പണ്ടൊക്കെ തലയിൽ വെളുത്ത ഒരു മുടിയിഴ കണ്ടാൽ മതി, അയ്യോ നരയ്ക്കുന്നേ എന്ന ആധിയായിരുന്നു. ഇന്ന് കാശുമുടക്കി മുടി വെളുപ്പിക്കുന്നത് ട്രെൻഡാണ്. ഇതുവരെ പെട്ടെന്ന് തിരിച്ചറിയാത്ത രീതിയിലായിരുന്നു മിക്കവരും മുടിക്ക് നിറം നൽകിയിരുന്നതെങ്കിൽ ഇപ്പോൾ പച്ച, നീല, ചുവപ്പ്, വെള്ള, വയലറ്റ് തുടങ്ങി ഒറ്റയടിക്ക് മുടി മഴവില്ലുപോലെ തിളങ്ങുന്ന തരത്തിലായി കളറിങ്. മുടി കളർ ചെയ്യുന്നവരുടെ എണ്ണം കൂടിവരികയാണ്. നാടൻ ലുക്കിൽനിന്ന് പെട്ടെന്ന് കിടിലൻ ലുക്കിലേക്കൊരു മേക്കോവർ വേണമെങ്കിൽ എല്ലാവരും ആദ്യം തിരഞ്ഞെടുക്കുന്ന മാർഗം ഹെയർ കളറിങ്ങാണ്.
നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ
ഓരോരുത്തരുടെയും മുടിയുടെ ടെക്സ്ചർ മനസ്സിലാക്കി ഇണങ്ങുന്ന തരത്തിലുള്ള നിറങ്ങൾ തിരഞ്ഞെടുക്കാം. ചർമത്തിന്റെ നിറവും കണ്ണുകളുടെ നിറവും ഉൾപ്പെടെ നോക്കി മുടിക്ക് നിറം നൽകുന്നതാകും നല്ലത്. കൃത്രിമമായി തോന്നുന്ന വ്യത്യാസമാണോ ചെറിയൊരു പുതുമയോടുകൂടിയ തനതായ മാറ്റമാണോ വേണ്ടതെന്നതനുസരിച്ച് നിറം തിരഞ്ഞെടുക്കാം. ചെറിയ മഞ്ഞപ്പു കലർന്ന വെളുപ്പാണ് നിങ്ങൾക്കുള്ളതെങ്കിൽ മഞ്ഞ, ഗോൾഡ് ഒഴികെയുള്ള കടുത്ത നിറങ്ങൾ തിരഞ്ഞെടുക്കാം. പിങ്ക് നിറം കലർന്ന വെളുപ്പാണെങ്കിൽ ചുവപ്പുകലർന്ന നിറങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. ഇരുണ്ട നിറക്കാർക്ക് ബർഗണ്ടി, ചുവപ്പ് നിറങ്ങൾ ഏറെ ചേരും.
Denne historien er fra July 16 - 31, 2022-utgaven av Grihalakshmi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra July 16 - 31, 2022-utgaven av Grihalakshmi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw