CATEGORIES

കോവിഡിനെ തുരത്താൻ ചുവന്നുറുമ്പ് ചട്നിക്കാവുമോ?
Madhyamam Metro India

കോവിഡിനെ തുരത്താൻ ചുവന്നുറുമ്പ് ചട്നിക്കാവുമോ?

പഠിച്ച് റിപ്പോർട്ട് നൽകാൻ ആയുഷിനോടും സി.ഐ.എസ്.ആറിനോടും ഒഡിഷ ഹൈകോടതി

time-read
1 min  |
January 02, 2021
ആത്മവിശ്വാസമേകാൻ സഹപാഠിയായി മന്ത്രിയെത്തി
Madhyamam Metro India

ആത്മവിശ്വാസമേകാൻ സഹപാഠിയായി മന്ത്രിയെത്തി

കോവിഡ് വരിഞ്ഞുപൂട്ടിയ വിദ്യാലയങ്ങളുടെ മുറ്റത്തു വീണ്ടും ആ മണിയൊച്ച മുഴങ്ങി. യുനിഫോമണിഞ്ഞ് പടി കടന്നു വന്ന വിദ്യാർഥികൾക്കൊപ്പം സഹപാഠിയുടെ വേഷത്തിൽ മറ്റൊരാൾ കൂടിയുണ്ടായിരുന്നു.

time-read
1 min  |
January 02, 2021
പൗരത്വമില്ലെന്നുപറഞ്ഞ് തടവറയിലിട്ടുഒടുവിൽ കോടതി ഉത്തരവ്; നൂർ ഹുസൈനും കുടുംബവും ഇന്ത്യക്കാർ
Madhyamam Metro India

പൗരത്വമില്ലെന്നുപറഞ്ഞ് തടവറയിലിട്ടുഒടുവിൽ കോടതി ഉത്തരവ്; നൂർ ഹുസൈനും കുടുംബവും ഇന്ത്യക്കാർ

ഇന്ത്യൻ പൗരന്മാരല്ലെന്നു മുദ്രകുത്തി ഒന്നരവർഷം തടവറയിലിട്ട അസമിലെ മുഹമ്മദ് നൂർ ഹുസ്നും (34) ഭാര്യ ഷെഹ്റബീഗവും (26) രണ്ടു മക്കളും ഇന്ത്യക്കാരെന്ന് കോടതി.

time-read
1 min  |
January 02, 2021
നാലിന് പരിഹാരമായില്ലെങ്കിൽ സമരം കടുക്കുമെന്ന് കർഷകർ
Madhyamam Metro India

നാലിന് പരിഹാരമായില്ലെങ്കിൽ സമരം കടുക്കുമെന്ന് കർഷകർ

ഒരു കർഷകൻകൂടി സമരഭൂമിയിൽ മരിച്ചു

time-read
1 min  |
January 02, 2021
പുതുവർഷ ജയം തേടി
Madhyamam Metro India

പുതുവർഷ ജയം തേടി

കേരള ബ്ലാസ്റ്റേഴ്സ് x മുംബൈ സിറ്റി പോരാട്ടം ഇന്ന്

time-read
1 min  |
January 02, 2021
കർഷകർക്ക് ഐക്യദാർഢ്യംഒറ്റക്കെട്ടായി പ്രമേയം പാസാക്കി നിയമസഭ
Madhyamam Metro India

കർഷകർക്ക് ഐക്യദാർഢ്യംഒറ്റക്കെട്ടായി പ്രമേയം പാസാക്കി നിയമസഭ

കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനം; പ്രമേയത്തെ അനുകൂലിച്ച് ബി.ജെ.പി എം.എൽ.എ

time-read
1 min  |
January 01, 2021
ചർച്ച തുടരും
Madhyamam Metro India

ചർച്ച തുടരും

ചർച്ച തുടരും

time-read
1 min  |
December 31, 2020
കോവിഡ് കാലത്ത് നമ്മുടെ കുഞ്ഞുങ്ങൾ സുരക്ഷിതരോ?
Madhyamam Metro India

കോവിഡ് കാലത്ത് നമ്മുടെ കുഞ്ഞുങ്ങൾ സുരക്ഷിതരോ?

കോവിഡ് എന്ന മഹാമാരിയുമായി പടപൊരുതാൻ തുടങ്ങിയിട്ട് ഒരു വർഷം തികയുന്നു. നാമെല്ലാവരും കോവിഡ് വാക്സിനിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലും നമ്മുടെ കൊച്ചു കേരളത്തിലും ഉടൻതന്നെ വാക്സിൻ ലഭ്യമാകുമെന്നും മുൻഗണനക്രമമനുസരിച്ചു ജനങ്ങളിലേക്ക് എത്തിക്കുമെന്നുമാണ് ഈയൊരു വാക്സിനെ കുറിച്ച് ഇപ്പോഴത്തെ അറിവ്.

time-read
1 min  |
January 01, 2021
പുതുവത്സരമെത്തി; ആഘോഷങ്ങളില്ലാതെ നഗരത്തിലെ തെരുവുകൾ
Madhyamam Metro India

