CATEGORIES
Kategorier
കോവിഡും ചർമപ്രശ്നങ്ങളും
TIP TOP കോവിഡ്കാലത്ത് ചർമപ്രശ്നങ്ങൾ പലരിലും കണ്ടുവരുന്നുണ്ട്. വൈറസ്ബാധയുടെയും പ്രതിരോധത്തിൻറയും ഭാഗമായി പലതരത്തിലാണ് ഇതുണ്ടാകുന്നത്. ലക്ഷണങ്ങളെ കരുതിയിരിക്കുക. ചികിത്സ തേടുക...
പൈതൃകം കണ്ണാടി നോക്കുന്ന ആറൻമുള
വിശ്വാസങ്ങളും ആചാരങ്ങളും ഇഴചേർന്നു കിടക്കുന്ന നാട്. പള്ളിയോടങ്ങളും വള്ളസദ്യയും നിറയുന്ന ആറൻമുളയെ അടുത്തറിയാം
എസ്.ഐ.പി വഴി എങ്ങനെ സമ്പത്തു നേടാം
ദീർഘകാലയളവിൽ മികച്ച നേട്ടമുണ്ടാക്കുന്നതിന് ഇക്വിറ്റി ഫണ്ടിലെ എസ്.ഐ.പിനിക്ഷേപത്തിനൊപ്പം നിൽക്കാൻ മറ്റൊരു പദ്ധതിക്കും കഴിയില്ല.
ആകാശത്തെ ആ ആവണിത്തിങ്കൾ
മലയാളത്തിൽ കേട്ട എക്കാലത്തെയും മികച്ച ഓണപ്പാട്ടുകളിൽ ഒന്ന്. “ ആരോ കമഴ്ത്തിവെച്ചൊരോട്ടുരുളി പോലെ ആകാശത്താവണിത്തിങ്കൾ"... പാട്ടിൻറെ വരികൾ വായിച്ചുകേട്ടതിൻറ ആവേശത്തിൽ ഉടൻ ഗിരീഷിനെ വിളിച്ചിട്ടുണ്ട് വിദ്യാസാഗർ. ദുഃഖവും നിരാശാബോധവുമൊക്കെ അന്തർധാരയായി വന്ന ആ പാട്ടെഴുതുമ്പോൾ എങ്ങനെ സ്വീകരിക്കും എന്ന ആശങ്ക യുണ്ടായിരുന്നു ഗിരീഷ് പുത്തഞ്ചേരിക്ക്.
സ്നേഹം എന്ന ഇന്ദ്രജാലം
“എൻറെ കണ്ണുകെട്ടിക്കഴിഞ്ഞ് അവൾ ബോർഡിൽ എഴുതി. യു ആർ ഗ്രേറ്റ്.ഞാനതിന് മറുപടിയെഴുതി എൻറ മായാജാല ലോകത്തിലേക്ക് സ്വാഗതം. ദാമ്പത്യപ്രണയത്തിൻറെ മധുരം നിറയുന്ന കഥകളുമായി ഗോപിനാഥ് മുതുകാടും ഭാര്യ കവിതയും
സിനിമയുടെ സ്വന്തം അപ്പച്ചൻ
പി.ഡി അബ്രഹാം എന്ന സ്വർഗചിത്ര അപ്പച്ചൻ സിനിമയിലെ ആദ്യത്തെ പരാജയത്തിനും ആദ്യത്തെ വിജയത്തിനുമിടയിൽ രണ്ട് ഓണക്കാലങ്ങളുടെ ദൂരമേയുള്ളൂ. മലയാളസിനിമയുടെ ആ പൂക്കാലത്തിലൂടെയാണ് അപ്പച്ചൻറ ഓർമകൾ സഞ്ചരിക്കുന്നത്...
ചങ്ക് തെസ്ബീൻസ്
ഒരേ കാലഘട്ടത്തിൽ സിനിമയിൽ വന്ന രണ്ടുപേർ, തെസ്നി ഖാനും ബീന ആൻറണിയും, മൂന്ന് ദശകം നീണ്ട സൗഹൃദവഴിയിലെ ഓർമകളിലേക്ക് ഒരു പിൻനടത്തം
സഭാതലം കുടുംബം
പാർലമെൻറിലും പുറത്തും നിർത്താതെ സംസാരിച്ചിരുന്നയാൾ ഒടുവിൽ നിയമസഭയിൽ ആളുകളുടെ സംസാരം നിയന്ത്രിക്കുന്ന ആളായി. നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് സഭയ്ക്കു പുറത്തെ ജീവിതത്തിലൂടെ
എന്റെ ഇച്ചാക്ക
നടനാവാൻ വേണ്ടി മാത്രം ജനിച്ചയാളാണ് മമ്മൂട്ടി. ലക്ഷ്യവും വഴിയുമെല്ലാം അദ്ദേഹത്തിന് നിശ്ചയമുണ്ടായിരുന്നു
ഈ വിജയം ഒരു അടയാളമാണ്
ശ്രുതി സിതാര, മിസ് ട്രാൻസ് ഗ്ലോബലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ആദ്യമലയാളിയായി മാറിയത് നിരവധി കടമ്പകൾ കടന്നാണ്
തേളിനെ ഹൃദയത്തിലേറ്റരുത്
#Say no to dowry & abuse ക്യാമ്പയിനുമായി ബന്ധപ്പെട്ട് കവയിത്രിയും അധ്യാപികയുമായ ഹരിത നീലിമ പങ്കുവെച്ച കുറിപ്പ്
ആണിനില്ലാത്ത അലങ്കാരങ്ങൾ പെണ്ണിനെന്തിന്?
