വിൻസിയുടെ ഭാഗ്യരേഖ
Grihalakshmi|April 16-30, 2023
വലിയ സ്വപ്നങ്ങൾക്ക് പിറകെയോടുന്ന പെൺകുട്ടികൾക്ക് ഇനി വിൻസിയെ കണ്ടുപഠിക്കാം. ബോഡി ഷെയ്മിങ്ങും കുത്തുവാക്കുകളും അതിജീവിച്ചാണ് അവൾ ഇക്കണ്ട ദൂരമത്രയും കീഴടക്കിയത്...
വി പ്രവീണ
വിൻസിയുടെ ഭാഗ്യരേഖ

ആ പൊന്നാനിക്കാരി പെൺകുട്ടിയുടെ ആഗ്രഹമായിരുന്നു മഞ്ജു വാര്യരെയും മീരാ ജാസ്മിനെയും പോലെയൊരു സിനിമാനടിയാവണമെന്നത്. അവളത് പറഞ്ഞപ്പോൾ ചിലർ ചിരിച്ചു. പലരും പരിഹസിച്ചു. മനസ്സറിഞ്ഞ് ആഗ്രഹിച്ചാൽ പ്രപഞ്ചം കൂടെ നിൽക്കുമെന്ന തത്ത്വചിന്തയൊന്നും ആ ചുരുളൻ മുടിക്കാരി അന്ന് കേട്ടിരുന്നില്ല. കാലം കനിഞ്ഞു. അവൾ നടിയായി. വിൻസി സോണി അലോഷ്യസ് എന്ന താരമായി. "വികൃതി', 'ഭീമന്റെ വഴി', 'ജനഗണമന', 'സോളമന്റെ തേനീച്ചകൾ', "കനകം കാമിനി കലഹം', 'രേഖ എന്നിങ്ങനെ ഒട്ടേറെ നല്ല ചിത്രങ്ങൾ. "രേഖ'യിലും ഭീമന്റെ വഴി'യിലും അടക്കമുള്ള വിൻസിയുടെ ഡയലോഗുകൾ പെൺകരുത്തിന്റെ പ്രതീകങ്ങളായി റീലുകളിലും ഷോട്സുകളിലും നിറയുന്നു. പൊന്നാനിയിൽ നിന്ന് സിനിമയിലേക്കുള്ള സ്വപ്നദൂരത്തെപ്പറ്റി വിൻസി സംസാരിക്കുന്നു...

സിനിമ ഒരു സ്വപ്നം

ഞങ്ങളുടേത് ഒരു സാധാരണ കുടുംബമാണ്. അച്ഛൻ അലോഷ്യസ് ഡ്രൈവറായിരുന്നു. അമ്മ സോണി ചേട്ടൻ വിപിൻ. സിനിമയായിരുന്നു എന്റെ സ്വപ്നം. സിനിമയിൽ നിന്ന് നല്ല പ്രതിഫലം കിട്ടും. അതുകൊണ്ട് നല്ല വീട് വയ്ക്കാം, നന്നായി ജീവിക്കാം എന്നൊക്കെയായിരുന്നു ചിന്ത. ഇതൊക്കെ മനസ്സിൽ വെച്ച് സൗന്ദര്യം കൂട്ടാൻ പഠിച്ച പണി പതിനെട്ടും പയറ്റി. നടിയാവാനാണ് പോരാട്ടമെന്ന് അബദ്ധത്തിലെങ്ങാനും അമ്മയോട് പറഞ്ഞാൽ തീർന്നു. “നീ ഒരു സാധാരണ ഡ്രൈവറുടെ  മോളാണ്. ഐശ്വര്യ റായ് ഒന്നുമല്ല എന്ന് ഒരു ദയയുമില്ലാതെ പറയും. അതെനിക്ക് വാശിയായി. “ങാഹാ, ഡ്രൈവറുടെ മോൾക്ക് നടിയായിക്കൂടേ' എന്ന് തിരിച്ചുചോദിക്കും. സദാസമയം ഈ സ്വപ്നവും ചുമന്നാണ് നടപ്പ്. അതിന്റെ ഭാഗമായി ചില്ലറ കള്ളത്തരങ്ങളുമുണ്ട്. വീട്ടിലെ ഇസ്തിരിപ്പെട്ടി ചൂടാക്കി മുടി നിവർത്തും. എന്നിട്ട് സ്കൂളിലേക്ക് വലിയ ഗമയിൽ ഒരു പോക്കാണ്. ഞാൻ ഫോട്ടോഷൂട്ട് ഒക്കെ ചെയ്യുന്നുണ്ട്. ഇന്നലെ ഒരു ഷൂട്ട് ഉണ്ടായിരുന്നു. അതിനുവേണ്ടി മുടി സ്ട്രെയ്റ്റൻ ചെയ്തതാണന്ന് കൂട്ടുകാരോട് പറയും...

ആദ്യ ചുവട്

Denne historien er fra April 16-30, 2023-utgaven av Grihalakshmi.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra April 16-30, 2023-utgaven av Grihalakshmi.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA GRIHALAKSHMISe alt
ചുരുളഴിയാത്ത ചന്തം
Grihalakshmi

ചുരുളഴിയാത്ത ചന്തം

ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും

time-read
3 mins  |
May 16 - 31, 2023
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
Grihalakshmi

നരകവാതിലിനപ്പുറം ഒരു ചങ്ങാതി

നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും

time-read
2 mins  |
May 16 - 31, 2023
കവിത തുളുമ്പുന്ന വീട്
Grihalakshmi

കവിത തുളുമ്പുന്ന വീട്

വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്

time-read
2 mins  |
May 16 - 31, 2023
ഭാഗ്യം വിൽക്കുന്ന കൈകൾ
Grihalakshmi

ഭാഗ്യം വിൽക്കുന്ന കൈകൾ

അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം

time-read
4 mins  |
May 16 - 31, 2023
അമ്മയെ ഓർക്കുമ്പോൾ
Grihalakshmi

അമ്മയെ ഓർക്കുമ്പോൾ

നിലാവെട്ടം

time-read
1 min  |
May 16 - 31, 2023
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
Grihalakshmi

മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം

DIET PLAN

time-read
1 min  |
May 16 - 31, 2023
തുടരുന്ന ശരത്കാലം
Grihalakshmi

തുടരുന്ന ശരത്കാലം

അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്

time-read
2 mins  |
May 16 - 31, 2023
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
Grihalakshmi

ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം

ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം

time-read
1 min  |
May 16 - 31, 2023
എവറസ്റ്റ് എന്ന സ്വപ്നം
Grihalakshmi

എവറസ്റ്റ് എന്ന സ്വപ്നം

സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര

time-read
1 min  |
May 16 - 31, 2023
ഇവിടം പൂക്കളുടെ ഇടം
Grihalakshmi

ഇവിടം പൂക്കളുടെ ഇടം

സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw

time-read
3 mins  |
May 16 - 31, 2023