ക്രിസ്മസ് ട്രീ കുക്കീസ്
1. വെണ്ണ 170 ഗ്രാം
2. പഞ്ചസാര പൊടിച്ചത് - 170 ഗ്രാം
3. മുട്ട ഒന്ന്, മഞ്ഞയും വെള്ളയും വേർതിരിച്ചത്
4. മൈദ 225 ഗ്രാം
ബേക്കിങ് പൗഡർ അര ചെറിയ സ്പൂൺ
5. ഓറഞ്ചുതൊലി ചുരണ്ടിയത് - ഒരു ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
അവ്ൻ 180°Cൽ ചൂടാക്കിയിടുക.
ബേക്കിങ് ട്രേയിൽ മയം പുരട്ടി വയ്ക്കണം.
വെണ്ണ ഒരു ബൗളിലാക്കി നന്നായി അടിച്ചു മയപ്പെടുത്തണം. ഇതിലേക്കു പഞ്ചസാര ചേർത്തു നന്നായി അടിക്കുക.
മുട്ടവെള്ള അൽപം മാറ്റിവച്ച ശേഷം ബാക്കി മുട്ടമഞ്ഞയുമായി ചേർത്ത് അടിക്കുക. ഇതു വെണ്ണ മിശ്രിതത്തിൽ ചേർത്ത് അടിക്കണം.
മൈദ, ബേക്കിങ് പൗഡർ ചേർത്ത് ഇടഞ്ഞതിൽ ഓറഞ്ചുതൊലി ചുരണ്ടിയതു ചേർത്ത ശേഷം മുട്ട മിശ്രിതത്തിൽ ചേർത്തു നന്നായി കുഴച്ചു യോജിപ്പിക്കുക.
മാവ് അധികം മൃദുവായാൽ അൽപസമയം ഫ്രിജിൽ വയ്ക്കുക.
പിന്നീട് ഈ മാവ് കാൽ ഇഞ്ചു കനത്തിൽ പരത്തി ക്രിസ്മസ് ട്രീയുടെ കട്ടർ കൊണ്ട് മുറിച്ചെടുക്കുക. കട്ടർ ഇല്ലെങ്കിൽ ട്രീയുടെ ആകൃതിയിൽ കാർഡ്ബോർഡ് മുറിച്ചെടുത്തു കട്ടറായി ഉപയോഗിക്കാം.
Denne historien er fra November 26, 2022-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra November 26, 2022-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ഉഡുപ്പി ഹോട്ടലിലെ മസാലദോശ
\"ഒരു ദിവസം ഞാൻ ഇന്നസെന്റിനോടു ചോദിച്ചു. ആ ടെർളിൻ വൈറ്റ് ഷർട്ട് എവിടെയെന്ന്. മറുപടി എന്നെ സങ്കടത്തിലാക്കി. എന്നെ മാത്രമല്ല, ഇന്നസെന്റിനെയും.... ആലിസ് ഇന്നസെന്റ് എഴുതുന്ന ഓർമക്കുറിപ്പുകൾ തുടരുന്നു
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്