പുതുവത്സരമെത്തി; ആഘോഷങ്ങളില്ലാതെ നഗരത്തിലെ തെരുവുകൾ

വൈകീട്ട് മുതൽ നിരോധനാജ്ഞ

time-read
1 min  |
December 31, 2020
വൈക്കോൽ കർണാടകയിൽനിന്ന്; ഇവിടെ വിലയുമില്ല
Madhyamam Metro India

വൈക്കോൽ കർണാടകയിൽനിന്ന്; ഇവിടെ വിലയുമില്ല

മിക്കയിടത്തും കഴിഞ്ഞ വർഷത്തെ അതേ വിലയാണ്

time-read
1 min  |
December 30, 2020
പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രത്തിൽ വൻ തീപിടിത്തം
Madhyamam Metro India

പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രത്തിൽ വൻ തീപിടിത്തം

രണ്ടു കോടി നഷ്ടം; ആളപായമില്ല

time-read
1 min  |
December 30, 2020
ജീവപര്യന്തം
Madhyamam Metro India

ജീവപര്യന്തം

ഫാദർ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം, സിസ്റ്റർ സെഫിക്ക് ജീവപര്യന്തം. ഇരുവർക്കുമായി 12 ലക്ഷം പിഴയും

time-read
1 min  |
December 24, 2020
ഐ.എസ്.എൽ: ജാംഷഡ്പുരിനെ വീഴ്ത്തി ഗോവ
Madhyamam Metro India

ഐ.എസ്.എൽ: ജാംഷഡ്പുരിനെ വീഴ്ത്തി ഗോവ

ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം രണ്ടു ഗോൾ തിരിച്ചടിച്ച എഫ്.സി ഗോവക്ക് ഐ.എസ്.എല്ലിൽ മൂന്നാം വിജയം. ജാംഷഡ്പുർ എഫ്.സിയെയാണ് ആവേശകരമായ മത്സരത്തിൽ ഗോവ 2-1ന് തോൽപിച്ചത്.

time-read
1 min  |
December 24, 2020
ട്വീറ്റ് ചെയ്ത് രാഹുൽ ഗാന്ധി
Madhyamam Metro India

ട്വീറ്റ് ചെയ്ത് രാഹുൽ ഗാന്ധി

90 കഴിഞ്ഞിട്ടും മാത്യുവും മേരിയും കൃഷിയിടത്തിൽ;

time-read
1 min  |
December 24, 2020
ചരിത്രപുരുഷൻ
Madhyamam Metro India

ചരിത്രപുരുഷൻ

ഒരു ക്ലബിനുവേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായി മെസ്സി

time-read
1 min  |
December 24, 2020
കൊലയാളിയാന കേരള വന ഭാഗത്തേക്ക് കടന്നു
Madhyamam Metro India

കൊലയാളിയാന കേരള വന ഭാഗത്തേക്ക് കടന്നു

ഒരേ സ്ഥലത്തു ദിവസങ്ങൾക്കിടയിൽ അച്ഛനെയും മകൻ ഉൾപ്പെടെ മൂന്നുപേരെയും കൊന്ന കൊമ്പൻ കേരള വന ഭാഗത്തേക്ക് കടന്നതായി ഡി.എഫ്.ഒ സുമേഷ് സോമൻ.

time-read
1 min  |
December 24, 2020
കാവ്യാവശേഷം
Madhyamam Metro India

കാവ്യാവശേഷം

സുഗതകുമാരിക്ക് അന്ത്യാഞ്ജലി

time-read
1 min  |
December 24, 2020
പിങ്കിൽ ലെങ്കാൻ
Madhyamam Metro India

പിങ്കിൽ ലെങ്കാൻ

അഡ്ലെയ്ഡിൽ ഡേ-നൈറ്റ് പോരാട്ടം; ഇന്ത്യ X ആസ്ട്രേലിയ ഒന്നാം ടെസ്റ്റ്

time-read
1 min  |
December 17, 2020
താരമായി ജോസ് കെ. മാണി
Madhyamam Metro India

താരമായി ജോസ് കെ. മാണി

പാലായിൽ മാണി സി. കാപ്പൻ ഉയർത്തുന്ന വെല്ലുവിളിയും ഇതോടെ ദുർബലമായി

time-read
1 min  |
December 17, 2020
മിന്നിച്ച് മൂന്നാംഘട്ടം
Madhyamam Metro India

മിന്നിച്ച് മൂന്നാംഘട്ടം

സംസ്ഥാനത്ത് ആകെ പോളിങ് 76.18%

time-read
1 min  |
December 15, 2020
ഭിന്നിപ്പിക്കാൻ സർക്കാർ
Madhyamam Metro India

ഭിന്നിപ്പിക്കാൻ സർക്കാർ

വീര്യം കൂട്ടി കർഷകർ. ഉപവാസത്തിന് വൻ പിന്തുണ

time-read
1 min  |
December 15, 2020
ചെൽസി തോറ്റു; മാഞ്ചസ്റ്ററിൽ ശൂന്യം
Madhyamam Metro India

ചെൽസി തോറ്റു; മാഞ്ചസ്റ്ററിൽ ശൂന്യം

ഒമ്പതു മാസത്തിനുശേഷം ഡിസൺ പാർക്കിലെത്തി കാണികളുടെ നടുവിൽ ചെൽസിയുടെ അപ്രതീക്ഷിത തോൽവി.

time-read
1 min  |
December 14, 2020
വിനോദയാത്രയാകാം കരുതലോടെ
Madhyamam Metro India

വിനോദയാത്രയാകാം കരുതലോടെ

കോവിഡ് ഭീതി അൽപം അകന്നതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഓരോന്നായി തുറന്നു തുടങ്ങി. പറമ്പിക്കുളം, മുന്നാർ എന്നിവിടങ്ങളിൽ നിബന്ധനകളോടെ പ്രവേശന അനുമതിയും നൽകി. എങ്കിലും കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ ജാഗ്രത വേണമെന്ന് ഓർമിപ്പിക്കുകയാണ് അധികൃതർ. ഒരു വർഷത്തോളമാകുന്നു കൂട്ടിലടച്ചതു പോലെ എല്ലാവരും വീടുകളിലേക്ക് ഒതുങ്ങിയിട്ട്. ഈ കാലയളവിലെ മാനസികപിരിമുറുക്കങ്ങൾക്ക് അയവുവരുത്താൻ യാത്ര അനിവാര്യവുമാണ്. അൽപം ജാഗ്രതയോടെയാകാം വിനോദ യാത്രകളും.

time-read
1 min  |
December 14, 2020
കൂടുതൽ വീറോടെ
Madhyamam Metro India

കൂടുതൽ വീറോടെ

ഇന്ന് ഉപവാസം; ജില്ലാ ആസ്ഥാനങ്ങളിൽ ധർണ

time-read
1 min  |
December 14, 2020
അവസാനഘട്ടം ഇന്ന്
Madhyamam Metro India

അവസാനഘട്ടം ഇന്ന്

മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് വോട്ടെടുപ്പ്

time-read
1 min  |
December 14, 2020
ക്രിസ്മസിനെ വരവേൽക്കാൻ നക്ഷത്ര വിപണി ഒരുങ്ങി
Madhyamam Metro India

ക്രിസ്മസിനെ വരവേൽക്കാൻ നക്ഷത്ര വിപണി ഒരുങ്ങി

ക്രിസ്മസിനെ വരവേൽക്കാൻ ജില്ലയിലും നക്ഷത്ര വിപണി ഒരുങ്ങി. കോവിഡിനെ തുടർന്ന് മുൻ വർഷങ്ങളിലേതുപോലെ വിപണി സജീവമായിട്ടില്ല.

time-read
1 min  |
December 12, 2020
വിഹാരിക്കും പന്തിനും സെഞ്ച്വറി; സന്നാഹത്തിൽ കസറി ഇന്ത്യ
Madhyamam Metro India

വിഹാരിക്കും പന്തിനും സെഞ്ച്വറി; സന്നാഹത്തിൽ കസറി ഇന്ത്യ

ബാറ്റിങ് നിരക്ക് മൂർച്ച കൂട്ടി ഇന്ത്യയുടെ സന്നാഹം. ആസ്ട്രേലിയ " എക്കെതിരായ ത്രിദിന സന്നാഹത്തിൻറെ ഒന്നാം ഇന്നിങ്സിൽ 194ന് പുറത്തായ ഇന്ത്യ, രണ്ടാം ഇന്നിങ്സിൽ രണ്ട് സെഞ്ച്വറിയുമായി മികച്ച ടോട്ടൽ പടുത്തുയർത്തി.

time-read
1 min  |
December 13, 2020
യു.എ. ഖാദർ വിടവാങ്ങി
Madhyamam Metro India

യു.എ. ഖാദർ വിടവാങ്ങി

തെയ്യവും തിറയും ഒത്തു പള്ളിയും കാവും വലംവെച്ച വടക്കൻ ലബാറിൻറ കഥകളേറെ പറഞ്ഞ തൃക്കോട്ടൂരിൻറ കാഥികൻ യു.എ. ഖാദർ വിടപറഞ്ഞു. സാർ കെയർ ആശുപത്രിയിൽ ശനിയാഴ്ച വൈകീട്ട് 5.50നായിരുന്നു അന്ത്യം. 85 വയസ്സായിരുന്നു.

time-read
1 min  |
December 13, 2020
ബംഗാൾ പോർവിളി
Madhyamam Metro India

ബംഗാൾ പോർവിളി

കേന്ദ്രത്തിന് ഗവർണറുടെ റിപ്പോർട്ട്; അമിത് ഷാ ബംഗാളിലേക്ക്

time-read
1 min  |
December 12, 2020
പ്രധാനമന്ത്രിയെ തള്ളി കർഷകർ
Madhyamam Metro India

പ്രധാനമന്ത്രിയെ തള്ളി കർഷകർ

കാർഷിക നിയമങ്ങളെ ന്യായീകരിച്ച് പ്രധാനമന്ത്രി

time-read
1 min  |
December 13, 2020