ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ കൂടുതൽ സജീവമാകാൻ പത്തു ലക്ഷത്തിനു താഴെ വിലയുള്ള പുതിയ മോഡലിനെ ഇറക്കാനൊരുങ്ങുകയാണ് എംജി മോട്ടോഴ്സ്. നിലവിൽ വിപണിയിലുള്ള സെഡ്എസ് ഇവിക്കു വൻ സ്വീകാര്യതയാണുള്ളത്. വിപണിയിൽ കുറഞ്ഞ വിലയിൽ മറ്റൊരു ഇവി ഇല്ലെന്നതാണ് ഇ230 എന്ന മോഡലിനെ വാർത്താ താരമാക്കുന്നത്. അടുത്ത വർഷം ഗ്ലോബൽ ലോഞ്ച് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ആദ്യമെത്തുന്ന വിപണികളിൽ ഒന്ന് ഇന്ത്യയാണ്. അടുത്ത വർഷത്തെ ഡൽഹി ഓട്ടോ എക്സ്പോയിൽ പുതിയ ഇവിയെ എംജി അവതരിപ്പിച്ചേക്കും.
2 ഡോർ ഹാച്ച്
ഇ230 എന്നാണ് എംജി പുതിയ ഇവിക്ക് കോഡ് നാമം ചെയ്തിരിക്കുന്നത്. നാലു സീറ്റുള്ള 2 ഡോർ ഹാച്ച്ബാക്കാണ് ഇത്. സായിക് ജിഎം വുൾവിങ് കമ്പനികൾ സംയുക്തമായി വികസിപ്പിച്ചെടുത്ത ഗ്ലോബൽ സ്മോൾ ഇലക്ട്രിക് പ്ലാറ്റഫോമിലാണ് (ജിഎസ്ഇവി) ഇ 230 നിർമിക്കുക.
This story is from the July 01, 2022 edition of Fast Track.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the July 01, 2022 edition of Fast Track.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ഇലക്ട്രിക് ആക്ടീവ
ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ ആക്ടീവ ഇ വിപണിയിലേക്ക്
സ്റ്റൈലൻ ലുക്കിൽ സിറോസ്
പെട്രോൾ ഡീസൽ എൻജിനുകളുമായി കിയയുടെ പുതിയ കോംപാക്ട് എസ്യുവി
ഡ്രൈവിങ് സീറ്റിൽ ഡ്രൈവർ തന്നെയാണോ നാം
ചിന്തകൾ ഡ്രൈവിങ്ങിനെ സ്വാധീനിക്കുമ്പോൾ...
WORLD CLASS
മാസ് ലുക്കും പ്രീമിയം ഇന്റീരിയറും ലക്ഷ്വറി ഫീച്ചേഴ്സുമായി എക്സ്ഇവി 9ഇ
ഗോവൻ വൈബ്
ബോബർ ഡിസൈനിൽ ക്ലാസിക്കിന്റെ പുതിയ മോഡൽ ഗോവൻ ക്ലാസിക് 350
റിയലി അമേസിങ്!
പരിഷ്കാരങ്ങളോടെ ഹോണ്ട അമേസിന്റെ മൂന്നാം തലമുറ
കുതിച്ചു പായാൻ റിവർ
മലയാളികളുടെ സ്റ്റാർട് അപ് കമ്പനിയായ റിവർ ഇവിയുടെ കേരളത്തിലെ ആദ്യ സ്റ്റോർ കൊച്ചിയിൽ
ബോൾഡ് & സ്പോർടി
ഫ്യൂച്ചറസ്റ്റിക് ഡിസൈനും ഉഗ്രൻ നിർമാണ നിലവാരവുമായി മഹീന്ദ്ര ബിഇ
പച്ചക്കറിക്കായത്തട്ടിൽ
മനുഷ്യന്റെ അതിജീവനത്തിന്റെ കഥപറയുന്ന വട്ടവടയിലൂടെ പഴത്തോട്ടത്തിലേക്ക്...
റോയൽ എൻഫീൽഡിന്റെ “ഇരട്ടച്ചങ്കൻ കരടി'
ഇന്റർസെപ്റ്ററിന്റെ സ്ക്രാംബ്ലർ വകഭേദം-ബെയർ 650