CATEGORIES
Kategorier
മറഡോണയുടെ മരണം: മെഡിക്കൽ സംഘത്തിന് വീഴ്ചയെന്ന്
സാവോപോളോ: ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയെ പരിചരിക്കുന്നതിൽ മെഡിക്കൽ സംഘം വീഴ്ച വരുത്തിയതായി കമ്മിഷൻ റിപ്പോർട്ട്.
ബാംഗ്ലൂരിന്റെ നടുവൊടിച്ച് ബാർ, വിജയ വഴിയിൽ പഞ്ചാബ്
അഹമ്മദാബാദ്: ഐപിഎലിൽ വീണ്ടും വിജയ വഴിയിലെത്തി പഞ്ചാബ് കിംഗ്സ്. ഇന്നലെ നടന്ന മത്സരത്തിൽ ഹർപ്രീത് ബാർ ഒറ്റയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ പതനം ഉറപ്പാക്കുകയായിരുന്നു. 8 വിക്കറ്റ് നഷ്ടത്തിൽ ആർസിബി 145 റൺസ് മാത്രം നേടിയപ്പോൾ 34 റൺസിന്റെ വിജയം പഞ്ചാബ് കിംഗ്സ് നേടി.
ബംഗാളിൽ മോദി ഷോ ഏറ്റില്ല
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാനാകാതെ ബി ജെപി. ഭരണം പിടിക്കാൻ നരേന്ദ്ര മോദി അമിത് ഷാ കൂട്ടുകെട്ടിൽ നിരവധി റാലികളിലാണ് സംഘടിപ്പിച്ചത്. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ ബംഗാളിൽ ക്യാമ്പ് ചയ്തായിരുന്നു പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകിയത്. തിരഞ്ഞെടുപ്പിന് കൂടുതൽ ശ്രദ്ധ നൽകിയതിനാലാണ് കോവിഡ് പ്രതിരോധത്തിന് മോദി സർക്കാരിന് സമയം ലഭിക്കാത്തതെന്ന ആരോപണവും ഉയർന്നിരുന്നു.എന്നാൽ കഴിഞ്ഞ വർഷത്തെക്കാൾ സീറ്റ് നേടാനായെങ്കിലും ഭരണം പിടിക്കുക എന്നത് ബിജെപിക്ക് സ്വപ്നമായി അവശേഷിക്കുകയാണ്. ബംഗാളിലെ 8.5 ശതമാനമുള്ള മുസ്ലിം വോട്ടുകളിൽ 4.5 ശതമാനം നേടുക എന്ന ലക്ഷ്യത്തോടെയായിരുന്നു പാർട്ടിയുടെ പ്രവർത്തനം.
പൊളളാർഡ് പവർ
മുംബൈയ്ക്ക് അവിശ്വസനീയ വിജയം
പിണറായിയെ അഭിനന്ദിച്ച് മോദി
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് വിജയത്തിൽ പിണറായി വിജയനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
പരിശോധന നിഷേധിച്ചാൽ നടപടി
സ്വകാര്യ ലാബുകൾക്ക് മുഖ്യമന്ത്രിയുടെ താക്കിത്
നന്ദിഗ്രാമിൽ തോറ്റെങ്കിലും ബിജെപിയെ പറപ്പിച്ച് ദീദി
കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.
തലൈവർ സ്റ്റാലിൻ
ചെന്നൈ: തമിഴ്നാട്ടിൽ പത്ത് വർഷത്തിന് ശേഷം അണ്ണാ ഡിഎംകെയെ ഭരണത്തിൽ നിന്ന് തൂത്തെറിഞ്ഞ് ഡിഎം കെ അധികാരത്തിലേയ്ക്ക്.
ജെയ്ക്കിന് മുന്നിൽ ഉമ്മൻചാണ്ടി വിയർത്തു, ഭൂരിപക്ഷം കുറഞ്ഞു
കോട്ടയം: പുതുപ്പള്ളിയിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി വിജയിച്ചെങ്കിലും ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു.
ജൂത ആഘോഷത്തിനിടയ്ക്ക് ഇസ്രായേലിൽ വൻ ദുരന്തം
തിക്കിലും തിരക്കിലും പെട്ട് 44 മരണം
ഛായാഗ്രാഹകൻ ആനന്ദ് അന്തരിച്ചു
ചെന്നെ: സംവിധായകനും ഛായാഗ്രാഹകനുമായ കെ.വി.ആനന്ദ് (54)നിര്യാതനായി.
ചുവന്ന് തുടുത്ത് തലസ്ഥാനം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ചുവന്നു തുടുത്ത് തലസ്ഥാനം. 14 നിയമസഭാ മണ്ഡലങ്ങളിൽ 13ലും ഇടതു മുന്നണിയാണ് വിജയിച്ചത്.
ചരിത്രവിജയൻ
എൽഡിഎഫ് തരംഗം ബിജെപിയുടെ അക്കൗണ്ട് പൂട്ടി യുഡിഎഫ് കടപുഴകി ശൈലജയ്ക്ക് മഹാവിജയം, ഭൂരിപക്ഷം 61,035 ജോസ് കെ മാണിക്ക് ദയനീയ തോൽവി കെ സുരേന്ദ്രൻ രണ്ടിടത്തും തോറ്റു
ഗോളടിച്ചു കൂട്ടി യുണൈറ്റഡ്
ലണ്ടൻ: യൂറോപ്പാ ലീഗ് സെമിയിൽ ഉശിരൻ ജയത്തോടെ യുണെറ്റഡ്.
ഓക്സിജൻ ഉത്പാദനം വർദ്ധിപ്പിച്ച് റിലയൻസ്
ദിവസേന ഒരു ലക്ഷം പേർക്കുള്ള ഓക്സിജൻ നൽകും
കോവിഡ് ദുരിതാശ്വാസ പ്രവർത്തനം ഊർജ്ജിതമാക്കി ഹീറോ
ന്യൂഡൽഹി: കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി മോട്ടോർസൈക്കിൾ, സ്കൂട്ടർ നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ് ലിമിറ്റഡ് ഇന്ത്യയിലാകമാനമുള്ള പ്രവർത്തനങ്ങൾ വിപുലീകരിച്ചു.
കരുത്തിനെയും കീഴടക്കി കോവിഡ്
ബോഡിബിൽഡർ ജഗദീഷ് ലാഡ് മരിച്ചു
കേരളം എങ്ങോട്ടെന്ന് ഇന്നറിയാം. ആര് ?
വിജയാഘോഷങ്ങൾക്ക് നിരോധനം
കോവിഡ് വ്യാപനം അവസാനിപ്പിക്കാൻ ഇന്ത്യ അടച്ചിടണമെന്ന് ഫൗച്ചി
വാഷിങ്ടൺ: ഏതാനും ആഴ്ചകൾ അടിയന്തരമായി പൂട്ടിയിടുന്നത് ഇന്ത്യയിലെ കോവിഡ് വ്യാപനം അവസാനിപ്പിക്കുമെന്ന് അമേരിക്കയിലെ ബഡൻ ഭരണകൂടത്തിന്റെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ഡോ.അന്തോണി ഫൗചി പറഞ്ഞു.
ഒളിമ്പിക്സ്; ബ്രിട്ടനെത്തുന്നത് 2 പതാകവാഹകരുമായി
ലണ്ടൻ: ലിംഗ സമത്വം ഉറപ്പാക്കാൻ ഇത്തവണ ഒളിമ്പിക്സിനായി ബ്രിട്ടൻ എത്തുക രണ്ട് പതാകവാഹകരുമായിട്ടാകും.
കമ്പനികൾ വില നിശ്ചയിക്കരുത്
വാക്സിനിൽ സർക്കാരിന് അവകാശമെന്ന് സുപ്രീം കോടതി
എകെജി സെന്ററിൽ ആഹ്ലാദം, ഇന്ദിരാ ഭവനിൽ ശോകം
തിരുവനന്തപുരം: പതിവ് ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം. വോട്ടെണ്ണൽ ദിനത്തിൽ വിജനവും ശാന്തവുമായിരുന്നു തലസ്ഥാന നഗരി.
അശ്വിന്റെ കുടുംബത്തിൽ 10 പേർക്ക് കോവിഡ്
രോഗബാധിതരായവരിൽ നാല് കുട്ടികളും
അന്താരാഷ്ട്ര വിമാനവിലക്ക് നീട്ടി
കാർഗോ വിമാനങ്ങൾ അനുവദിക്കും
ബംഗാൾ അവസാനഘട്ടം 76.07% പോളിംഗ്
മഹാജതി സദനികൊൽക്കത്ത: ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ എട്ടാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു. 76.07% പോളിംഗ് രേഖപ്പെടുത്തി. ബിജെപി, തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ചിലയിടങ്ങളിൽ അക്രമസംഭവങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.ൽ ബോംബേറ്
പിഎസ്ജിക്കെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം
പാരിസ്: യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലെ ആദ്യപാദത്തിൽ പിഎസ്ജിക്കെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം.
ഹാർലി പാൻ അമേരിക്ക 1250 ഇന്ത്യയിൽ
ഗുരുഗ്രാം: ഐക്കണിക്ക് അമേരിക്കൻ ഇരുചക്ര വാഹന ബ്രാൻഡായ ഹാർലിയുടെ അഡ്വഞ്ചർ ബൈക്കായ പാൻ അമേരിക്ക 1250 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളിന്റെ രണ്ട് വേരിയന്റുകളും ഇന്ത്യയിൽ ലഭിക്കും. ബേസ് വേരിയന്റിന് 16.99 ലക്ഷം രൂപയും പാൻ അമേരിക്ക 1250 സ്പെഷൽ എന്ന പ്രീമിയം വേരിയന്റിന് 19.99 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില.
ജോക്കോവിച്ച് മാഡ്രിഡ് ഓപ്പണിൽ മത്സരിക്കില്ല
മാഡ്രിഡ്: നൊവാക് ജോക്കോവിച്ച് മാഡ്രിഡ് ഓപ്പണിൽ മത്സ്രിക്കില്ല.
സ്വയംരക്ഷ
മേയ് 4 മുതൽ കടുത്ത നിയന്ത്രണം
മാസ് മുംബൈ
ഡികോക്കിലേറി ചാമ്പ്യൻമാർ വിജയവഴിയിൽ