Poging GOUD - Vrij

കടൽ കടന്ന് അലിയുടെ അച്ചാറുകൾ

SAMPADYAM

|

February 01,2025

200 ഗ്രാമിന്റെ 10 പായ്ക്കറ്റ് മീൻ അച്ചാറിൽ തുടങ്ങിയ സംരംഭം ഇന്നു കയറ്റുമതി ചെയ്യാതെതന്നെ വിദേശ മലയാളികളുടെ തീൻമേശയിൽ ഇടംപിടിച്ചിരിക്കുന്നു.

- ടി.എസ്.ചന്ദ്രൻ മുൻ ഡെപ്യൂട്ടി ഡയറക്ടർ, സംസ്ഥാന വ്യവസായ-വാണിജ്യവകുപ്പ്

കടൽ കടന്ന് അലിയുടെ അച്ചാറുകൾ

അലിയുടെ അച്ചാറുകൾക്ക് വൻ ഡിമാൻഡാണ്. ചുറ്റുപാടും മാത്രമല്ല വിദേശത്തും. മികച്ചതും വൈവിധ്യമുള്ളതുമായ ഈ അച്ചാറുകൾ വിദേശത്തേക്കു പോകുന്ന മലയാളികൾ കൂടെക്കൊണ്ടുപോകുന്നു. കുടുംബ ബിസിനസ് എന്നനിലയിൽ ഇരുപതിൽപരം വെറൈറ്റി അച്ചാറുകളാണ് ഇദ്ദേഹം ഉണ്ടാക്കി വിൽക്കുന്നത്. കാര്യമായ നിക്ഷേപമൊന്നും ഇല്ലാതെ തുടങ്ങിയ സംരംഭം പാലക്കാട് ഒറ്റപ്പാലത്തിനടുത്ത് എഴുവന്തല(നെല്ലായിയിലാണ് പ്രവർത്തിക്കുന്നത്.

മത്സ്യമാണ് താരം

അലിയുടെ ഉൽപന്നങ്ങളിലെ താരങ്ങൾ മീൻ അച്ചാറുകളാണ്. ശീലാവ്, ചെമ്പല്ലി, നെത്തോലി, വറ്റ, തിരണ്ടി, കണവ, ചൂര, നങ്ക്, ചെമ്മീൻ, മത്തി, അയല, അയക്കൂറ, ആവോലി അങ്ങനെ നീളുന്നു മീൻ അച്ചാറുകളുടെ നിര. ബീഫ് അച്ചാറുകൾക്കും നല്ല ഡിമാൻഡുണ്ട്. അതുപോലെ അമ്പഴങ്ങ, നെല്ലിക്ക, മാങ്ങ, കാന്താരി എന്നിവയുടെ ഉപ്പിലിട്ടതും വിൽപനയ്ക്കുണ്ട്. ഉണക്കിയ മാങ്ങ, നാരങ്ങ, നെല്ലിക്ക എന്നിവയ്ക്കു പുറമെ കടുമാങ്ങ, അമ്പഴങ്ങ എന്നിവകൊണ്ടും അച്ചാറുകളുണ്ടാക്കുന്നു. എങ്കിലും അലിയുടെ നോൺ വെജിറ്റേറിയൻ അച്ചാറുകളാണ് പേരുകേട്ടത്. അധികം വിറ്റുപോവുന്നതും ഈ അച്ചാറുകൾ തന്നെ.

നിക്ഷേപം ആവശ്യമില്ല

SAMPADYAM

Dit verhaal komt uit de February 01,2025-editie van SAMPADYAM.

Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.

Bent u al abonnee?

MEER VERHALEN VAN SAMPADYAM

SAMPADYAM

SAMPADYAM

ഇനി കാത്തുനിൽക്കേണ്ട പിഎഫും എടിഎം വഴി പിൻവലിക്കാം

ഇപിഎഫ്ഒ 3.0 നടപ്പാക്കുന്നതോടെ അടുത്തമാസം മുതൽ ഇപിഎഫിൽ ഇടപാടുകൾ സുഗമമാകും

time to read

1 mins

July 01, 2025

SAMPADYAM

SAMPADYAM

പ്രവാസം അവസാനിപ്പിക്കും മുൻപ് പരിശോധിക്കാൻ ഇതാ ഒരു ചെക്ലിസ്റ്റ്

തിരിച്ചെത്തുമ്പോൾ പ്രതീക്ഷിക്കുന്ന സുഖജീവിതം വെറും സ്വപ്നമായി ചുരുങ്ങാതിരിക്കാൻ ശരിയായ പ്ലാനിങ് നടത്തണം.

time to read

2 mins

July 01, 2025

SAMPADYAM

SAMPADYAM

യുപിഐ; സ്മാർട്ടാണ്, പക്ഷേ, പോക്കറ്റ് കാലിയാക്കും

വരവറിഞ്ഞു ചെലവാക്കുക, താങ്ങാവുന്നതു വാങ്ങുക എന്നിവയെല്ലാം യുപിഐ വന്നതോടെ ആരും ഗൗനിക്കാതെയായി.

time to read

1 mins

July 01, 2025

SAMPADYAM

SAMPADYAM

താജ്മഹലോ പുൽക്കൂടോ

ബിസിനസ് വിജയത്തിന്റെ മൂലക്കല്ല് അതിന്റെ ആസൂത്രണമാണ്.

time to read

1 min

July 01, 2025

SAMPADYAM

SAMPADYAM

ടി-ബില്ലുകളിലെ നിക്ഷേപം

അറിയാം നേട്ടമുണ്ടാക്കാം

time to read

1 mins

July 01, 2025

SAMPADYAM

SAMPADYAM

ഗാർമെന്റ് രംഗത്ത് വ്യത്യസ്ത വിജയവുമായി യുവ എൻജിനിയർ

സഹദ്. ഏകദേശം അഞ്ചു ലക്ഷം രൂപയുടെ ബിസിനസും 2.5 ലക്ഷം രൂപവരെ അറ്റാദായവും നേടുന്ന സഹദ് കേരളത്തിലെ സ്പോർട്സ് വിപണിയുടെ വളർച്ച നന്നായി ഉപയോഗപ്പെടുത്തുകയാണ്.

time to read

2 mins

July 01, 2025

SAMPADYAM

SAMPADYAM

ഫർണിച്ചർ നിർമാണത്തിലൂടെ മാസം മൂന്നു ലക്ഷംവരെ അറ്റാദായം

ബാല്യത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ടിട്ടും കൈത്തൊഴിലിലൂടെ സ്വന്തം സംരംഭം കെട്ടിപ്പടുത്ത നിഥിൻ ഇന്ന് 16 പേർക്ക് ജീവിതമാർഗം നൽകുന്നു.

time to read

1 mins

July 01, 2025

SAMPADYAM

SAMPADYAM

ബോണ്ടിൽ നേരിട്ടു നിക്ഷേപിക്കാം, നേട്ടം കൂട്ടാം

സാധാരണക്കാർക്ക് ആർബിഐ ഡയറക്ട് വഴി ഗവൺമെന്റ് സെക്യൂരിറ്റികളിൽനിന്നു നേട്ടമെടുക്കാം

time to read

1 min

July 01, 2025

SAMPADYAM

SAMPADYAM

ടി-ബില്ലുകളിലെ നിക്ഷേപം

അറിയാം നേട്ടമുണ്ടാക്കാം

time to read

1 min

July 01, 2025

SAMPADYAM

SAMPADYAM

മ്യൂച്വൽഫണ്ട് നിങ്ങൾ അറിയേണ്ടതും ചെയ്യേണ്ടതും വിദഗ്ധർ പറയുന്നു

ഓഹരി വിപണിയിൽ തിരുത്തൽ തുടരുന്നതും ബാങ്ക് പലിശ കുത്തനെ കുറയുന്നതും നിക്ഷേപകരെ ആശങ്കയിലാക്കുന്നു. അതേസമയം മ്യൂച്വൽ ഫണ്ടുകളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടുകയാണ്. ഈ സാഹചര്യത്തിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ നഷ്ടം കുറയ്ക്കാനും പരമാവധി നേട്ടമെടുക്കാനും സഹായകമായ വിദഗ്ധരുടെ നിർദേശങ്ങൾ

time to read

3 mins

July 01, 2025