ഇവിടം പൂക്കളുടെ ഇടം
Grihalakshmi|May 16 - 31, 2023
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw
അക്ഷര അർജുൻ
ഇവിടം പൂക്കളുടെ ഇടം

കലാലയങ്ങളിൽ രാഷ്ട്രീയം കൊടുമ്പിരിക്കൊണ്ട കാലം. നിലമേൽ എൻ.എസ്.എസ് കോളേജിൽ അത് സംഘർഷ ദിവസമായിരുന്നു. രാഷ്ട്രീയ പ്രതിയോഗികൾ എസ്.എഫ്.ഐ നേതാവിനെ അധ്യാപികയുടെയും വിദ്യാർഥികളുടെയും മുൻപിലിട്ട് മർദിച്ചു. പൊതിരെ തല്ലുകൊള്ളുമ്പോഴും മുഷ്ടിയുയർത്തി മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്ന നേതാവിനെ ആരാധനയോടെയാണ് ആ പ്രീഡിഗ്രിക്കാരൻ പയ്യൻ നോക്കി നിന്നത്. ആ കാഴ്ച അവന്റെ മനസ്സിൽ എസ്.എഫ്.ഐ യോടുള്ള ആഭിമുഖ്യത്തിന് അടിത്തറപാകി. തൊട്ടടുത്ത വർഷം ക്യാമ്പസിന് പിന്നിലെ തണൽ മരച്ചുവട്ടിൽ വെച്ച് അവൻ എസ്. എഫ്.ഐ അംഗത്വം സ്വീകരിച്ചു. അങ്ങനെ തുടങ്ങിയതാണ് എ. എ. റഹീമിന്റെ രാഷ്ട്രീയ യാത്ര.

2011-ൽ വർക്കലയിൽനിന്ന് നിയമസഭയിലേക്ക് മത്സരിക്കുമ്പോൾ ഏറ്റവും പ്രായംകുറഞ്ഞ എൽ.ഡി.എ ഫ് സ്ഥാനാർഥി കൂടിയായിരുന്നു എ.എ. റഹീം. കന്നിയങ്കത്തിലെ പരാജയം മുൻപോട്ടുള്ള വളർച്ചയ്ക്ക് വളമായതേയുള്ളൂ. 2021 ഒക്ടോബറിൽ ഡി.വൈ.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനത്തേക്ക്. 2022-ൽ രാജ്യസഭാ എം.പിയുമായി. തിരുവനന്തപുരം ജില്ലയിലെ എസ്. എഫ്. ഐ സഹയാത്രികയായിരുന്ന അമൃതയുടെ നല്ലപാതിയായി അടിമുടി രാഷ്ട്രീയ ജീവിതം. തിരുവനന്തപുരത്തെ കോർഡിയൽ ഹോംസിലെ' 'ഇവിടം' എന്ന ഫ്ളാറ്റിൽ മക്കളായ ഗുൽമോഹറിനും ഗുൽനാറിനുമൊപ്പം അമൃതയും റഹീമും ജീവിതം വിരിച്ചിട്ട സ്നേഹച്ചുവപ്പുള്ള വഴികളിലെ വിശേഷങ്ങൾ ഒന്നൊന്നായി ഓർത്തെടുക്കുന്നു...

രാഷ്ട്രീയ ഗോദയിലേക്ക്

Denne historien er fra May 16 - 31, 2023-utgaven av Grihalakshmi.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra May 16 - 31, 2023-utgaven av Grihalakshmi.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA GRIHALAKSHMISe alt
ചുരുളഴിയാത്ത ചന്തം
Grihalakshmi

ചുരുളഴിയാത്ത ചന്തം

ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും

time-read
3 mins  |
May 16 - 31, 2023
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
Grihalakshmi

നരകവാതിലിനപ്പുറം ഒരു ചങ്ങാതി

നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും

time-read
2 mins  |
May 16 - 31, 2023
കവിത തുളുമ്പുന്ന വീട്
Grihalakshmi

കവിത തുളുമ്പുന്ന വീട്

വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്

time-read
2 mins  |
May 16 - 31, 2023
ഭാഗ്യം വിൽക്കുന്ന കൈകൾ
Grihalakshmi

ഭാഗ്യം വിൽക്കുന്ന കൈകൾ

അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം

time-read
4 mins  |
May 16 - 31, 2023
അമ്മയെ ഓർക്കുമ്പോൾ
Grihalakshmi

അമ്മയെ ഓർക്കുമ്പോൾ

നിലാവെട്ടം

time-read
1 min  |
May 16 - 31, 2023
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
Grihalakshmi

മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം

DIET PLAN

time-read
1 min  |
May 16 - 31, 2023
തുടരുന്ന ശരത്കാലം
Grihalakshmi

തുടരുന്ന ശരത്കാലം

അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്

time-read
2 mins  |
May 16 - 31, 2023
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
Grihalakshmi

ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം

ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം

time-read
1 min  |
May 16 - 31, 2023
എവറസ്റ്റ് എന്ന സ്വപ്നം
Grihalakshmi

എവറസ്റ്റ് എന്ന സ്വപ്നം

സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര

time-read
1 min  |
May 16 - 31, 2023
ഇവിടം പൂക്കളുടെ ഇടം
Grihalakshmi

ഇവിടം പൂക്കളുടെ ഇടം

സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw

time-read
3 mins  |
May 16 - 31, 2023