CATEGORIES
Kategorier
കെഎആർടിസിക്ക് ഇരുട്ടടി
വിപണി നിരക്കിൽ ഡീസലില്ല വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേത്
ഓഹരിവിപണിയിൽ വൻ ഇടിവ്
ബാങ്ക്, ബാങ്കിതര ധനകാര്യ സേവനം, ഭവനവായ്പ , ഓട്ടോ, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളാണ് കനത്ത നഷ്ടം നേരിട്ടത്
ഷവർമ മരണം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
കേസിൽ ഇതുവരെ 3 പേരാണു പിടിയിലായത്
വായ്പാ പലിശ പൊള്ളിക്കും
റിപ്പോ നിരക്ക് 0.40% ഉയർത്തി ആർബിഐ വാഹന, ഭവന വായ്പാ നിരക്കുകൾ ഉയരും
ലിവർ ഫൈനലിൽ
യുവേഫ ചാമ്പ്യൻസ് ലീഗ്
ഏഴഴകു ചാർത്തിയ കൊടിയിറക്കം
ബംഗാളിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ കേരളം പരാജയപ്പെടുത്തിയത് 5-4ന്
ബ്ലഡ് മണി 70 ലക്ഷം രൂപ
നിമിഷപ്രിയയുടെ മോചനം
ദൂരം കണക്കാക്കി ടോൾ
കിലോമീറ്റർ അടിസ്ഥാനത്തിൽ ചാർജ് ടോൾ പിരിവ് പരിഷ്കരിക്കാൻ നീക്കം , ടോൾ ബൂത്തുകൾ ഇല്ലാതാകും
മധ്യപ്രദേശിൽ ആദിവാസി യുവാക്കളെ അടിച്ചുകൊന്നു
പശുവിനെ കശാപ്പ് ചെയ്തെന്നാരോപണം; ആക്രമിച്ചത് 20 അംഗ സംഘം
മത്സ്യമഴ പെയ്യുന്ന യോറോസ് നഗരം
മത്സ്യമഴയെയാണ് ലുവിയ ഡി പെസസ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്
കാടിറങ്ങി നാട്ടിലെത്തി 'ബാഹുബലി'
40 മുതൽ 45 വയസ്സ് വരെ പ്രായം തോന്നിക്കുന്ന കൊമ്പൻ മനുഷ്യർക്കോ മറ്റുള്ള ജീവികൾകോ ശല്യം ആയിരുന്നില്ല.
ഊർജ്ജപ്രതിസന്ധി:കൽക്കരി എത്തിക്കൽ വേഗത്തിലാക്കി കേന്ദ്രം
ചൂടു കൂടിയതിന് പിന്നാലെ വൈദ്യുതി ഉപഭോഗം വർധിച്ചത് നിലവിലെ പ്രതിസന്ധിക്ക് പ്രധാനഘടകമാണ്
ബംഗാൾ ഫൈനലിൽ
സന്തോഷ് ട്രോഫി
മെഡലുറപ്പിച്ച് സിന്ധു
ഇതിന് മുമ്പ് 2014ൽ വെങ്കലം നേടി
ചൂട് 45
വടക്കേ ഇന്ത്യയിൽ ഉഷ്ണതരംഗം 5 സംസ്ഥാനങ്ങളിൽ ഓറഞ്ച് അലർട്ട് ഡൽഹിയിലുൾപ്പെടെ 45 ഡിഗ്രി ഉഷ്ണക്കാറ്റും ഭീഷണി പ്രയാഗ് രാജിൽ 45.9 ഡിഗ്രി ചൂട്
ഇരുട്ട് 7 മണിക്കൂർ
വൈദ്യുതി പ്രതിസന്ധി രൂക്ഷം പഞ്ചാബ്, യുപി, രാജസ്ഥാൻ ഇരുളിൽ കൂടുതൽ സംസ്ഥാനങ്ങളിൽ പവർകട്ട് തീവണ്ടിയിൽ കൽക്കരിയെത്തിക്കാൻ ശ്രമം
ഗ്രാമങ്ങളിൽ 15 മിനിറ്റ് പവർകട്ട്
നഗരങ്ങളെ ഒഴിവാക്കി വൈദ്യുതി നിയന്ത്രണം
കണ്ടക്ടറും ക്ലീനറുമില്ലാതെ ഓടിയിരുന്ന ബസ് എംവിഡി തടഞ്ഞു
ഇനി കണ്ടക്ടർ ഉണ്ടെങ്കിൽ മാത്രം സർവീസ്
ഡാഷ് ബോർഡ് സംവിധാനം മികച്ചത് പുകഴ്ത്തി ചീഫ് സെക്രട്ടറി
ഡാറ്റാബേസ് ഉണ്ടാക്കിയുള്ള സിഎം ഡാഷ് ബോർഡ് വഴി ഓരോ ദിവസവും വകുപ്പുകളുടെ പ്രകടനം അവലോകനം ചെയ്യാം
ഉണ്ണിയപ്പം വിറ്റ് കുടുംബം പോറ്റുന്ന ചേട്ടച്ഛൻ
4 കുഞ്ഞു സഹോദരിമാർക്ക് തുണ വൈശാഖ്
ആദ്യപാദം ജയിച്ച് ലിവർപൂൾ
ചാമ്പ്യൻസ് ലീഗ് സെമി
സൂചിക്ക് വീണ്ടും തടവുശിക്ഷ
അഴിമതിക്കേസിൽ 5 വർഷം
ആരാണ് കോടീശ്വരി ആരാണ് യാചകി
യാചിച്ച് കിട്ടിയ ഒരുലക്ഷം രൂപ ക്ഷേത്രത്തിൽ അന്നദാനത്തിനായി സംഭാവന ചെയ്ത് ഒരു അമ്മ.. ....
യുക്രെയ്ന് പിന്തുണ; ബ്രിട്ടനെ ആക്രമിക്കാൻ മടിക്കില്ലെന്ന് റഷ്യ
റഷ്യൻ സായുധ സേന 24 മണിക്കൂറും എന്തിനും തയ്യാറാണ്.
വൈവിധ്യം ഇന്ത്യയുടെ ശക്തി: ഗവർണർ
അനന്തപുരി ഹിന്ദു മഹാസമ്മേളനം തുടങ്ങി
കെ. ശങ്കരനാരായണൻ അന്തരിച്ചു
മുൻ മഹാരാഷ്ട്രാ ഗവർണർ, 11-ാം മന്ത്രിസഭയിൽ ധനകാര്യമന്ത്രി
ഗുരു ഇന്ത്യയുടെ ആധ്യാത്മിക ചൈതന്യം
വർക്കല ദക്ഷിണേന്ത്യയിലെ കാശി: പ്രധാനമന്ത്രി
പൂര നാളിൽ 5000 പൊലീസ്
തൃശുരിൽ സുരക്ഷ ശക്തമാക്കി
കുട്ടി പരിരക്ഷ
കുട്ടികൾക്കുള്ള 3 വാക്സിനുകൾക്ക് അനുമതി 6 മുതൽ 12വരെ കോവാക്സിൻ 12 വയസിന് മുകളിലുള്ളവർക്ക് സൈക്കോവ് ഡി
ഓൺലൈൻ ചൂതാട്ടം എന്ന ചതിക്കുഴി
ചെറിയ ചെറിയ തുകയക്ക് തുടങ്ങുന്ന കളി പിന്നീട് വലിയ തുകയ്ക്ക് കളിക്കുന്നതിലേക്ക് നീങ്ങുകയാണ് പതിവ്. ഒരു നിമിഷത്തെ ചിന്ത നമ്മളെ കൊണ്ടെത്തിക്കുന്നത് വലിയ ചതിക്കുഴിയിലേക്കായിരിക്കും. ജാഗ്രത പാലിച്ചാൽ തട്ടിപ്പിൽ നിന്ന് രക്ഷ നേടാം...