"ലോട്ടറി അടിച്ചിട്ടു വേണം ഒരു ഹാർലി ഡേവിഡ്സൺ ബൈക്ക് വാങ്ങാൻ' എന്നു സുഹൃ ത്തുക്കൾ തമാശയ്ക്ക് പറയുന്നതു കേട്ടിട്ടുണ്ട്. അത്ര വിലയായിരുന്നു ഹാർലി മോഡലുകൾക്കെന്നതായിരുന്നു ഇത്തരം കമന്റുകളുടെ പിറവിക്കു പിന്നിൽ.
എന്നാൽ ആ ലോട്ടറി' ഇതാ മുഴുവനായി ബൈക്ക് പ്രേമികൾക്കു അടിച്ചിരിക്കുകയാണ്. നാലു ലക്ഷം രൂപയ്ക്കു ഹാർലി ഡേവിഡ്സൺ ബാഡ്ജുള്ള ബൈക്ക് സ്വന്തമാക്കാം. ഹാർലിയും ഹീറോയുമായുള്ള സഹകരണത്തിലാണ് അത് സാധ്യമായിരിക്കുന്നത്.
ഹാർലിയുടെ മേൽനോട്ടത്തിൽ ഹീറോയുടെ ആർ ആൻഡ് ഡി സെന്ററിൽ വികസിപ്പിച്ചെടുത്ത്, ഹീറോയുടെ പ്ലാന്റിൽനിന്നു പുറ ത്തിറങ്ങുന്ന ഹാർലി മോഡലാണ് എക്സ് 440. ഹീറോ ആണ് നിർമാണം എന്നതുകൊണ്ട് ചിലരെങ്കിലും നെറ്റി ചുളിച്ചിട്ടുണ്ട്. ഇത് ഹീറോയുടെ എൻജിനാണോ? ഘടകങ്ങൾ ഹീറോ മോഡലിന്റേതാണോ? ഹാർലിയുടെ ബാഡ്ജ് മാത്രമേയുള്ളോ? ഈ പറയുന്ന മികവ് ഉണ്ടാകുമോ? തുടങ്ങിയ സംശയങ്ങൾക്കുള്ള ഉത്തരംകൂടി തേടിയാണ് ഈ റൈഡ്.
ഡിസൈൻ
ഹാർലിയിൽ നിന്നൊരു ബൈക്ക് വരുന്നു എന്നു കേൾക്കുമ്പോൾ ഒരു ക്രൂസറാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ, ആ പ്രതീക്ഷകൾ തകിടം മറിച്ച് വ്യത്യസ്തമായൊരു മോഡലാണ് ഹാർലിയും ഹീറോയും വിപണിക്കു നൽകിയത്.
ഹാർലിയുടെ സൂപ്പർ താരമായ എക്സ് ആർ1200 എന്ന മോഡലി ന്റെ ഡിസൈനിൽ നിന്നാണ് എക്സ് 440 യുടെ ജനനം. സെഗ്മെന്റിലെ മറ്റുള്ളവരിൽനിന്നു തികച്ചും വേറിട്ടു നിൽക്കുന്ന രൂപം.
മൂന്നു വേരിയന്റുകളുണ്ട്. ഡെനിം, വിവിഡ്, എസ്. ഇതിൽ വിവിഡ് വേരിയന്റാണ് ടെസ്റ്റ് റൈഡ് ചെയ്തത്. വിവിഡിലും എസിലും അലോയ് വീലുകളാണ്. ഡെനിമിൽ പോക്ക് വീലുകളും. ടോപ് വേരിയന്റിൽ മാത്രമേ ടാങ്കിൽ ത്രീഡി ബാഡ്ജിങ്ങുള്ളൂ.
This story is from the October 01, 2023 edition of Fast Track.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the October 01, 2023 edition of Fast Track.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ഇലക്ട്രിക് ആക്ടീവ
ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ ആക്ടീവ ഇ വിപണിയിലേക്ക്
സ്റ്റൈലൻ ലുക്കിൽ സിറോസ്
പെട്രോൾ ഡീസൽ എൻജിനുകളുമായി കിയയുടെ പുതിയ കോംപാക്ട് എസ്യുവി
ഡ്രൈവിങ് സീറ്റിൽ ഡ്രൈവർ തന്നെയാണോ നാം
ചിന്തകൾ ഡ്രൈവിങ്ങിനെ സ്വാധീനിക്കുമ്പോൾ...
WORLD CLASS
മാസ് ലുക്കും പ്രീമിയം ഇന്റീരിയറും ലക്ഷ്വറി ഫീച്ചേഴ്സുമായി എക്സ്ഇവി 9ഇ
ഗോവൻ വൈബ്
ബോബർ ഡിസൈനിൽ ക്ലാസിക്കിന്റെ പുതിയ മോഡൽ ഗോവൻ ക്ലാസിക് 350
റിയലി അമേസിങ്!
പരിഷ്കാരങ്ങളോടെ ഹോണ്ട അമേസിന്റെ മൂന്നാം തലമുറ
കുതിച്ചു പായാൻ റിവർ
മലയാളികളുടെ സ്റ്റാർട് അപ് കമ്പനിയായ റിവർ ഇവിയുടെ കേരളത്തിലെ ആദ്യ സ്റ്റോർ കൊച്ചിയിൽ
ബോൾഡ് & സ്പോർടി
ഫ്യൂച്ചറസ്റ്റിക് ഡിസൈനും ഉഗ്രൻ നിർമാണ നിലവാരവുമായി മഹീന്ദ്ര ബിഇ
പച്ചക്കറിക്കായത്തട്ടിൽ
മനുഷ്യന്റെ അതിജീവനത്തിന്റെ കഥപറയുന്ന വട്ടവടയിലൂടെ പഴത്തോട്ടത്തിലേക്ക്...
റോയൽ എൻഫീൽഡിന്റെ “ഇരട്ടച്ചങ്കൻ കരടി'
ഇന്റർസെപ്റ്ററിന്റെ സ്ക്രാംബ്ലർ വകഭേദം-ബെയർ 650