ദേവകിയമ്മയുടെ തപോവനം
Grihalakshmi|March 1-15, 2023
നാലുപതിറ്റാണ്ടുകൊണ്ട് ആലപ്പുഴയിലെ അഞ്ചേക്കർ കൃഷിഭൂമിയിൽ മരങ്ങൾ നട്ട് കാടുണ്ടാക്കിയ ദേവകിയമ്മയുടെ കഥ...
ഷിനില മാത്തോട്ടത്തിൽ
ദേവകിയമ്മയുടെ തപോവനം

കൊലകൽ തറവാട്ടിൽ ദേവകിയമ്മയുണ്ടാക്കിയ തപോവനം ഒരു വാത്സല്യത്തുരുത്താണ്. സീതത്തോലി തോരണംകെട്ടിയ നക്ഷത്രമരങ്ങൾക്കും കൈതക്കാടുകൾക്കും തൊടിയിലെ പൂവരശിനും പുല്ലാഞ്ഞിക്കും ദേവകിയമ്മയുടെ വാത്സല്യത്തിന്റെ കഥ പറയാനുണ്ട്. വെള്ളത്താമരയും ആമ്പലും വിരിയുന്ന പാടങ്ങൾ. ശിഖരങ്ങളിൽ ലൈക്കണുകളെയും പന്നൽച്ചെടികളെയും തഴുകിവളർത്തി ആഡംബരത്തോടെ നിൽക്കുന്ന വൻമരങ്ങൾ നട്ടുപിടിപ്പിച്ച അപ്പൂപ്പൻ താടി... വൈവിധ്യമാർന്ന ഈ ജൈവസമൃദ്ധി അഞ്ചേക്കറിൽ പരന്നുകിടക്കുന്നു.

തറവാടിന്റെ പടിക്കലെത്തിയപ്പോൾ കമണ്ഡലുമരം കണ്ണിലുടക്കി. ഇളംപച്ചനിറത്തിൽ തുടുത്തുരുണ്ട കായ്കളുമായി അധികം ഉയരമില്ലാത്ത വൃക്ഷം. പണ്ടുകാ ലങ്ങളിൽ ഋഷിമാർ ഇതിന്റെ കായ്കളുടെ കാമ്പുകളഞ്ഞ് തൊണ്ടുകൊണ്ട് കമണ്ഡലു ഉണ്ടാക്കിയിരുന്നെന്നും ഈ മരത്തിന്റെ കമ്പാണ് അവരുടെ കൈയിലെ ദണ്ഡന്നുമാണ് കരുതപ്പെടുന്നത്. മൂന്നുകൊല്ലം കൊണ്ടാണ് ഞങ്ങൾക്കിത് കായ്ച്ചുകിട്ടിയത്, ദേവകിയമ്മയുടെ മൂത്ത മകളും തിരുവനന്തപുരം എൻജിനീയറിങ് കോളേജിലെ എൻവയോൺമെന്റൽ എൻജിനീയറിങ് വിഭാഗം മുൻ എച്ച്.ഒ.ഡി.യുമായ പ്രൊഫസർ തങ്കമണി ടീച്ചർ പറഞ്ഞു. കുഞ്ഞുങ്ങളെപ്പോലെ പരപാലിക്കുന്ന സസ്യജാലങ്ങളുടെ വിശേഷങ്ങൾ പറയാൻ എൺപത്തൊൻപതിലും ചുറുചുറുക്കോടെ ദേവകിയമ്മ പൂമുഖത്തിരുന്നു.

കൃഷിക്കാരിയമ്മ

 “തലമുറകളായി നെൽകൃഷിയായിരുന്നു ഞങ്ങൾക്ക് എനിക്കു മുകളിൽ ഏഴാങ്ങളമാരാണ്. ചേട്ടന്മാർക്കെല്ലാം ജോലിയുണ്ടായിരുന്നതിനാൽ ഞാനും അമ്മയും കൃഷി നോക്കിനടത്തി. അന്നൊക്കെ ഇവിടം നീണ്ടുകിടക്കുന്ന പാടമാണ്, നിറയെ തോടുകളും. എട്ടുകെട്ടിനോടു ചേർന്ന സ്ഥലം കച്ചിവിരിക്കാനും പാവിരിച്ച് കറ്റചവിട്ടി മെതിക്കാനുമുള്ള കളങ്ങളായിരുന്നു. 44 വർഷം മുൻപ് ഒരു കാറപകടത്തിൽപ്പെട്ട് ഞാൻ രണ്ടുകൊല്ലത്തോളം കിടപ്പിലായി. ആ സമയത്താണ് കൃഷി പതിയെ നിലച്ചത്. കളങ്ങൾ ഒഴിഞ്ഞുകിടന്നു. അവിടെയെല്ലാം മരങ്ങൾ നടാൻ ആലോചിക്കുന്നത് അപ്പോഴാണ്. വയ്യാതിരുന്നതിനാൽ നടന്നെത്താവുന്ന ദൂരത്തിൽ എന്തെങ്കിലുമൊക്കെ നടാൻ തുടങ്ങി, ദേവകിയമ്മയുടെ മനസ്സ് ആ ഓർമയിലേക്ക് പറന്നു. ചുമ്മാ കിടക്കുന്ന സ്ഥലമല്ലേ, എന്തേലും നടാമെന്നുതോന്നി യത് ഭൂമീദേവിയുടെ അനുഗ്രഹമായി ഈ അമ്മ കരുതുന്നു.

കിട്ടിയതെല്ലാം നട്ടു

Denne historien er fra March 1-15, 2023-utgaven av Grihalakshmi.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra March 1-15, 2023-utgaven av Grihalakshmi.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA GRIHALAKSHMISe alt
ചുരുളഴിയാത്ത ചന്തം
Grihalakshmi

ചുരുളഴിയാത്ത ചന്തം

ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും

time-read
3 mins  |
May 16 - 31, 2023
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
Grihalakshmi

നരകവാതിലിനപ്പുറം ഒരു ചങ്ങാതി

നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും

time-read
2 mins  |
May 16 - 31, 2023
കവിത തുളുമ്പുന്ന വീട്
Grihalakshmi

കവിത തുളുമ്പുന്ന വീട്

വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്

time-read
2 mins  |
May 16 - 31, 2023
ഭാഗ്യം വിൽക്കുന്ന കൈകൾ
Grihalakshmi

ഭാഗ്യം വിൽക്കുന്ന കൈകൾ

അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം

time-read
4 mins  |
May 16 - 31, 2023
അമ്മയെ ഓർക്കുമ്പോൾ
Grihalakshmi

അമ്മയെ ഓർക്കുമ്പോൾ

നിലാവെട്ടം

time-read
1 min  |
May 16 - 31, 2023
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
Grihalakshmi

മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം

DIET PLAN

time-read
1 min  |
May 16 - 31, 2023
തുടരുന്ന ശരത്കാലം
Grihalakshmi

തുടരുന്ന ശരത്കാലം

അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്

time-read
2 mins  |
May 16 - 31, 2023
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
Grihalakshmi

ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം

ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം

time-read
1 min  |
May 16 - 31, 2023
എവറസ്റ്റ് എന്ന സ്വപ്നം
Grihalakshmi

എവറസ്റ്റ് എന്ന സ്വപ്നം

സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര

time-read
1 min  |
May 16 - 31, 2023
ഇവിടം പൂക്കളുടെ ഇടം
Grihalakshmi

ഇവിടം പൂക്കളുടെ ഇടം

സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw

time-read
3 mins  |
May 16 - 31, 2023