മേക്കപ്പിട്ടു കാത്തിരുന്ന പാറുക്കുട്ടി (ബേബി അമേയയുടെ അടുക്കലേക്ക് കതകുതുറന്ന് മുടിയൻ ചേട്ടൻ (ഋഷി എസ്. കുമാർ) വന്നതും ഒച്ചയുയർന്നു. ആർത്തുചിരിച്ച് പാറുക്കുട്ടി. കുറച്ചുനാൾ കൂടി അവളെ കണ്ടതിന്റെ സന്തോഷം കൂക്കി വിളിച്ചറിയിച്ച് മുടിയൻ. ഇത്തിരി കഴിഞ്ഞപ്പോൾ കേശു (അൽ സാബിത്ത്) എത്തി. ആ ബഹളത്തിലേക്ക് ലയിച്ചങ്ങുചേർന്നു. പിള്ളേര് സ്ക്രീനിൽ കാണുന്നതുപോലെ തന്നെ. ഉരുളയ്ക്കുപ്പേരി പോലത്തെ ഡയലോഗുകൾ പറയാൻ മൂന്നുപേരും കട്ടയ്ക്കാണ്. ഒപ്പം പാരവെപ്പും കളിയാക്കലും. ഇവരുടെ കുസൃതിത്തരങ്ങളും വർത്തമാനങ്ങളും ആവാഹിച്ചെടുത്താണോ "ഫ്ളവേഴ്സ് ചാനലിലെ ഉപ്പും മുളകും സീരിയലിന് തിരക്കഥയെഴുതിയിരിക്കുന്നതെന്ന് ഒരു നിമിഷം തോന്നിപ്പോയി.
സ്ക്രീനിൽ കാണിക്കുന്നതിന്റെ ഇരട്ടി വികൃതിത്തരങ്ങളാണ് സെറ്റിൽ പാറുക്കുട്ടി കാട്ടിക്കൂട്ടുന്നതെന്ന് കേശുവും മുടിയനും പറഞ്ഞു. ശിവാനിയും പാറുക്കുട്ടിയും അടിയൊഴിഞ്ഞ നേരമില്ല. “ഒറ്റക്കുട്ടിയാണ് ശിവാനി. സഹോദരങ്ങളില്ലാത്തതിന്റെ സകല കൗതുകവും പാറുക്കുട്ടിയോടാണ് തീർക്കുന്നത്. ചുമ്മാ ഇരിക്കുന്ന കൊച്ചിനെ പിടിച്ചുതോണ്ടി കളിക്കും. തിരിച്ചവളുടെ കൈയിൽ നിന്ന് കിട്ടുമ്പോൾ നിന്നു ചിരിക്കുമെന്ന് പാറുക്കുട്ടിയുടെ അമ്മ ഗംഗ, ശിവാനി പാറുക്കുട്ടിക്ക് ആനിയാണ്. പിച്ചവെച്ചു നടന്ന പ്രായത്തിൽ ശിവാനിയെന്ന് വിളിച്ചപ്പോ കുഞ്ഞുപാറുവിന് നാക്കിൽ വന്നതങ്ങനെയാണ്. ഇപ്പോഴും അതു തുടരുന്നു.
ഈ നിമിഷം ലച്ചു (ജൂഹി)വും ശിവാനിയും കൂടി ഒപ്പമുണ്ടായിരുന്നെങ്കിലെന്ന് മുടിയൻ. രണ്ടും ഞങ്ങളുടെ ഡയലോഗിന് അപ്പുറത്തിരുന്ന് കൗണ്ടറടിച്ചേനെയെന്ന് കേശു.
കുഞ്ഞുവായിൽ വലിയവർത്തമാനം
Denne historien er fra September 1-15, 2022-utgaven av Grihalakshmi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra September 1-15, 2022-utgaven av Grihalakshmi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw