ആൺകുട്ടികൾക്ക് പെണ്ണ് കിട്ടുന്നില്ല.- ജനസംഖ്യാടിസ്ഥാനത്തിൽ ആണും പെണ്ണും തമ്മിലുള്ള റേഷ്യോ വലിയ വ്യത്യാസമില്ല. വിദ്യയുണ്ട് തൊഴിലുണ്ട് ധനസ്ഥിതിയുണ്ട്. ജാതകം നോക്കുമ്പോൾ പാപസാമ്യം, പൊരുത്തം, ദശാസന്ധി, ഷഷ്ഠാഷ്ടമം, അഞ്ചാം കൂറ് ഇവയെല്ലാം ഹരിച്ചു പെരുക്കി ചേർത്ത് കഴിഞ്ഞാലും പെൺകുട്ടികൾ അകന്നുപോകുന്നു. 28 വയസ്സായ പെൺകുട്ടി പറയുന്നു. വിവാഹത്തിന് സമയമായില്ല- ആവുമ്പോൾ പറയാം. പണ്ട് പെണ്ണ് പുരനിറഞ്ഞു നിന്നാൽ വീട്ടുകാരുടെ ആധിയും വ്യാധിയും ആണ്. എന്താണിതിന് കാരണം. ഒന്നാമതായി പെൺകുട്ടികളുടെ വിദ്യാഭ്യാസ നിലവാരം. രണ്ട് സോഷ്യൽമീഡിയകളിലൂടെ യൂട്യൂബിലൂടെ വരുന്ന ദാമ്പത്യത്തെയും സെക്സിനെയും കുറിച്ചുള്ള തെറ്റായ അവബോധ പ്രചരണം. സൈക്കോളജിസ്റ്റുകൾ ചമഞ്ഞും, ആക്ടിവിസ്റ്റ് വേഷം കെട്ടിയും ഇവർ നൽകുന്ന ഉപദേശങ്ങൾ വിപരീത ഫലമാണ് നൽകുന്നത്. പ്രീമാരീഡ് സെക്സ് ഒരു ആവശ്യവസ്തുവാണെന്ന് ശക്തിയുക്തം വാദിക്കുന്ന, ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റും, ആക്ടിവിസ്റ്റും അഴിച്ചുവിടുന്ന പ്രോത്സാഹനം ചെറുതല്ല. അവർക്ക് ലഭിക്കുന്ന വ്യൂ നമ്പറും, ലൈക്കുകളും തന്നെ തെളിവുകൾ. തദ്വാര ഇവ നേടുന്നത് ലക്ഷങ്ങൾ. ഗാന്ധിജിയും ബുദ്ധനും അവതരിച്ച ലോകത്ത് താനൊരാൾ വിചാരിച്ചാൽ നാട് നന്നാവുമോ എന്നതാണ് ചിന്ത. മതനിയമങ്ങൾ കർശനമായി പാലിക്കുന്ന, ചില സമുദായത്തെ പറ്റിക്കാൻ, അവരിൽപ്പെട്ട ആളാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പേരുകളും, വസ്ത്രധാരണവും നടത്തി ഉപദേശം ചൊരിയുന്ന അനേകം കഥാപാത്രങ്ങൾ യൂ ട്യൂബിലുണ്ട്. ഇവിടെ നിയന്ത്രണമില്ല. ആരും ചോദിക്കില്ല.
Denne historien er fra September 1-15, 2024-utgaven av Jyothisharatnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra September 1-15, 2024-utgaven av Jyothisharatnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
വക്രയുഗത്തിന്റെ ഉള്ളറകൾ
യുഗങ്ങൾ പലതുണ്ട്. ഇത് കലിയുഗം. കലിയുഗത്തിൽ യുഗങ്ങളെ അപേക്ഷിച്ച് പലതും സംഭവിക്കാം.
കാടാമ്പുഴ അമ്മയുടെ കടാക്ഷം
അനുഭവകഥ
ഭക്തിയുടെ ഭാവനകൾ
ഇവിടം ഒരു ദേവ ശിൽപ്പിയുടെ പണിപ്പുരയാണ്
വേദമാതാവ്
തമിഴ്നാട്ടിൽ ചിദംബരത്തെ കഞ്ചിത്തൊട്ടി എന്ന സ്ഥലത്താണ് ഗായത്രീദേവിക്കായുളള തമിഴ്നാട്ടിലെ ഏകക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
അർജ്ജുനനും നാരദനും പിന്നെ ഹനുമാനും
അർജ്ജുനൻ ഹനുമാനെ കൊടിയിൽ ധരിച്ചാൽ എന്നും വിജയമുണ്ടാകും
അരുൺകുമാർ നമ്പൂതിരി ഒരു പു ചോദിച്ചു അയ്യപ്പൻ ഒരു പൂക്കാലം തന്നെ നൽകി
നിയുക്ത മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരിയുടെ വിശേഷങ്ങൾ
ജീവിതവും സദ്ചിന്തയും
സദ്ചിന്തയും പ്രവൃത്തിയുമാണ് ഒരു വ്യക്തിയുടെ ജീവിത ഉയർച്ചയ്ക്ക് ആധാരമെന്ന് ഈ കഥ തെളിയിക്കുന്നു.
ആരാണ് ആദിപരാശക്തി.
സംഹാരശക്തിയായ ആദിപരാശക്തി
ഗുരുമുഖത്തു നിന്നാവണം ജ്യോതിഷപഠനം
ഒരു വ്യക്തിയുടെ തൊഴിൽ സംബന്ധമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ജാതകത്തിൽ നീചഭംഗയോഗമുണ്ടോ എന്നത് വ്യക്തമായി പരിശോധിച്ചശേഷം വേണം ഫലം പറയേണ്ടത്.
മാതൃരൂപിണീ ദേവി
ശരീരശുദ്ധിയോടെ നിലവിളക്ക് കൊളുത്തിവച്ച് ഭഗവതിയെ ധ്യാനിച്ചുകൊണ്ട് ജപം ആരംഭിക്കാം