വാദ്യഘോഷങ്ങൾ പൊടുന്നനെ നിലച്ചു. വായുവിൽ ഉയർന്ന് താളമിട്ട എണ്ണമറ്റ കൈകൾ താണു...ആർപ്പുവിളികൾ നെടുവീർപ്പുകളായി...ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഇപ്പോൾ ചങ്ങലക്കിലുക്കത്തിന്റെ പതിഞ്ഞ ഒച്ച മാത്രം... അലങ്കാരങ്ങളെല്ലാം അഴിച്ചുവെച്ച് കരിവീരന്മാർ വിശ്രമത്തിലേക്ക്... നീണ്ട ഉത്സവകാലം പിന്നിട്ട് മതിയായ വിശ്രമവും ആരോഗ്യം വീണ്ടെടുക്കാൻ തുടങ്ങുന്ന സമയം. കേരളത്തിലെ ഏറ്റവും വലിയ ആനവളർത്തൽ കേന്ദ്രമായ പുന്നത്തൂർ കോട്ടയിൽ ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന സുഖ ചികിത്സ ജൂലായ് ഒന്നിന് ആരംഭിച്ചു. കോട്ടയിലേക്ക് എത്തുന്ന സന്ദർശകരെ തുമ്പിക്കൈ ഉയർത്തി സ്വാഗതം ചെയ്തും മസ്തകം കുലുക്കി ചിരിപ്പിച്ചും കൊമ്പന്മാർ വിശ്രമകാലത്തിന്റെ സന്തോഷത്തിലാണ്.
തലയെടുപ്പോടെ
Denne historien er fra August 01 - 15, 2022-utgaven av Grihalakshmi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra August 01 - 15, 2022-utgaven av Grihalakshmi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw