈക്കോടതിയുടെ അനുമതി തേടി ദേവസ്വം
ശബരിമല പ്രസാദം തപാൽ വകുപ്പ് വീട്ടിലെത്തിക്കും
ശബരിമല ക്ഷേത്രത്തിലെ പ്രസാദമടങ്ങുന്ന കിറ്റ് തപാൽ വകുപ്പ് വീട്ടിലെത്തിക്കും.
ചാമ്പ്യൻമാർ ഞെട്ടി, വെലോസിറ്റിക്ക് വൻ തോൽവി
വനിതകളുടെ ടി 20 ചാലഞ്ച് ക്രിക്കറ്റ് ടൂർണമെന്റിലെ രണ്ടാമത്തെ മത്സരത്തിൽ കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ വെലോസിറ്റിക്കു ദയനീയ തോൽവി.
ജയത്തിനരികെ ബൈഡൻ
പ്രതീക്ഷ കൈവിടാതെ ട്രംപ് കോടതിയിൽ
വലിയ ക്യാഷ് അവാർഡുമായി ഇൻഡിവുഡ് ഭാഷാ സാഹിത്യ പുരസ്കാരം
വിനോദം വിജ്ഞാനം വ്യവസായം മുതലായ മേഖലകളിൽ മികവു പുലർത്തിയിരുന്ന ഭാരതീയർക്ക് ദേശീയതലത്തിലും ആഗോളതലത്തിലും നൽകിവന്നിരുന്ന ഇൻഡിവുഡ് പുരസ്കാരങ്ങൾ മലയാള സാഹിത്യ രംഗത്തേയ്ക്കും.
RAFA NADAL MATCH WINS 1000
മികച്ച നേട്ടത്തിൽ അഭിമാനിക്കുന്നുവെന്ന് നദാൽ
ആമസോണിൽ ഗ്യാസും ബുക്ക് ചെയ്യാം
ആമസോൺ ഇന്ത്യ -ഹിന്ദുസ്ഥാൻ പെട്രോളിയവുമായിച്ചേർന്ന് ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ഗ്യാസ് ലഭ്യമാക്കുന്നു.
കെഎസ്ആർടിസി സ്കാനിയകൾ ഇനി വാടകയ്ക്ക്
വി.എസ്.എസ്.സിക്കുവേണ്ടി 4 എണ്ണം
ഇ ഡിക്കും കുരുക്ക്
ലൈഫിൽ അവകാശ ലംഘന പരാതി എത്തിക്സ് കമ്മിറ്റി പരിഗണിക്കും ഇഡി ബിനീഷിന്റെ ഭാര്യയെ ഉപദ്രവിച്ചെന്ന് അച്ഛൻ ഇഡിക്കെതിരെ പൊലീസ് കേസെടുത്തു കാർഡ് വീട്ടിൽ കൊണ്ടിട്ട് തെളിവുണ്ടാക്കാൻ ശ്രമം
32ന്റെ തിളക്കത്തിൽ കോലി
വരുമാനത്തിലും വെല്ലാൻ ആളില്ല
പി. ബിജു അന്തരിച്ചു.
വിടവാങ്ങിയത് സൗമ്യനായ സമരനായകൻ
ചാമ്പ്യന്മാർ വീണു
ഫൈനൽ റീപ്ലേയിൽ കണക്കുതീർത്ത് വെലോസിറ്റി
മൂന്ന് റഫാൽ യുദ്ധവിമാനങ്ങൾ കൂടിയെത്തി
വ്യോമസേനയ്ക്ക് കൂടുതൽ കരുത്ത് പകർന്ന് ഫ്രാൻസിൽ നിന്ന് മൂന്ന് റഫാൽ യുദ്ധവിമാനങ്ങൾ കൂടി ഇന്ത്യയിലെത്തി.
പത്മനാഭപുരം കൊട്ടാരത്തിൽ സന്ദർശകർക്ക് പ്രവേശനാനുമതി
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പത്മനാഭപുരം കൊട്ടാരത്തിലേക്ക് സന്ദർശകർക്ക് പ്രവേശനാനുമതി നൽകി.
മിന്നിത്തിളങ്ങി മലയാളി താരങ്ങൾ
ഐപിഎല്ലിന്റെ 13ാം സീസണിലെ ലീഗ് ഘട്ടം പിന്നിട്ടു കഴിഞ്ഞു. പ്ലേഓഫ് പോരാട്ടങ്ങൾക്കാണ് കിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്നത്.
ബീച്ചിൽ പോകാം . ആൾക്കൂട്ടം അനുവദിക്കില്ല പാർക്കുകളും തുറന്നു
നിലവിൽ ജില്ലയിലെ മറ്റ് ബീച്ചുകളെല്ലാം തുറന്നെങ്കിലും സന്ദർശകരുടെ പ്രിയ ഇടങ്ങളിലൊന്നായ കൊല്ലം ബീച്ച് ഇതുവരെയും തുറന്നു നൽകിയിട്ടില്ല.
എസ്ബിഐയുടെ അറ്റാദായം കുത്തനെ ഉയർന്നു
നിക്ഷേപം വർദ്ധിച്ചു, കിട്ടാക്കടം കുറഞ്ഞു
ക്ഷമയോടെ ബൈഡൻ, വിരട്ടി ട്രംപ്
ഫോട്ടോ ഫിനിഷിലേയ്ക്ക് നീങ്ങുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിൽ അനിശ്ചിതാവസ്ഥ തുടരുന്നു.
അർണബ് അറസ്റ്റിൽ
കേസ് ആത്മഹത്യാ പ്രേരണ, അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്നുവെന്ന് കേന്ദ്രം, പൊലീസ് കൈയേറ്റം ചെയ്തെന്ന് അർണബ്