
മോഹിനി- തൊണ്ണൂറുകളിൽ മലയാള സിനിമയിലെ മോസ്റ്റ് വാണ്ടഡ് നായിക നടിയായിരുന്നു. വിവാഹാനന്തരം അഭിനയത്തോടു വിടപറഞ്ഞ് വിദേശത്ത് കുടുംബജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന മോഹിനി ഇപ്പോഴിതാ വീണ്ടും അഭിനയിക്കാനുള്ള ആഗ്രഹവുമായി തിരിച്ചെത്തിയിരിക്കുന്നു.
തമിഴിൽ "ഈറമാന റോജാവേ' എന്ന സിനിമയി ലൂടെയായിരുന്നു തുടക്കം. ആ സിനിമയുടെ അത്ഭുതവിജയവും പാട്ടുകൾക്ക് ലഭിച്ച സ്വീകരണവും മോഹിനിയെ തെന്നിന്ത്യൻ സിനിമയ്ക്കുതന്നെ പ്രിയങ്കരിയാക്കി. മലയാളത്തിൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത നാടോടികളിൽ മോഹൻലാ ലിന്റെ നായികയായി എത്തിയതോടെ മലയാള സിനിമാ പ്രേമികളുടേയും പ്രിയങ്കരിയായി മോഹിനി. അങ്ങനെ മലയാള സിനിമയിലെ നായികനിരയിലെ അവിഭാജ്യഘടകമായി മാറി. ഒൻപതുവർഷത്തിൽ തെന്നിന്ത്യൻ ഭാഷകളിൽ നൂറിൽപരം സിനിമകളിൽ നായികയായി റെക്കോർഡ് സൃഷ്ടിച്ചു.
നാടോടി, വരം, ഗസൽ, സൈന്യം, കാണാക്കിനാവ്, കുടമാറ്റം, പഞ്ചാബി ഹൗസ്, ഉല്ലാസപ്പൂങ്കാറ്റ്, പട്ടാഭിഷേകം, വേഷം എന്നിങ്ങനെ കുറേയേറെ മലയാള സിനിമകളിൽ അഭിനയിച്ച് മലയാളി മനസ്സിൽ ചേക്കേറി. എന്തായാലും വീണ്ടുമൊരു അങ്കത്തിനുള്ള ബാല്യമുണ്ടെന്ന പ്രതീക്ഷയുമായിട്ടാണ് മോഹിനി എത്തുന്നത്. അടുത്തിടെ ചെന്നൈയിൽ എത്തിയ മോഹിനിയുമായി ഒരു കൂടിക്കാഴ്ച നടത്തിയപ്പോൾ അവർ പറഞ്ഞുതുടങ്ങി.
Denne historien er fra January 2023-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra January 2023-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på

Something Special Sonia Agarwal
ബന്ധം വേർപെട്ടെങ്കിലും ശെൽവരാഘവൻ എപ്പോഴും തന്റെ ഗുരുവാണെന്നും താൻ വർക്ക് ചെയ്തിട്ടുള്ള സംവിധായകരിൽ താൻ ഏറെ ബഹുമാനിക്കുന്ന ആദ്യത്തെയാൾ ശെൽവരാഘവനാണെന്നും സോണി പറഞ്ഞു

പച്ചക്കറികൾ ഫ്രിഡ്ജിൽ സൂക്ഷിക്കാമോ?
ഫ്രിഡ്ജിൽ വെച്ച് സൂക്ഷിക്കാൻ പാടില്ലാത്ത ചില സാധനങ്ങളെക്കുറിച്ചും അവ സൂക്ഷിക്കുന്നതു കൊണ്ടുള്ള ദോഷങ്ങളെക്കുറിച്ചും...

കണ്ണിന്റെ കാവലാളായി തങ്കച്ചൻ..
ഇന്ത്യയിൽ പ്രതിവർഷം ഒരു ലക്ഷം പേർക്ക് നേത്രപടലം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമാണെന്നും ഇതിനായി രണ്ട് ലക്ഷം പേരെങ്കിലും നേത്രപടലങ്ങൾ ദാനം ചെയ്യേണ്ടതുണ്ടെന്നും ഇന്ത്യൻ ജേർണൽ ഓഫ് ഒഫ്താൽമോളജി വ്യക്തമാക്കുന്നു

Women; Be Independent
സ്ത്രീകൾ എല്ലാ രീതിയിലും ഈക്വലാണ്

ചെത്തിപ്പൂവുകൾ
എക്സോറ എന്ന കുടുംബപ്പേരാണ് ബോട്ടണി ചെത്തികുടുംബത്തിന് നൽകിയിട്ടുള്ളത്

എന്റെ ശരീരം;എന്റെ സൗകര്യം
ജീവിതത്തിലും കരിയറിലും വിജയങ്ങൾ നേടിയെടുക്കുമ്പോഴും സ്വന്തം ശരീരത്തെക്കുറിച്ച് കമന്റുകൾ കേൾക്കാൻ വിമുഖതയുള്ളവർ അനേകം. കഴിവുകൾക്ക് അംഗീകാരവും അഭിനന്ദനങ്ങളും കാംക്ഷിക്കുന്നവർക്കൊപ്പം ദേവിചന്ദനയുമുണ്ട്. അതുമായി ബന്ധപ്പെട്ട് 'മഹിളാരത്ന' ത്തോട് ഹൃദയം തുറക്കുകയാണ് ഇവിടെ.

എച്ച്.ഐ.വി. ആധുനിക യുഗത്തിലെ പ്രസക്തി
എയ്ഡ്സ് രോഗബാധിതരെയും നമ്മൾ ഒരാളെപ്പോലെ കണ്ട് നമുക്ക് ഒപ്പം ചേർക്കാം

വിവാഹമോചനവും കുട്ടികളും
മാതാപിതാക്കളുടെ വിവാഹമോചനത്തിന് മുമ്പത്തേയും പിൽക്കാലത്തേയും അന്തരീക്ഷത്തിൽ കുട്ടികൾ മാനസികമായ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കാൻ ഇടവരുന്നു

ഞാനെന്ന ആർട്ടിസ്റ്റും വ്യക്തിയും
ഞാനെന്ന ആർട്ടിസ്റ്റിനെ 11 വർഷമായി ആളുകൾക്കറിയാം. പക്ഷേ ഞാനെന്ന വ്യക്തിയെ ഇപ്പോഴാണ് അവർ മനസ്സിലാക്കിയത്.

മുടി പരിപാലനം എങ്ങനെ?
മുടി ഒരു വ്യക്തിയുടെ ആരോഗ്യത്തെയാണ് വെളിപ്പെടുത്തുന്നത്