ഇനിയീ ഭൂമിയിലില്ലെന്നുറപ്പായ നിമിഷം യാത്രാമൊഴിയായി ഭർത്താവ് സജീഷിനെഴുതിയ കുറിപ്പിൽ രണ്ട് ആഗ്രഹങ്ങളാണ് ലിനി പങ്കുവെച്ചത്; “പൊന്നുപോലെ എന്റെ മക്കളെ നോക്കണം, നമ്മുടെ അച്ഛനെപ്പോലെ തനിച്ചാവരുത്. കഴിഞ്ഞ നാലുവർഷമായി കുഞ്ഞൂസിനും സിദ്ധുവിനും അച്ഛനുമമ്മയുമായി സജീഷ് കൂടെയുണ്ട്. ലിനി ആഗ്രഹിച്ചതിനേക്കാൾ സ്നേഹവാത്സല്യങ്ങൾ നൽകിക്കൊണ്ട്. ഇക്കാലമത്രയും കുട്ടികളല്ലാതെ മറ്റൊന്നുമില്ലായിരുന്നു ആ അച്ഛന്റെ മുന്നിൽ. ലിനി പറയാതെ പറഞ്ഞത് പൂരിപ്പിച്ചുകൊണ്ട് രണ്ടാമത്തെ ആവശ്യവും ഇപ്പോൾ നിറവേറ്റപ്പെട്ടിരിക്കുന്നു. പ്രതിഭയെന്ന കൂട്ടുകാരിയാണ് സജീഷിന്റെ ജീവിതപങ്കാളിയായെത്തിയത്. ലിനിയുടെ കുട്ടികൾക്ക് അമ്മയെ പോലെയല്ല, അമ്മതന്നെയായി. ഒപ്പം അവർക്ക് വല്യേച്ചിയായി പ്രതിഭയുടെ മകൾ ദേവപ്രിയയുമുണ്ട്. മക്കളുടെ അമ്മേ വിളികളാൽ ജീവസ്സുറ്റ വീട് കണ്ടു ലിനിയും സന്തോഷിക്കുന്നുണ്ടാവും.
നക്ഷത്രം സംസാരിച്ചുകൊണ്ടേയിരിക്കും... പ്രണയപൂർവം...സജീഷ്... എന്നെഴുതി ചില്ലിട്ടു തൂക്കിയ ലിനിയുടെ ചിത്രത്തിനു കീഴിലാണ് അവരഞ്ചുപേർ കുടുംബഫോട്ടോയ്ക്ക് പോസ് ചെയ്തത്. കൂടെ ലിനികൂടി വേണമെന്നവർക്ക് നിർബന്ധമായിരുന്നു.
ലിനിയില്ലാത്ത നാലുവർഷം
Denne historien er fra September 16 - 30, 2022-utgaven av Grihalakshmi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra September 16 - 30, 2022-utgaven av Grihalakshmi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw