CATEGORIES
Kategorier
മായാങ്കം
മായങ്ക് അഗർവാളിന് സെഞ്ചുറി (120*) ഇന്ത്യ നാലിന് 22
ഗോവ ക്വാർട്ടറിൽ
സീനിയർ വനിതാ ഫുട്ബോൾ
കോടതിയിൽ ആൾമാറാട്ടം തടവും പിഴയും ശിക്ഷ
2000 രൂപ പിഴ
ഒന്നല്ല, ഒൻപത്
സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ട്
ഏകതാരം
അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ് കൂടിയാണ് 44 വയസുകാരിയായ അഞ്ജു
എണ്ണൂറാൻ
ആധുനിക ഫുട്ബോളിൽ 801 കരിയർ ഗോളുകളടിക്കുന്ന ആദ്യ താരമെന്ന ഖ്യാതി പോർചുഗലിന്റെയും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെയും സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക്.
അവധി കഴിഞ്ഞു; നയിക്കാൻ കോടിയേരിയെത്തി
എ. വിജയരാഘവൻ ഇടതുമുന്നണി കൺവീനറായി തുടരും.
സി.പി.എം.ലോക്കൽ സെക്രട്ടറിയെ കുത്തിക്കൊന്നു
ആസൂത്രിത കൊലപാതകമാണെന്ന് സംശയിക്കുന്നു
റയാൽ മുന്നിൽ
സ്വന്തം തട്ടകമായ സാന്തിയാഗോ ബെർണ്യാബുവിൽ അത്ലറ്റിക്കോ ബിൽബാവോയെ ഏകപക്ഷീയമായ ഒരു ഗോളിനാണു റയാൽ തോൽപ്പിച്ചത്.
കുരുക്ക് സി.പി.എം.ഉന്നതരിലേക്ക്
റിമാൻഡ് റിപ്പോർട്ടിൽ മുൻ എം.എൽ.എ: കെ.വി കുഞ്ഞിരാമൻ 20-ാം പതി സി.പി.എം ഉന്നതർ ഉൾപ്പെട്ട രാഷ്ട്രീയ കൊലപാതകമെന്നു സി.ബി.ഐ.
സൈജു തങ്കച്ചന് എതിരേ കൂടുതൽ കേസുകൾ
സജുവിനൊപ്പം ലഹരി ഉപയോഗിച്ചവർക്കെതിരേയും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമുണ്ടാകും.
വെള്ളം ഒഴിയുന്നില്ല; ദുരിതംപേറി കുട്ടനാട്ടുകാർ
എ.സി. റോഡിൽ ഒന്നാംകര ഭാഗത്തെ വെള്ളക്കെട്ടും തുടരുകയാണ്.
യു.എസ്. ബഹിരാകാശ യാത്രിക കാമുകനെ കാണാൻ സോയൂസ് പേടകത്തിന് ദ്വാരമിട്ടു
239 അടി നീളവും 357 അടി വീതിയുമുള്ള ബഹിരാകാശ നി ലയം നാസ, റോകോമോസ്, ജാക്സ(ജപ്പാൻ), യൂറോപ്യ ൻ പേസ് ഏജൻസി, സി.എസ്.എ (കാനഡ) എന്നിവ ചേർന്നാണു നിർമിച്ചത്
തിരിച്ചറിയുംമുമ്പേ പടർന്നു; ഒമിക്രോൺ 12 രാജ്യങ്ങളിൽ
ജനിതകഘടനയറിയാൻ ലോകം പിന്നാലെ
തകർപ്പനായി യുവെ
ഇറ്റാലിയൻ ഫുട്ബോൾ ലീഗ് സീരി എയിൽ മുൻ ചാമ്പ്യൻ യുവന്റസ് വിജയ വഴിയിൽ തിരിച്ചു വന്നു.
ജഡേജ രണ്ടാമൻ
ന്യൂസിലൻഡ് പേസർ കെയ്ൽ ജാമിസൺ ആറ് സ്ഥാനങ്ങൾ കയറി ഒൻപതിലെത്തി
കർണാടക പുറത്ത്
ദേശീയ സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്
ഉശിരൻ തുടക്കം
സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ട്: കേരളം 5 ലക്ഷദ്വീപ് 0
മഴവില്ലഴകിൽ മെസി
ക്ലബ്ബ് ഓഫ് ദി ഇയർ പുരസ്കാരത്തിനു യൂറോപ്യൻ ചാമ്പ്യൻമാരായ ചെൽസി അവകാശികളായി.
ഗോൾമഴ: ഈസ്റ്റ് ബംഗാളിനെ മുക്കി ഒഡീഷ
ജയത്തോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയരുകയാണ് ഒഡീഷ എഫ്.സി.
മോഡലുകളുടെ മരണം: അറസ്റ്റിലായ സൈജു മയക്കുമരുന്ന് മാഫിയയുടെ കണ്ണി
സൈജു മോഡലുകളെ പിന്തുടർന്നതാണ് അപകട കാരണമെന്ന് കമ്മിഷണർ
മുല്ലപ്പെരിയാറിൽ വെള്ളം 142 അടിയിൽ; മുന്നറിയിപ്പിനു മുമ്പേ സ്പിൽവേ തുറന്നു
142 അടിയിലെത്തുന്നത് 42 വർഷത്തിനു ശേഷം ഇന്നലെ തുറന്നത് ഒൻപത് ഷട്ടറുകൾ, പെരിയാർ കരകവിഞ്ഞു ,
മലയാളിക്ക് അഭിമാനമായി ഹരികുമാർ നാവികസേനാ മേധാവിപദത്തിൽ
ന്യൂഡൽഹിയിൽ പ്രതിരോധമന്ത്രാലയത്തിനു മുന്നിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു അധികാരമേറ്റെടുക്കൽ
കേരളത്തിൽ കോവിഡ് മരണം 40,000 കടന്നു
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്
കൈവിട്ടു
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ
ഐ.എസ്.എൽ: ചെന്നയിൻ രണ്ടാമത്
രണ്ട് കളികളിൽ നിന്ന് ആറ് പോയിന്റ് വീതം നേടിയ എ.ടി.കെ. മോഹൻ ബഗാനും ചെന്നയിനും ഒപ്പത്തിനൊപ്പമാണ്
കർണാടക കടന്ന്ഝാർഖണ്ഡ്
സീനിയർ വനിതാ ഫുട്ബോൾ: ഡൽഹി ഗോവ സമനിലയിൽ
വാക്സിൻ എടുക്കാത്ത അധ്യാപകർക്കെതിരേ നടപടി വരുന്നു.
നിർബന്ധിത അവധി ? മെഡിക്കൽ ബോർഡ് രൂപീകരിച്ചു
മഴ നിലയ്ക്കുന്നില്ല, വീടുകളിലേക്ക് ഒച്ചുകളുടെ 'ഘോഷയാത്ര '
കാർഷിക വിളകൾ കൂട്ടത്തോടെ ആക്രമിച്ച് നശിപ്പിക്കുന്ന ആഫ്രിക്കൻ ഒച്ചുകളുടെ സാന്നിധ്യവും ചിലയിടങ്ങളിലുണ്ട്
പടരുന്നു, ഒമിക്രോൺ ആധി
പടർന്നാൽ ഗുരുതര പ്രത്യാഘാതം: ലോകാരോഗ്യ സംഘടന