ഖൽബിൽ തേനോഴുക്കിയ പാട്ടുമായി മലയാളിയുടെ നെഞ്ചിൽ കൂടുകൂട്ടിയ ഗായിക യാണ് അഭയ ഹിരൺമയി. വ്യത്യസ്തമായ ശബ്ദവും ഗാനരീതിയും ഉറച്ച നിലപാടുകളുമായി പുതിയകാലത്തിന്റെ പാട്ടുകാരിയായി അഭയ മാറിക്കഴിഞ്ഞു. "ടു കൺട്രീസ്', "ജയിംസ് ആൻഡ് ആലീസ്', 'സത്യ', 'ഗൂഢാലോചന' തുടങ്ങിയ സിനിമകളിലൂടെ ഒരുപിടി മികച്ച ഗാനങ്ങൾ. ജീവിതത്തെ കുറിച്ച് കൃത്യമായ ബോധ്യമുള്ള, കരുത്തുള്ള ഒരുസ്ത്രീയെ അവരിൽ കാണാൻ സാധിക്കും.
സ്വാതന്ത്ര്യം, സന്തോഷം എന്നിവയെ എങ്ങനെയാണ് നിർവചിക്കുക ?
ചെറുപ്പം തൊട്ടേ ഏറെ സ്വാതന്ത്ര്യം അനുഭവിച്ചാണ് ഞാൻ വളർന്നത്. ഇപ്പോഴും ആ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട്. പക്ഷേ അതിന്റെ മാനങ്ങൾക്ക് വ്യത്യസ്തത വന്നിട്ടുണ്ട്. സ്വാതന്ത്ര്യം ഇല്ലാത്ത ഒരിടത്തും നിൽക്കാൻ എനിക്കാവില്ല. എന്റെ സ്വാതന്ത്ര്യത്തിന് അതിരുകൾ വയ്ക്കുന്ന എവിടെയും തുടരാറുമില്ല. സന്തോഷവും സങ്കടവും ഒരുപോലെ മിക്സ് ചെയ്ത് പോകുന്നതാണ് ജീവിതമെന്നാണ് തോന്നിയിട്ടുള്ളത്. സങ്കടങ്ങൾ ഉണ്ടായത് കൊണ്ടാണ് സന്തോഷങ്ങൾ ആസ്വദിക്കാനാകുന്നത്. നല്ല ഓർമകൾ, ചെറിയ നേട്ടങ്ങൾ ഇവയെല്ലാം തരുന്ന സന്തോഷത്തിലാണ് ഇപ്പോഴെന്റെ ജീവിതം മുന്നോട്ട് പോകുന്നത്. അല്ലാതെ സന്തോഷം തേടി എവിടേക്കും പോകാറില്ല.
തിരുവനന്തപുരത്തെ ബാല്യകാലം എങ്ങനെയുള്ളതായിരുന്നു ?
അച്ഛൻ തിരുവനന്തപുരം ദൂരദർശനിൽ പ്രോഗ്രാം പ്രൊഡ്യൂസർ ആയിരുന്നു. അവിടെയായിരുന്നു എന്റെ ബാല്യം. ഏറ്റവും ബുദ്ധിമുട്ടുള്ള ജീവിത സാഹചര്യത്തെയും ചിരിച്ചു കൊണ്ട് നേരിടുന്ന കുടുംബമാണ് ഞങ്ങളുടേത്. എല്ലാവരും അത്തരം മനോഭാവമുള്ളവർ. തിരുവനന്തപുരം കാർമൽ സ്കൂളിലാണ് പഠിച്ചത്. ആ കാലഘട്ടത്തിൽ ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ നൃത്തം പഠിച്ചു. അതു പോലെ സംഗീതം കുടുംബത്തിന്റെ ഭാഗമായിരുന്നു. വീട്ടിൽ എല്ലാവരും ഒത്തുകൂടിയാൽ ഉച്ചഭക്ഷണത്തിന് ശേഷം ഒരുമിച്ചിരുന്ന് പാട്ടുകൾ പാടും. ജീവിതത്തിലെ ഏറ്റവും മികച്ച കാലം ബാല്യമായിരുന്നു.
ബാല്യത്തിലെ ഓണം ഓർമകൾ
Denne historien er fra September 1-15, 2022-utgaven av Grihalakshmi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra September 1-15, 2022-utgaven av Grihalakshmi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw