Poging GOUD - Vrij
കനിയിൻ കനി നവനി
Vanitha
|February 15, 2025
റൈഫിൾ ക്ലബ്ബ് എന്ന സിനിമയിലെ ഗന്ധർവഗാനം എന്ന പാട്ടിലെ നൃത്തരംഗത്തിലൂടെ ആസ്വാദകരുടെ മനം കവർന്ന മിടുക്കി
മനസ്സിൽ വീഞ്ഞിന്റെ ലഹരി നിറയ്ക്കുന്നൊരു പാട്ട്. സ്വർണ മത്സ്യങ്ങളെപ്പോലെ നൃത്തം ചെയ്യുന്ന പയ്യനും പെൺകുട്ടിയും. റൈഫിൾ ക്ലബ്ബ് എന്ന സിനിമയിലെ "ഗന്ധർവഗാനം' എന്ന പാട്ടിന് ഇത്രയേറെ മധുരം പകർന്നവരിലൊരാൾ ആ രംഗത്തു നൃത്തം ചെയ്ത നവനി ദേവാനന്ദ് എന്ന സുന്ദരിക്കുട്ടിയാണ്.
എംബിബിഎസിന് പഠിക്കുന്ന ഞാൻ ചെന്നൈയിൽ നിന്ന് അവധിയെടുത്ത് അമ്മയുടെ കസിന്റെ കല്യാണ നിശ്ചയത്തിൽ പങ്കെടുക്കാൻ നാട്ടിലെത്തി. ആ സമയത്താണ് ഇൻസ്റ്റഗ്രാമിലെ ഡാൻസ് റീൽസ് കണ്ട് റൈഫിൾ ക്ലബ്ബിന്റെ കാസ്റ്റിങ് ഡയറക്ടറുടെ വിളി. നൃത്തം ചെയ്യേണ്ട കഥാപാത്രമാണ്. ഡാൻസറായ റംസാനാണ് പെയർ എന്നു കൂടി കേട്ടതോടെ പിന്നൊന്നും ചിന്തിച്ചില്ല.
തുടക്കം മൂന്നാം വയസ്സിൽ
എന്റെ അമ്മ ഹേമ എൻജിനീയറും ഇന്റീരിയർ ഡിസൈന റും നർത്തകിയുമാണ്. അച്ഛൻ ഡോ.അനു ദേവാനന്ദ് ഓർത്തോപീഡിക് സർജനും ഗായകനും. എനിക്ക് മൂന്നു വയസ്സുള്ളപ്പോൾ അമ്മ ഇന്റീരിയർ ഡിസൈനിങ് പഠിപ്പിക്കുന്ന സ്ഥാപനത്തിൽ കുട്ടികളുടെ സൗന്ദര്യ മത്സരം നടന്നു. അതിൽ "ടൈറ്റിൽ വിന്നർ ആയിരുന്നു.
Dit verhaal komt uit de February 15, 2025-editie van Vanitha.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Vanitha
Vanitha
കുട്ടിക്കുണ്ടോ ഈ ലക്ഷണങ്ങൾ?
കുട്ടികളെ ബാധിക്കുന്ന പ്രമേഹം തുടക്കത്തിലെ എങ്ങനെ തിരിച്ചറിയാം? രോഗസാധ്യത തടയാനുള്ള ജീവിതശൈലി രൂപപ്പെടുത്താൻ അറിയേണ്ടത്
2 mins
November 08,2025
Vanitha
പ്രമേഹ സാധ്യതയുണ്ടോ? എങ്ങനെ തിരിച്ചറിയാം
പ്രീഡയബറ്റിസ് ഘട്ടമെത്തിയവർക്കു പ്രമേഹത്തിൽ നിന്നു രക്ഷനേടാനുള്ള മാർഗങ്ങൾ
1 mins
November 08,2025
Vanitha
പുഴ വരും ദേവനെ തേടി
മൂവാറ്റുപുഴയാറിന്റെ തീരത്താണു നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഊരമന നരസിംഹമൂർത്തി ക്ഷേത്രം. കഥയും പുഴയും കാവൽ നിൽക്കുന്ന അദ്ഭുതങ്ങളുടെ ശ്രീകോവിലിനു മുന്നിൽ
3 mins
November 08,2025
Vanitha
കാലുകൾക്ക് വേണം കരുതൽ
ലക്ഷണങ്ങളില്ല എന്നതാണ് ഡയബറ്റിക് ഫുട്ടിനെ ഏറ്റവും ആശങ്കാജനകമാക്കുന്നത്. പ്രമേഹരോഗമുള്ളവർ കാലുകളുടെ സംരക്ഷണത്തിനു പ്രാധാന്യം നൽകണം
2 mins
November 08,2025
Vanitha
അന്നമ്മയുടെ ലോകഃ
77 വയസ്സുകാരി അന്നമ്മയുടെ വർക്കൗട്ട് കേട്ടാൽ സിക്രട്ടസ് ഏതു ജെൻ സിയും അതിശയിച്ചു മൂക്കത്തു വിരൽ വയ്ക്കും
3 mins
November 08,2025
Vanitha
മുള്ളോളം മധുരം
ഭർത്താവു കിടപ്പിലായതോടെ അഞ്ചു പെൺമക്കളടങ്ങുന്ന കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു റെജീന ജോസഫ്. കൃഷിയിലൂടെ ജീവിതവിജയം നേടിയ വീട്ടമ്മയുടെ കഥ
2 mins
November 08,2025
Vanitha
മൂക്കിൻ തുമ്പത്തെ ട്രെൻഡ്
സെപ്റ്റം റിങ് ഏതായാലും മൂക്കിനും മുഖത്തിനും ഇണങ്ങുന്നവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണേ
1 mins
November 08,2025
Vanitha
കുട്ടികളോട് എങ്ങനെ പറയാം
കുട്ടികളുടെ ജീവിതത്തിൽ ഒരു പ്രതിസന്ധിയുണ്ടായാൽ അധ്യാപകരും രക്ഷിതാക്കളും അതെങ്ങനെയാണു കൈകാര്യം ചെയ്യേണ്ടത് ?
3 mins
November 08,2025
Vanitha
പാതി തണലിൽ പൂവിടും ചെടികൾ
പാതി വെയിൽ കിട്ടുന്ന ഇടങ്ങളിൽ പൂവിടുന്ന ചെടികളെ പരിചയപ്പെടാം
1 mins
November 08,2025
Vanitha
രാഷ്ട്രപതിയുടെ നഴ്‌സ്
കെ. ആർ. നാരായണൻ മുതൽ ദ്രൗപദി മുർമു വരെ ആറു രാഷ്ട്രപതിമാരുടെ നഴ്സായി ജോലി ചെയ്ത മലയാളി ബിന്ദു ഷാജി
4 mins
November 08,2025
Listen
Translate
Change font size