ഒരുതരി പൊന്നില്ലാതെ, താലികെട്ടാതെ, പരസ്പരം കൈപിടിച്ച് ഒന്നായവർ. സ്വന്തം ജീവിതത്തിൻറ ഗതി സ്വയം തീരുമാനിക്കേണ്ടതാണെന്ന തിരിച്ചറിവ് ജീവിതത്തിൽ പ്രാവർത്തിക മാക്കിയതിനെപ്പറ്റി ഡോ. അഞ്ചു എ. എസ് എഴുതുന്നു
എണ്ണയിൽ തിളപ്പിച്ച വിജയം
ജോലി ഉപേക്ഷിച്ച് കുഞ്ഞുങ്ങളെയും നോക്കി വീട്ടിലിരിക്കുമ്പോൾ തോന്നിയൊരു ആശയം. നോമിയ രഞ്ജനെ നാടറിയുന്ന സംരംഭകയാക്കിയത് അതാണ്.
പതിനെട്ട് കോടിയുടെ രോഗം
അപൂർവ ജനിതക രോഗമായ പൈനൽ മസ്സുലാർ അട്രോഫി ചികിത്സാ ചെലവിൻറ പേരിലാണ് ഈയിടെ വാർത്തകളിൽ നിറഞ്ഞത്. അറിയാം അതിൻറ പിന്നിലെ കാരണങ്ങൾ
അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്ക്..
സിനിമയ്ക്കുവേണ്ടി ലെനിൻ ആഗ്രഹപ്രകാരം കവിത എഴുതിക്കൊടുക്കു മ്പോൾ അതിത്രത്തോളം ജനകീയമാകുമെന്നോ സാധാരണക്കാരൻറ പോലും ഹൃദയത്തെ ആഴ ത്തിൽ സ്വാധീനിക്കുമെ ന്നോ സങ്കല്പിച്ചിട്ടില്ല മധുസൂദനൻ നായർ. ദൈവത്തിൻറെ വികൃതികളിലെ "ഇരുളിൻ മഹാനിദ്രയിൽ..' എന്ന ഗാനം പിറന്ന കഥ
കോവിഡ് മറക്കാതെ ഓണം ഷോപ്പിങ്
മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും കൊണ്ടുള്ള ഓണക്കാലം തന്നെയാണ് ഇത്തവണയും. അതുകൊണ്ടുതന്നെ വസ്ത്രങ്ങൾ വാങ്ങാൻ കടകളിൽ പോകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ്.
മാറ്റിയെടുക്കാം രോമവളർച്ച
TIP TOP പി.സി.ഒ.ഡി ഉണ്ടാകുമ്പോൾ അത് ഹിർസുറ്റിസത്തിന്റെ കാരണ മാകാറുണ്ട്. വണ്ണം കൂടുന്നതിന നുസരിച്ച് അൻഡ്രോജൻ ഉത്പാദനം വർധിക്കുകയും രോമവളർച്ച ഗുരുതരമാവുകയും ചെയ്യും.
മാട്ട്യേടത്തി
നിലാവെട്ടം
SEEK THE TASTE
രുചികളിൽ കേമനാണ് മധുരം. രസം പകരുന്ന ചില മധുരക്കൂട്ടുകൾ ഇതാ...
താരാപഥം ചേതോഹരം
മലയാളികളെ സിനിമകളിലൂടെ ഏറെ സഞ്ചരിപ്പിച്ചിട്ടുണ്ട് കെ.ജി.ജോർജ്. അദ്ദേഹത്തിൻറ മകൾ താര ആകാശ യാത്രകളിലൂടെ പുതുവഴികൾ കീഴടക്കി. ഭൂപടത്തിൽ ഇടം പിടിച്ചിട്ടില്ലാത്ത ദ്വീപുകളും 150ലേറെ രാജ്യങ്ങളും ആ യാത്രാപഥത്തിൽ പെടുന്നു
ചെമ്പിലാശാൻ
നാടകത്തിൽ നിന്ന് സിനിമയിലെത്തിയ ചെമ്പിൽ അശോകൻ ഇപ്പോൾ സിനിമയിൽ മാത്രമല്ല ട്രോളുകളിലും താരമാണ്
ഉപ്പുതടാകങ്ങളുടെ നാട്ടിൽ
കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന ഉപ്പുതടാകങ്ങൾ, പച്ചയും ചുവപ്പും നിറത്തിലുള്ള ജലാശയങ്ങൾ, ഉപ്പുഹോട്ടലുകളും ദ്വീപുകളും... ബൊളീവിയയുടെ ഉയരങ്ങളിലെ അത്ഭുതകാഴ്ചകളിലേക്ക്...
താളം തെറ്റുന്ന ആർത്തവം
ലോക്സഡൗൺ കാലത്ത് ആർത്തവം ക്രമം തെറ്റുന്നവരുടെ എണ്ണം കൂടുന്നതായി വിദഗ്ധർ. അതിൻറെ കാരണവും പരിഹാരവും അറിയാം
ഉവ്വ് വിഷാദം ഞാൻ മറികടന്നു
“ചില ദിവസങ്ങളിൽ ഒന്നും ചെയ്യാൻ തോന്നില്ല.എണീക്കാൻ പോലും ഇഷ്ടമില്ലാതായി. ആദ്യമൊക്കെ മടികൊണ്ടാണോ എന്നായിരുന്നു സംശയം. ഒടുവിലാണ് മനസ്സിലായത്, ഇത് വിഷാദമാണെന്ന് കഠിനമായ ആ ദിനങ്ങൾ അതിജീവിച്ചതിൻറ കരുത്തോടെ സിനിമയിലെ സ്വപ്നങ്ങളും ഭൂതകാലത്തെക്കുറിച്ചുള്ള സമൃദ്ധമായ ഓർമകളും തിരഞ്ഞ് സഞ്ചരിക്കുകയാണ് നടി സനുഷ ഈ സംഭാഷണത്തിൽ
സിനിമ എന്നെ വീണ്ടും വിളിച്ചു.
ഒരുകാലത്ത് മലയാളി പ്രേക്ഷകരുടെ ഇഷ്ട നായികയായിരുന്നു ജലജ. 29 വർഷങ്ങൾക്കുശേഷം അവർ "മാലിക് എന്ന സിനിമയിലൂടെ തിരിച്ചുവരികയാണ്. ഒപ്പം മകൾ ദേവിയും
ഈ ലോകം ആ കുഞ്ഞിനോട് ചെയ്തത്
കഴിഞ്ഞ ജൂൺ 30നാണ് വണ്ടിപ്പെരിയാറിലെ ചുരക്കുളം ലയത്തിൽ ആറുവയസ്സുകാരി ലൈംഗികപീഡനത്തെ തുടർന്ന് കൊലചെയ്യപ്പെട്ടത്. കളിചിരികളുടെ പ്രായത്തിൽ ക്രൂരമായി കൊലചെയ്യപ്പെട്ട ആ പെൺകുഞ്ഞിൻറ അച്ഛനമ്മമാരുടെ വാക്കുകളിൽ വ്യക്തമാണെനമ്മുടെ കുഞ്ഞുങ്ങൾ സുരക്ഷിതരല്ലെന്ന യാഥാർഥ്യം...
മൂന്നാം തരംഗത്തെ പേടിക്കണോ
കോവിഡിൻറ മൂന്നാംതരംഗം മുന്നിലെത്തുമ്പോൾ സുരക്ഷിതരായിരിക്കാൻ നമ്മൾ എന്തൊക്കെ മുൻകരുതലെടുക്കണം.
ആണുങ്ങൾക്ക് പ്രവേശനമില്ല!
അതിക്രമങ്ങൾക്കിരയായ സ്ത്രീകൾ രൂപം കൊടുത്ത ഗ്രാമം. ഇവിടെ ആണുങ്ങൾക്ക് പ്രവേശനമില്ല. അതിക്രമങ്ങളിൽ തളർന്ന് ജീവനുപേക്ഷിക്കാതിരിക്കാൻ ഒരുകൂട്ടം സ്ത്രീകൾ ചേർന്ന് ആവിഷ്കരിച്ച അതിജീവനശ്രമമാണ് കെനിയയിലെ 'ഉമോജ'
എൻ പ്രാണനിലുണരും ഗാനം
തന്റെ ഈണങ്ങൾക്കൊത്ത് എത്രയോ ഭാവഗീതങ്ങൾ രചിച്ച എസ്. രമേശൻ നായരുടെ മരിക്കാത്ത ഓർമകൂടിയാണ് ഔസേപ്പച്ചന് ആ വിരഹഗീതം.അനിയത്തിപ്രാവ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുവേണ്ടി യേശുദാസും ചിത്രയും ഹൃദയസ്പർശിയായി പാടിയ പാട്ട്. ഓ പ്രിയേ എന്ന ഗാനവും അതിന്റെ പിന്നിലെ നനവൂറുന്ന ഓർമകളുമായി ഔസേപ്പച്ചൻ.
പെൻസിലും റബ്ബറും!
Little Champs