ഉർവശി എന്ന പൊടിമോൾ
Grihalakshmi|December 01 - 15, 2022
തെന്നിന്ത്യയിലെ നാലു ഭാഷകളിൽ അനവധി സിനിമകളിൽ നായികയായി എത്തിയ ഉർവശി ഇന്നും ജനങ്ങൾ ഇഷ്ടപ്പെടുന്ന സ്വഭാവനടിയായി അഭിനയരംഗത്ത് ജ്വലിച്ചു നിൽക്കുകയാണ്
ശ്രീകുമാരൻ തമ്പി
ഉർവശി എന്ന പൊടിമോൾ

പ്രശസ്ത നാടകനടനായ ചവറ വി.പി.നായർ കലാനിലയം സ്ഥിരം നാടകവേദിയുടെ നാടകങ്ങളിൽ അഭിനയിച്ചിരുന്നു. നർത്തകി എന്ന നിലയിൽ തിരുവനന്തപുരം സ്വദേശിനിയായ വിജയല നാടകവേദിയുടെ ഭാഗമായി. വൈകാതെ അവർ ഇരുവരും പ്രണയബദ്ധരാവുകയും തുടർന്ന് വിവാഹിതരാവുകയും ചെയ്തു. അവരുടെ ദാമ്പത്യത്തിന് സമ്മാനമായി കാലം മൂന്നു പെണ്മക്കളെ നൽകി. മൂത്തപുത്രിക്ക് കലാരഞ്ജിനി എന്നും രണ്ടാമത്തെ മകൾക്ക് കൽപ്പനാരഞ്ജിനി എന്നും മൂന്നാമത്തെ മകൾക്ക് കവിതാരഞ്ജിനി എന്നും അച്ഛനമ്മമാർ പേരിട്ടു. മൂന്നാമത്തെ മകളായ കവിതയെ അവൾ ഏറ്റവും ചെറുതായതുകൊണ്ട് വീട്ടിൽ എല്ലാവരും പൊടിമോൾ എന്നു വിളിച്ചു. ഈ മൂന്നു പെൺകുട്ടികൾ ക്കു താഴെ ആ ദമ്പതികൾക്ക് രണ്ട് ആൺകുട്ടികളും പിറന്നു. അച്ഛനമ്മമാർ അവർക്ക് കമൽറോയ് എന്നും പ്രിൻസ് എന്നും പേര് നൽകി. കവിതാരഞ്ജിനി എന്ന പൊടിമോളാണ് തെന്നിന്ത്യയിലെ നാലു ഭാഷകളിലുമുള്ള അനവധി സിനിമകളിൽ നായികയായി അത്ഭുതകരമായ  പ്രകടനം കാഴ്ചവെച്ച് പ്രശസ്തി നേടിയ ഉർവശി. ഇന്നും ജനങ്ങൾ ഇഷ്ടപ്പെടുന്ന സ്വഭാവനടിയായി അഭിനയരംഗത്ത് ജ്വലിച്ചു നിൽക്കുകയാണ് ഉർവശി എന്ന നടി. തമിഴ് നടൻ സൂര്യയ്ക്കും നടി അപർണ്ണാ ബാലമുരളിക്കും ദേശീയപുരസ്കാരം നേടിക്കൊടുത്ത സൂര പോട്  എന്ന തമിഴ് ചിത്രത്തിൽ നായകന്റെ അമ്മയുടെ വേഷത്തിൽ അസൂയാവഹമായ അഭിനയം കാഴ്ച വെച്ചതും ഉർവശി തന്നെ.

Denne historien er fra December 01 - 15, 2022-utgaven av Grihalakshmi.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra December 01 - 15, 2022-utgaven av Grihalakshmi.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA GRIHALAKSHMISe alt
ചുരുളഴിയാത്ത ചന്തം
Grihalakshmi

ചുരുളഴിയാത്ത ചന്തം

ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും

time-read
3 mins  |
May 16 - 31, 2023
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
Grihalakshmi

നരകവാതിലിനപ്പുറം ഒരു ചങ്ങാതി

നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും

time-read
2 mins  |
May 16 - 31, 2023
കവിത തുളുമ്പുന്ന വീട്
Grihalakshmi

കവിത തുളുമ്പുന്ന വീട്

വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്

time-read
2 mins  |
May 16 - 31, 2023
ഭാഗ്യം വിൽക്കുന്ന കൈകൾ
Grihalakshmi

ഭാഗ്യം വിൽക്കുന്ന കൈകൾ

അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം

time-read
4 mins  |
May 16 - 31, 2023
അമ്മയെ ഓർക്കുമ്പോൾ
Grihalakshmi

അമ്മയെ ഓർക്കുമ്പോൾ

നിലാവെട്ടം

time-read
1 min  |
May 16 - 31, 2023
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
Grihalakshmi

മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം

DIET PLAN

time-read
1 min  |
May 16 - 31, 2023
തുടരുന്ന ശരത്കാലം
Grihalakshmi

തുടരുന്ന ശരത്കാലം

അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്

time-read
2 mins  |
May 16 - 31, 2023
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
Grihalakshmi

ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം

ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം

time-read
1 min  |
May 16 - 31, 2023
എവറസ്റ്റ് എന്ന സ്വപ്നം
Grihalakshmi

എവറസ്റ്റ് എന്ന സ്വപ്നം

സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര

time-read
1 min  |
May 16 - 31, 2023
ഇവിടം പൂക്കളുടെ ഇടം
Grihalakshmi

ഇവിടം പൂക്കളുടെ ഇടം

സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw

time-read
3 mins  |
May 16 - 31, 2023