പ്രസവം ഇങ്ങടുത്തു വരികയല്ലേ. ചെലവിനുള്ള കാശ് കരുതണ്ടേ?'' പ്രസവമടുത്ത സ്ത്രീകളുള്ള വീട്ടിലൊക്കെ കേൾക്കാറുള്ളതാണിത്. പ്രസവ തീയതി അടുത്തെത്തിയാൽ പിന്നെ ചെലവിനുള്ള പണം കണ്ടെത്തുക എന്നത് പലർക്കും പ്രയാസമുള്ള കാര്യമാണ്. അതിനേക്കാൾ പ്രധാനമാണ് അമ്മയുടെയും ജനിക്കുന്ന കുഞ്ഞിന്റെയും ആരോഗ്യം. പണ്ടുകാലങ്ങളിൽ വേണ്ട സമയത്ത് വൈദ്യസഹായമോ ചികിത്സയോ കിട്ടാതെ ഗർഭിണികൾ മരിക്കുന്നത് നമ്മുടെ നാട്ടിൽ നിത്യസംഭവമായിരുന്നു. അമ്മമാരുടെ മാത്രമല്ല, ജനിച്ച കുഞ്ഞുങ്ങളുടെ ജീവനും പലപ്പോഴും രക്ഷിക്കാനാവാറില്ല. പ്രസവത്തോടനുബന്ധിച്ചുള്ള മാതൃ, ശിശു മരണനിരക്ക് ഇക്കാലത്തിനിടെ ഏറെ കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. പക്ഷെ, ഇക്കാര്യത്തിൽ ഇനിയും മുന്നേറേണ്ടതുണ്ട്.
പണമോ വൈദ്യസഹായമോ ഇല്ലാത്തതിന്റെ പേരിൽ ഒരു ഗർഭിണിയും ബുദ്ധിമുട്ടാൻ പാടില്ലെന്നുള്ള ലക്ഷ്യത്തോടെ പല പദ്ധതികളും നമ്മുടെ രാജ്യത്ത് നടപ്പാക്കിയിട്ടുണ്ട്. ഇപ്പോൾ നിലവിലുള്ള പദ്ധതികളെ കുറിച്ചും അതിലൂടെ ലഭിക്കുന്ന സഹായങ്ങളെ കുറിച്ചും മനസ്സിലാക്കാം.
പ്രധാനമന്ത്രി മാതൃവന്ദന യോജന
ഗർഭിണികളായ സ്ത്രീകളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും പോഷണ നിലവാരം ഉയർത്തുക, ആ രോഗ്യ പരിരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി മാതൃവന്ദന യോജന (പി.എം.എം.വൈ.വൈ). വനിത, ശിശു വികസന വകുപ്പ് വഴി നടപ്പിലാക്കിവരുന്ന ഈ കേന്ദ്രാവിഷ്കൃത പദ്ധതി 2017 ജനുവരി ഒന്നിനാണ് ആരംഭിച്ചത്.
സഹായങ്ങളും വ്യവസ്ഥകളും
Denne historien er fra July 16 - 31, 2022-utgaven av Grihalakshmi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra July 16 - 31, 2022-utgaven av Grihalakshmi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw