CATEGORIES
Kategorier
രണ്ടാംതരംഗം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രം
അടുത്ത രണ്ട് മാസം നിർണായകം രാജ്യത്തെ കേസുകളിൽ 51 ശതമാനവും കേരളത്തിൽ പരിശോധന കൂട്ടമെന്ന് കേന്ദ്ര നിർദേശം
മാലദ്വീപിൽ 6.74 കി .മീ നീളമുള്ള പാലം
ചരിത്ര പദ്ധതിക്ക് ഇന്ത്യയുമായി കരാർ
റൂട്ടിന് സെഞ്ച്വറി, ഇംഗ്ലണ്ടിന് വമ്പൻ ലീഡ്
ഇന്ത്യയുടെ ഒന്നാമിന്നിങ്സ് സ്കോറായ 78 റൺസിനെതിരേ ബാറ്റ് വീശിയ ഇംഗ്ലണ്ടിനു തകർപ്പൻ തുടക്കമാണ് ഓപ്പണർമാരായ ബേൺസും ഹസീബും ചേർന്നു നൽകിയത്
ഷീലാമ്മ കൊതിക്കുന്നു ഒരു പത്മ...
എനിക്കും പത്മ പുരസ്കാരം കിട്ടുന്നതിന് താത്പര്യമുണ്ട്. കിട്ടിയില്ലെങ്കിൽ സങ്കടമൊന്നുമില്ല
1400 കോടി!
എംബാപ്പയെ ക്ഷണിച്ച് റയൽ
അഫ്ഗാനിൽ നടക്കുന്നതി കൊടും ക്രൂരത
താലിബാനെതിരെ യുഎൻ മനുഷ്യാവകാശ സമിതി
ഇന്ത്യൻ താരം സോനാൽ പട്ടേൽ പൊരുതിവീണു
ടോക്യോ: പാരാലിമ്പിക്സിൽ ഇന്ത്യൻ വനിതാ താരം സോനാൽ പട്ടേൽ ടേബിൾ ടെന്നീസിൽ പൊരുതി കീഴടങ്ങി.
കൂട്ടത്തകർച്ച
ലീഡ്സിൽ തരിപ്പണമായി ഇന്ത്യ വെറും 78ന് ഓൾഔട്ട്
എല്ലാ വിസകളും റദ്ദാക്കി
ഇനി ഇ-വിസയ്ക്ക് മാത്രം അംഗീകാരം ഇന്ന് സർവകക്ഷി യോഗം അഫ്ഗാനിൽ നിന്ന് തിരിച്ചെത്തിയ 16 പേർക്ക് കോവിഡ്
ജാഗ്രത വേണം
ഓണത്തിന് ശേഷമാണ് രോഗം കൂടിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
കുതിച്ചുയർന്നു
ഇന്നലെ 31,445 പേർക്ക് കോവിഡ് ടിപിആർ 19.03 % 215 മരണം
ബാങ്ക് ജീവനക്കാരുടെ പെൻഷൻ 30% കൂട്ടി
ബാങ്കിംഗ് മേഖലയിലും പരിഷ്കാരം ശുദ്ധീകരണത്തിന് ഈസി 4.0 പദ്ധതി പ്രഖ്യാപിച്ച് നിർമ്മല
നാട്ടുരാജ്യത്തെ കോടികൾ വിലമതിക്കുന്ന സ്വത്ത്
രാജാവും സഹോദരിയും തമ്മിൽ തർക്കം
സെറീന വില്യംസ് യു എസ് ഓപ്പണിൽ നിന്ന് പിന്മാറി
കഴിഞ്ഞ വിംബിൾഡൻ ടൂർണമെന്റിനിടെയിലാണ് അപകടം
ഒളിമ്പ്യൻ ചന്ദ്രശേഖരൻ അന്തരിച്ചു
ഏതാനും വർഷങ്ങൾക്കു മുമ്പ് അദ്ദേഹത്തിന് മറവിരോഗം ബാധിച്ചിരുന്നു.
ഓണാഘോഷം; തൃശൂരിൽ പുലികളിയും ഓൺലൈനിൽ
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പുലിക്കളി നടക്കുക.
തേക് ചാന്ദ് ഇന്ത്യൻ പതാകയേന്തി
മെഡൽ പ്രതീക്ഷയായ മാരിയപ്പൻ തങ്കവേലു ക്വാറന്റൈനിൽ
തടവുകാരുടെ പരോൾ വീണ്ടും നീട്ടി
കോവിഡ് വ്യാപനം വർദ്ധിക്കുന്നു
ആദ്യ ഡോസ് സെപ്റ്റംബറിൽ പൂർത്തിയാക്കും
വാക്സിൻ നൽകി പരമാവധി പേരെ സുരക്ഷിതമാക്കും കോവിഡ് പരിശോധനകൾ പരമാവധി വർദ്ധിപ്പിക്കും മതിയായ ആശുപത്രി കിടക്കകളും ഐസിയുകളും ഒരുക്കും
കേന്ദ്രമന്ത്രി റാണ അറസ്റ്റിൽ
ഉദ്ധവ് താക്കറേയ്ക്കെതിരെ 'കരണത്തടി' പരാമർശം
മൂന്നാം ജയം ലക്ഷ്യമിട്ട് ഇന്ത്യ
തിരിച്ചടിക്കാൻ ഇംഗ്ലണ്ട്
ഗോളടിച്ചിട്ടും മഞ്ഞ കിട്ടി
ഗോൾ നേടിയ ക്രിസ്ത്യാനോ ജഴ്സിയുരി പിന്നാലെ വന്നത് മഞ്ഞക്കാർഡ്
പാരാലിംപിക്സിൽ 54 ഇന്ത്യൻ താരങ്ങൾ
ടോക്യോയിൽ ഇന്ന് തുടക്കം; മത്സരങ്ങൾ കാണികളില്ലാതെ
21 കൂട്ടം കറികളും പായസവും ഓണത്തിന് ലണ്ടനിൽ താര സദ്യ
മലയാളത്തിന്റെ ഓണസദ്യ കോലിപ്പട ആവോളം ആസ്വദിച്ചു
റയൽ മാഡ്രിഡിന് ആശ്വാസ സമനില
രക്ഷകനായി വിനീഷ്യസ്
ജമ്മു കശ്മീരിൽ അന്താരാഷ്ട്ര അതിർത്തിയിൽ വീണ്ടും ഡ്രോൺ
ബിഎസ്എഫ് വെടിവച്ചു, തിരച്ചിൽ തുടരുന്നു
താലിബാന്റെ അന്ത്യശാസനം
യുഎസ് സൈന്യം 31 ന് രാജ്യം വിടണം
മമ്മൂട്ടിയും മോഹൻലാലും ഗോൾഡൻ വിസ ഏറ്റുവാങ്ങി
ഷാരൂഖ് ഖാൻ, സഞ്ജയ് ദത്ത് എന്നിവരാണ് ഇതിനു മുൻപ് ഗോൾഡൻ വിസ നേടിയ ഇന്ത്യൻ സിനിമാതാരങ്ങൾ.
അന്റാർട്ടിക്കയിൽ ഉദയസൂര്യൻ
4 മാസത്തിന് ശേഷം സൂര്യോദയം
ഒരു മാസം ജാഗ്രത
നിയന്ത്രണങ്ങൾ ഇന്നറിയാം കരുതൽ പാലിക്കാൻ സർക്കാരിന്റെ മുന്നറിയിപ്പ് സമ്പൂർണ അടച്ചിടൽ ഉണ്ടാകില്ലെന്ന് സൂചന ഇന്ന് ആരോഗ്യവകുപ്പിന്റെ അടിയന്തര യോഗം