ആനയുടെ തുമ്പിക്കൈ പോലെ ഭംഗിയുള്ള, കാൽമുട്ടുവരെ നീളമുള്ള, നല്ല കൈകളുള്ളവർ ഭാഗ്യശാലികളാണ്. ധനധാന്യവർദ്ധനവ്, ജീവിതസൗഖ്യം, നേതൃപാടവം, അംഗീകാരം എന്നിവയ്ക്ക് ഇവർ അർഹരാകും. മറിച്ച് നീളം കുറഞ്ഞ കൈകളുള്ള വ്യക്തികൾ ദാരിദ്ര്യദുഃഖം അനുഭവിക്കുന്നവരായിരിക്കും. അതുപോലെ രോമങ്ങൾ നിറഞ്ഞ കൈ ആണെങ്കിൽ അതിരുവിട്ട പെരുമാറ്റവും ക്രൂരസ്വഭാവവും കാണും. ഇടയിൽ വിടവുകളില്ലാതെ പത്തു വിരലുകളുമുള്ള കൈകൾ സമ്പന്നരുടേതാണ്.
ധനം അനാവശ്യമായി ചെലവു ചെയ്യാത്തവരായിരിക്കും ഇവർ. പരന്ന വിരലുകൾ മോഷണ താത്പര്യം കാണിക്കുന്നു. അതിൽ സന്തോഷം കണ്ടെത്തുന്നവരും ആയിരിക്കും ഇവർ. വിരലുകൾ വളഞ്ഞു നിൽക്കുന്ന നിവർത്തിപ്പിടിച്ചാൽ പിന്നിലോട്ട് കൈപ്പത്തിയുള്ള വ്യക്തി സാഹിത്യത്തിൽ താല്പര്യമുള്ളവരും കലാനിപുണരും ബുദ്ധിയുള്ളവരുമായിരിക്കും. ഇവർ നല്ല വിവേകിയും ആയിരിക്കും.
Denne historien er fra June 2023-utgaven av Muhurtham.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra June 2023-utgaven av Muhurtham.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
പണം വരാൻ പൂജകൾ
അന്നദാനം വളരെ വിശിഷ്ടമായ കർമമാണ്
സർവ്വദോഷ പരിഹാരത്തിന് വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
പ്രസിദ്ധമായ ശുകപുരത്തായിരുന്നു വില്വമംഗലം എന്ന ബ്രാഹ്മണഗൃഹം
രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ
ക്ഷേത്രചരിത്രം...
അമ്മ നിനക്കായ് കരഞ്ഞാൽ ആഗ്രഹ സാഫല്യം
തന്നെ തേടിയെത്തുന്നവരുടെ ദുരിതങ്ങളും സങ്കടങ്ങളും ഇഷ്ടമൂർത്തിയ്ക്ക് മുന്നിലെ കരഞ്ഞപേക്ഷയിലൂടെ പരിഹരിക്കുന്ന ഒരു യോഗിനിയുടെ കഥയാണിത്. ശൈവ വൈഷ്ണവ ശാക്തേയ ഉപാസനകളിലൂടെ സിദ്ധി വരം ലഭിച്ച ചിത്രാനന്ദമയി ദേവിയുടെ പിറന്നാൾ ആണ് ഒക്ടോബർ 13. ആഘോഷങ്ങളോ ആർഭാടങ്ങളോ ഇല്ലാതെ പ്രാർത്ഥനാ നിർഭരമായി ഈ ദിനം കടന്നുപോകും
ചേടാറ്റിലമ്മയായി മാറിയ സീതാദേവി
സീതാദേവിയുടെ മണ്ണിൽ
ആത്മശാന്തിയരുളുന്ന സർവ്വാഭീഷ്ട വരദായകി
ക്ഷേത്രമാഹാത്മ്യം
നക്ഷത്ര ഗണങ്ങളും പ്രത്യേകതകളും
ജ്യോതിഷ വിചാരം...
ആരെയും വിറപ്പിക്കുന്ന ഒടിയൻ
വിദഗ്ധമായി എതിരാളികളെ നേരിട്ട് സൂത്രത്തിൽ ചതിച്ചു കൊല്ലുക തന്നെയാണ് ഒടിവിദ്യ അങ്ങനെ ബോധം കെട്ടുവീണ ആളുകളുടെ അറുപത്തിനാലു മർമ്മങ്ങളിലൊന്നിൽ ഒടിയന്റെ കൈവിരൽ തൊട്ടാൽ ഏഴു ദിവസത്തിനുള്ളിൽ തക്കതായ പ്രതിവിധി ചെയ്തില്ലെങ്കിൽ ആള് മരിച്ചു പോകുമത്രേ.
ഒടിച്ചു കൊല്ലുന്ന ഒടിയൻ
ആഭിചാരം സത്യമോ മിഥ്യയോ?
ആട്ടങ്ങയേറ് ദർശിച്ചാൽ ഭാഗ്യം
വിശ്വാസം...