കർക്കടകമാസ മഴമേഘങ്ങൾ മണ്ണിലേക്കിറങ്ങി നൃത്തം ചെയ്യുന്ന പകലിലാണ് വില്വാദ്രിനാഥന്റെ മണ്ണിലേക്കുള്ള യാത്ര തുടങ്ങിയത്. കർക്കടകത്തിന്റെ മഴത്തണുപ്പ് പൊതിഞ്ഞത് കൊണ്ടാണോ എന്നറിയില്ല തിരുവില്വാമലയുടെ വീഥികളിൽ ആൾത്തിരക്ക് കുറവാണ്. ബസ്സിലെ കണ്ടക്ടർ ചേട്ടൻ ടിക്കറ്റെടുക്കാൻ നേരം കുത്താമ്പുള്ളിയിലേക്കാണെന്ന് പറഞ്ഞപ്പോൾ കുശലം ചോദി ച്ചു തുടങ്ങി. ഓണ ഒരുക്കങ്ങളെ കുറിച്ച് അറിയാനാണെന്ന് പറഞ്ഞപ്പോൾ അവിടത്തെ തിരക്കിനെ കുറിച്ചൊരു സൂചന തന്നു. സീസണായാൽ കേരളത്തിന്റെ പലഭാഗത്തുനിന്നും നെയ്ത്തിന്റെ തലസ്ഥാനത്തേക്ക് ഒഴുകിയെത്തുന്ന ജനാവലിയെ കുറിച്ചും അവിടെ നടക്കുന്ന ലക്ഷങ്ങളുടെ കച്ചവടത്തെ കുറിച്ചുമെല്ലാം അസ്സൽ പാലക്കാടൻ ഭാഷയിൽ വിശദീകരിച്ചു. തിരുവില്വാമല അങ്ങാടിയും കടന്ന് നെയ്ത്തിന്റെ രാജവീഥിയിലേക്ക് വാഹനം ഇൻഡിക്കേറ്ററിട്ടു. തിരുവില്വാമലയിൽ നിന്ന് കുത്താമ്പുള്ളിയിലേക്കുള്ള റോഡിന്റെ തുടക്കം മുതൽ തറിയുടെ താളം വഴിയോരങ്ങളിൽ നിന്ന് മുഴങ്ങിത്തുടങ്ങും. വഴിയോരത്തെ ആദ്യ കടയുടെ മുന്നിലെത്തിയപ്പോൾ ബെല്ലടിച്ചു, അവിടെ ഇറങ്ങിക്കോളാൻ പറഞ്ഞു “നിങ്ങളേ, ഇവട് നടന്ന് കാഴ്ചകൾ കണ്ട് വരൂ, എന്നാൽ മാത്രമേ കുത്താമ്പുള്ളിയെ അറിയാനാകൂ..'' ഉപദേശവും നൽകി കണ്ടക്ടർ ചേട്ടനും ബസ്സും നിളാതീരത്തെ ചെന്നുതൊടാൻ പാഞ്ഞു.
കസവുടുത്ത നടവഴികൾ....
Denne historien er fra August 16 - 31, 2022-utgaven av Grihalakshmi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra August 16 - 31, 2022-utgaven av Grihalakshmi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw