CATEGORIES
Categories
പ്രതീക്ഷ മങ്ങി..
നിമിഷ പ്രിയയുടെ വധശിക്ഷ ശരിവെച്ചു
പാക് നായികയുടെ കുഞ്ഞിനൊപ്പം ഇന്ത്യൻ താരങ്ങളുടെ സെൽഫി വൈറൽ
ഇന്ത്യ - പാകിസ്താൻ ക്രിക്കറ്റ് പോ രാട്ടങ്ങൾ എന്നും കളിക്കളത്തിലെ പോരാട്ടത്തേക്കാളുപരി വൈകാരികമായ പോരാട്ടം കൂടിയാണ്.
കോർപ്പറേഷൻ സൗഹൃദത്തിനൊരുങ്ങുന്നു
ചെലവ് 10 കോടി
കാഞ്ഞിരപ്പള്ളിയിൽ സഹോദരനെ വെടിവെച്ച് കൊന്നു
കാഞ്ഞിരപ്പള്ളിയിൽ സ്വത്തു തർക്കത്തിന്റെ പേരിൽ സഹോദരനെ വെടിവെച്ച് കൊന്നു.
പരീക്ഷാക്കാലമായി
സ്കൂൾ പരീക്ഷകൾ ഈ മാസം എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് 31 ന് 1 മുതൽ 9 വരെ പരീക്ഷ മാർച്ച് 23-ന്
കോടിയേരി തുടരും
സംസ്ഥാന കമ്മിറ്റിയിലേയ്ക്ക് പതിക്കുന്നോളം പുതുമുഖങ്ങൾ എം.സ്വരാജ് സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇടംപിടിച്ചേക്കും
ഇന്ത്യയിലെ ഏറ്റവും മികച്ച ലക്ഷ്വറി ബസുകൾ ഇനി കെഎസ്ആർടിസിക്കും സ്വന്തം
ബസ്സുകൾ ഇന്നു മുതൽ തിരുവനന്തപുരത്ത് എത്തും
യുക്രയ്ൻ ജനതയ്ക്ക് ഐക്യദാർഢ്യം; റഷ്യൻ ഫുട്ബോൾ കോച്ച് രാജിവെച്ചു
റഷ്യക്കെതിരേ കളിക്കില്ലെന്ന് പോളണ്ടും സ്വീഡനും ചെക്ക് റിപ്പബ്ലിക്കും വ്യക്തമാക്കി
വനിതാ ക്രിക്കറ്റിൽ ഇന്ത്യക്ക് തകർപ്പൻ ജയം
മാർച്ച് നാലിനാണ് ലോകകപ്പ് ആരംഭിക്കുന്നത്
രക്ഷാ ദൗത്യത്തിന് വ്യോമസേന
സി 17 വിമാനങ്ങൾ അയക്കും
ചെങ്കൊടിയേറ്റം
സി.പി.എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടി ഉയരും
റഷ്യക്കെതിരെ ഫിഫ; മത്സരങ്ങൾ നിരോധിച്ചു
ദേശീയ പതാകയ്ക്കും ഗാനത്തിനും വിലക്ക്
അനിശ്ചിതത്വം
എങ്ങുമെത്താതെ ഒത്തുതീർപ്പ് ചർച്ച
സംസ്ഥാനത്ത് 20.56 ലക്ഷം കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി
ആദ്യ പോളിയോ തുള്ളിമരുന്ന് മന്ത്രി, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യരുടെ മകൻ മൽഹാറിനു നൽകിയാണ് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ഉദ്ഘാടനം ചെയ്തത്
ചെന്നൈയെ തകർത്ത് ബ്ലാസ്റ്റേഴ്സ്
വിജയം പൂജ്യത്തിനെതിരെ മൂന്ന് ഗോളുകൾക്ക്
നഗരത്തിൽ വീണ്ടും അരുംകൊല
ഹോട്ടൽ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊലപ്പെടുത്തി പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി പൊലീസ്
സോഷ്യൽ മീഡിയ ഉപേക്ഷിച്ച് യു പ്രതിഭ എംഎൽഎ
വിവാദ ഫേസ്ബുക്ക് പോസ്റ്റ്
ആറാട്ടിന് പിന്നാലെ ഭീഷ്മപർവ്വവും; തീയറ്ററുകൾക്ക് ഉത്സവകാലം
വെള്ളിത്തിര
മുംബൈയുടെ മത്സരം വാംഖഡയിൽ നടത്തരുത്
എതിർപ്പുമായി ഫ്രാഞ്ചയ്സികൾ
അപ്രതീക്ഷിത വളയൽ അമ്പരന്ന് ലോകം
യുക്രെയ്ൻ ഇന്റലിജൻസ് ആസ്ഥാനം തകർത്തു കീയവും വളഞ്ഞ് റഷ്യൻ സൈന്യം
ചിതയെരിയുന്ന ഓർമ്മ
കെ.പി.എ.സി ലളിതയ്ക്ക് നാടിന്റെ വിട പൂർണ്ണ ബഹുമതികളോടെ സംസ്കാരം
യുവേഫ ചാമ്പ്യൻസ് ലീഗിൽ ചെൽസിയും യുവന്റസും ഏറ്റുമുട്ടും
ലീഗ് വണ്ണിലെ പതിനൊന്നാം സ്ഥാനക്കാരാണെങ്കിലും ലിലിയെ മറികടക്കുക ചെൽസിക്ക് അത്ര എളുപ്പമാവില്ല
അതിര് കടന്ന് റഷ്യ
യുക്രെയ്ൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് യൂറോപ്യൻ യൂണിയനും രംഗത്തെത്തി
യുക്രെയ്ൻ അതിർത്തിയിൽ ഷെല്ലാക്രമണം
റഷ്യയുടെ ആരോപണം നിഷേധിച്ച് യുക്രെയ്ൻ
ഒഡീഷയെ മറി കടന്ന് പ്ലേ ഓഫ് സാധ്യത കരസ്ഥമാക്കി ബെംഗളൂരു
വിജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്
യഷ് ദുളിന് രണ്ടാം ഇന്നിംഗ്സിലും സെഞ്ച്വറി
രണ്ട് ഇന്നിംഗ്സിലും താരം 113 റൺസ് വീതമാണ് നേടിയത്
കൊടുങ്ങല്ലൂരിൽ നാലംഗ കുടുംബം മരിച്ചനിലയിൽ
മരണം വിഷവാതകം ശ്വസിച്ച് സാമ്പത്തിക ബാധ്യതയെന്ന് സൂചന
കരുതലോടെ സ്കൂളിലേക്ക്
യുണിഫോം നിർദ്ദേശമുണ്ടെങ്കിലും നിർബന്ധമില്ല
രോഹിത് ശർമ്മ എല്ലാ ഫോർമാറ്റിലും ക്യാപ്റ്റൻ
ജനുവരിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ തോറ്റതിനെത്തുടർന്ന് വിരാട് കോഹ്ലി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് രോഹിത്തിന്റെ നിയമനം
രഞ്ജി ട്രോഫിയിൽ കേരളത്തിന് വിജയം
വിലക്കിന് ശേഷം രഞ്ജി ട്രോഫിയിലേക്കുള്ള തിരിച്ചുവരവും ശ്രീശാന്ത് ആഘോഷമാക്കി