പുള്ളി പുലിയാണ്
Grihalakshmi|October 1-15, 2022
കത്തി കൊണ്ടല്ല ഗോപാലൻ പുലിയെ കൊന്നത്. പൊറുതിമുട്ടിയ ജീവിതം കൊണ്ടാണ്
വി.എസ്. അസ്ഹറുദീൻ
പുള്ളി പുലിയാണ്

ഗോപാലൻ ചേട്ടൻ ആള് പുലിയാന്നേ... സ്വയരക്ഷയ്ക്കായി പുലിയെ വെട്ടിക്കൊന്ന കർഷകൻ ഗോപാലന്റെ മാങ്കുളത്തെ വീട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ ജീപ്പ് ഡ്രൈവർ ആവേശം കൊണ്ടു. മാങ്കുളത്തു നിന്നും മൂന്ന് കിലോമീറ്ററിലധികമുണ്ട് ചിക്കണം കുടിയെന്ന ഗോപാലന്റെ പുലിയൂരിലേക്ക് വഴിനീളെ തുടർച്ചയായ കയറ്റവും ഇറക്കവും. വണ്ടിയോടിക്കുന്നതിനിടയിൽ ഡ്രൈവർക്ക് പറയാനുള്ളതത്രയും ആനയും പുലിയും കാട്ടുപന്നിയും കർഷകർക്കുണ്ടാക്കുന്ന പ്രശ്നങ്ങൾ. കഥകൾ പറഞ്ഞു തീരുന്നതിന് മുൻപ് തന്നെ ചിക്കണംകുടിയിലെത്തി, കയറ്റം കയറി ജീപ്പ് നിന്നു. ഇനി നടക്കണം. ഇടുങ്ങിയ റോഡിലൂടെ അല്പം നടന്നപ്പോഴേക്കും ഗോപാലന്റെ വീട് തെളിഞ്ഞു. പുലിയുടെ ആക്രമണത്തെത്തുടർന്ന് ഇപ്പോഴും വിശ്രമത്തിലാണ് ഗോപാലൻ. വലത് കൈയ്ക്ക് പ്ലാസ്റ്റർ ഇട്ടിരി ക്കുന്നു. ഇടത് കൈയിൽ പുലി യുടെ നഖം കൊണ്ട് പാടുകൾ. മൽപിടുത്തത്തിനിടയിൽ വയറിൽ പലയിടത്തും ക്ഷതമേറ്റിരിക്കുന്നു. നാട്ടിലെ വീരപുരുഷനായി മാറിയ ഗോപാലൻ ആക്രമണകഥയുടെ ചുരുളഴിക്കാൻ തുടങ്ങി...

കാട് ചതിച്ചില്ല, പക്ഷേ...

Denne historien er fra October 1-15, 2022-utgaven av Grihalakshmi.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra October 1-15, 2022-utgaven av Grihalakshmi.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA GRIHALAKSHMISe alt
ചുരുളഴിയാത്ത ചന്തം
Grihalakshmi

ചുരുളഴിയാത്ത ചന്തം

ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും

time-read
3 mins  |
May 16 - 31, 2023
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
Grihalakshmi

നരകവാതിലിനപ്പുറം ഒരു ചങ്ങാതി

നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും

time-read
2 mins  |
May 16 - 31, 2023
കവിത തുളുമ്പുന്ന വീട്
Grihalakshmi

കവിത തുളുമ്പുന്ന വീട്

വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്

time-read
2 mins  |
May 16 - 31, 2023
ഭാഗ്യം വിൽക്കുന്ന കൈകൾ
Grihalakshmi

ഭാഗ്യം വിൽക്കുന്ന കൈകൾ

അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം

time-read
4 mins  |
May 16 - 31, 2023
അമ്മയെ ഓർക്കുമ്പോൾ
Grihalakshmi

അമ്മയെ ഓർക്കുമ്പോൾ

നിലാവെട്ടം

time-read
1 min  |
May 16 - 31, 2023
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
Grihalakshmi

മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം

DIET PLAN

time-read
1 min  |
May 16 - 31, 2023
തുടരുന്ന ശരത്കാലം
Grihalakshmi

തുടരുന്ന ശരത്കാലം

അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്

time-read
2 mins  |
May 16 - 31, 2023
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
Grihalakshmi

ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം

ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം

time-read
1 min  |
May 16 - 31, 2023
എവറസ്റ്റ് എന്ന സ്വപ്നം
Grihalakshmi

എവറസ്റ്റ് എന്ന സ്വപ്നം

സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര

time-read
1 min  |
May 16 - 31, 2023
ഇവിടം പൂക്കളുടെ ഇടം
Grihalakshmi

ഇവിടം പൂക്കളുടെ ഇടം

സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw

time-read
3 mins  |
May 16 - 31, 2023