CATEGORIES
Kategorier
മൂന്നാറിൽ കെ.എസ്.ആർ.ടി.സി. ബസിനു നേരേ 'പടയപ്പയുടെ അതിക്രമം
കാട്ടാന ഇറങ്ങിയതിനെ തുടർന്ന് അര മണിക്കൂറോളം മൂന്നാർ - ഉടുമൽപേട്ട അന്തസംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെട്ടു.
എന്തൊരു ആവേശം
സൺറൈസേഴ്സ് ഹൈദരാബാദ് കളിച്ച രണ്ട് മത്സരങ്ങളും തോറ്റു
വില രണ്ടു രൂപ! തക്കാളി വഴിവക്കിൽത്തള്ളി കർഷകർ
കർഷകരിൽനിന്നു രണ്ടു രൂപയ്ക്കു വാങ്ങുന്ന തക്കാളിക്കു കിലോയ്ക്ക് അഞ്ചു രൂപയാണ് സംസ്ഥാനത്ത പൊതുവിപണിയിലെ വില
കുട എടുക്കാൻ മറക്കേണ്ട. ഇനി മഴ
+ ഇടിമിന്നൽ കാറ്റ് തണുപ്പ്
സഹോദരന തെറിപ്പിച്ച് പ്രസിഡന്റ്
ശ്രീലങ്കയ്ക്ക് പുതിയ ധനമന്ത്രി ഐക്യസർക്കാർ: ക്ഷണം നിരസിച്ച് പ്രതിപക്ഷം സർക്കാരിന് എതിരേ സഖ്യകക്ഷികളും
ഹീലിക്കൊടുങ്കാറ്റ്
വനിതാ ലോകകപ്പ്: ഓസീസിന് ഏഴാം കിരീടം
ലങ്കയിൽ കനൽ തീയാകുന്നു
രാജപക്സെ രാജിവച്ചെന്ന് മാധ്യമങ്ങൾ; നിഷേധിച്ച് പ്രധാനമന്ത്രി നിയന്ത്രണങ്ങൾ ലംഘിച്ച് പതിനായിരങ്ങൾ
ലങ്കയിൽ അടിയന്തരാവസ്ഥ, 36 മണിക്കുർ ലോക്ഡൗൺ
സൈന്യത്തിനും പോലീസിനും പ്രത്യേകാധികാരങ്ങൾ
ബ്ലാസ്റ്റേഴ്സിന് തരംതാഴ്ത്തൽ
കേരളാ പ്രീമിയർ ലീഗ്
പാകിസ്താനിൽ ഇമ്രാൻ കടിച്ചുതൂങ്ങും
ഡെപ്യൂട്ടി സ്പീക്കർ തുണയായി; അവിശ്വാസപ്രമേയം ചർച്ചയ്ക്കെടുത്തില്ല പാർലമെന്റ് പിരിച്ചുവിട്ടു; പാകിസ്താൻ തെരഞ്ഞെടുപ്പിലേക്ക്
തെരുവുകളിൽ മൃതദേഹങ്ങൾ; കീവിൽ റഷ്യൻ കൂട്ടക്കൊലയെന്ന് യുക്രൈൻ
അതിനിടെ, കീവിനു സമീപം റഷ്യ നടത്തിയ അതിക്രമങ്ങളെ ശക്തമായി അപലപിച്ച് യൂറോപ്യൻ യൂണിയൻ മേധാവി ചാൾസ് മെക്കൾ
ഡോ. പി. രമ അന്തരിച്ചു
ഫോറൻസിക് വിദഗ്ധ, നടൻ ജഗദീഷിന്റെ ഭാര്യ
പുടിൻ ഞെട്ടി; റഷ്യയിൽ ബോംബിട്ട് യുക്രൈൻ
40 കിലോമീറ്റർ ഉള്ളിൽക്കടന്ന് തിരിച്ചടി റഷ്യൻ മണ്ണിൽ വിദേശാക്രമണം രണ്ടാം ലോകയുദ്ധത്തിനുശേഷം ആദ്യം
കൊളംബോയിൽ വൻ റാലി, വ്യാപക അക്രമം
രാജപക്സെയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം
കിടിലൻ ചെന്നൈ സൂപ്പർ കിങ്സിന് രണ്ടാം തോൽവി
ഐ.പി.എല്ലിലെ ആദ്യ രണ്ട് മത്സരങ്ങൾക്കും തോൽക്കുന്നത് നടാടെ
കാണാം ക്ലാസ് ഫെനൽ
ഞായറാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 6.30 മുതൽ നടക്കുന്ന ഫൈനലിൽ ഇംഗ്ലണ്ട് ഓസ്ട്രേലിയയെ നേരിടും
മാസ്ക് ഊരി മഹാരാഷ്ട്ര; നിയന്ത്രണം നീക്കി ബംഗാളും
മാസ്ക് നിർബന്ധമല്ലെങ്കിലും ഉപയോഗിക്കണം
ചെന്നൈ സൂപ്പർ കിങ്സിന് റോക്കറ്റ് വേഗം
ബുധനാഴ്ച നടന്ന മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ മൂന്ന് വിക്കറ്റിനു തോൽപ്പിച്ചു
കല്ലിടാനെത്തി; കൊല്ലത്ത് ഗ്യാസ് സിലിണ്ടർ തുറന്നുവച്ച് ആത്മഹത്യാ ഭീഷണി
നടപടികൾ താത്കാലികമായി നിർത്തിവച്ച് ഉദ്യോഗസ്ഥർ മടങ്ങി
ക്രിപ്റ്റ്യാനോയുടെ ടിക്കറ്റ് ഓകെ
സ്വീഡനെ മറികടന്ന് പോളണ്ട്
ചിയേഴ്സ്... വീര്യം കൂട്ടി പുതിയ മദ്യനയം
ഐ.ടി. പാർക്കുകളിൽ മദ്യം വിളമ്പാം - പഴങ്ങളിൽനിന്നു വീര്യം കുറഞ്ഞ മദ്യം
ഓസീസ് ഫൈനലിൽ
വനിതകളുടെ ഏകദിന ക്രിക്കറ്റ് ലോക കപ്പ്
ബ്രസീൽ റെക്കോഡിലേക്ക്
ലാറ്റിൻ അമേരിക്കൻ യോഗ്യതാ റൗണ്ടിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ലോകകപ്പ് യോഗ്യത സ്വന്തമാക്കുന്ന ടീം എന്ന റെക്കോഡിലേക്ക് ബ്രസീലിന് ഇനിയുള്ളത് ഒരു പോയിന്റിന്റെ അകലം മാത്രം.
റഷ്യയിൽ ലയിക്കാൻ ലുഹാൻസ്ക്ഹിതപരിശോധന
യുക്രൈൻ ഗറില്ലാ യുദ്ധം തുടങ്ങി
സിന്ധു ജേതാവ്
പുരുഷ സിംഗിൾസിൽ മലയാളി താരം എച്ച്.എസ്. പ്രണോയ് വെള്ളി നേടി
മെസിക്കു മടുത്തു
ലോകകപ്പിന് ശേഷം രാജ്യാന്തര ഫുട്ബോളിനോടു വിടപറയും
സമരം നിർത്തി ബസുടമകൾ തലയൂരി
നിരക്കു കൂട്ടുമെന്ന പഴയ ഉറപ്പുമാത്രം
പ്രതീക്ഷ വേണ്ടെന്ന് വീണ്ടും കേന്ദ്രം
സിൽവർ ലൈൻ അനുമതി
ജഡേജ VS അയ്യർ
ഐ.പി.എൽ. ക്രിക്കറ്റ് 15-ാം സീസണിന് ഇന്നു തുടക്കം
കല്ലിട്ട് സർക്കാർ, കഞ്ഞിയിൽ മണ്ണിട്ട് ദേശീയപണിമുടക്കും
ദ്വിദിന ദേശീയ പണിമുടക്ക് നാളെ രാവിലെ 6 മുതൽ