വിശ്വാസത്തെ വിലമതിക്കുന്ന സംരംഭകൻ Dr.A.V. ANOOP
Unique Times Malayalam|July - August 2022
ലോകമെമ്പാടുമുള്ള ജനങ്ങൾക്ക്, വൈവിധ്യമേഖലകളിൽ ഉയർന്ന നിലവാരത്തിലുള്ള ഉൽപ്പന്ന ങ്ങളോടൊപ്പം സേവനങ്ങളും നൽകുന്നതിൽ താൽപര്യമുള്ള ഒരു സമ്പൂർണ്ണ ബിസിനസ്സുകാരൻ, സാമൂഹികപ്രവർത്തകൻ, കലാകാരൻ, സർവ്വോപരി തികഞ്ഞ മനുഷ്യസ്നേഹി. ആയൂർവേദത്തെ ലോകജനതയ്ക്ക് മുന്നിൽ എത്തിക്കാൻ അക്ഷീണം പ്രവർത്തിച്ച് വിജയം നേടിയ എവിഎ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ ഡോ.എ.വി അനൂപുമായി യൂണിംസ് സബ് എഡിറ്റർ ഷീജാ നായർ നടത്തിയ അഭിമുഖം.
വിശ്വാസത്തെ വിലമതിക്കുന്ന സംരംഭകൻ Dr.A.V. ANOOP

താങ്കളുടെയുള്ളിൽ ഒരു സംരഭകൻ ഉണ്ടെന്നുള്ളത് എപ്പോഴാണ് തിരിച്ചറിയുന്നത് ? അതെങ്ങനെയായിരുന്നു ?

ഞാൻ കോളേജിൽ പഠിക്കുന്ന കാലത്താണ് എന്റെ അച്ഛന്റെ ആകസ്മികമരണം സംഭവിക്കു ന്നത്. എന്നെ ഒരു സർക്കാരുദ്യോഗസ്ഥനാക്കാ നായിരുന്നു അച്ഛൻ ആഗ്രഹിച്ചത്. ആ ലക്ഷ്യം മുന്നിൽക്കണ്ടുകൊണ്ടാണ് ഞാനും പഠിച്ചിരുന്ന ത്. അച്ഛന്റെ വിയോഗത്തോടെ കുടുംബത്തിൽ പ്രാരാബ്ധം ഉണ്ടായപ്പോൾ കുറച്ചുനാൾ എനിക്ക് ടാക്സി ഓടിക്കേണ്ടതായി വന്നിട്ടുണ്ട്. പഠന ത്തോടൊപ്പം ഈ സാഹചര്യം വളർത്തി ഒരു ട്രാവൽ ഏജൻസി ബിസിനസ്സാക്കി മാറ്റി. ആ സാഹചര്യത്തിലാണ് എനിക്ക് ബിസിനസ്സ് വഴങ്ങുമെന്ന് ഞാൻ മനസ്സിലാക്കുന്നത്.

സംരംഭകൻ, സാമൂഹിക പ്രവർത്തകൻ, സിനിമാനിർമ്മാതാവ്, അഭിനേതാവ് എന്നീ പ്രവർത്തനമേഖലകൾ എങ്ങനെ യാണ് സമന്വയിപ്പിച്ചുകൊണ്ട് പോകുന്നത്? ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ട വേഷം ഏതാണ്? ഈ റോളുകളിൽ ഏറ്റവും ഇഷ്ടപ്പെട്ടത്

എന്നൊന്നില്ല. എല്ലാം ആസ്വദിച്ച് ചെയ്യുന്നയാ ളാണ് ഞാൻ. സമൂഹത്തിൽ നൻമ ചെയ്തിട്ടുള്ള ഒരു നല്ല മനുഷ്യൻ എന്ന രീതിയിൽ മാത്രമേ ഭാവിയിൽ എന്നെ ആളുകൾ ഓർത്തിരിക്കേ ണ്ടതുള്ളൂ എന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. അങ്ങനെ അറിയപ്പെടാനാണ് എന്റെ ആഗ്രഹ വും താത്പര്യവും. ഒരു രംഗത്തും ഞാൻ ഒന്നാം സ്ഥാനത്തല്ല. പ്രത്യേകിച്ച് ഒരു രംഗത്ത് മികച്ചതാകാൻ എനിക്ക് പ്രത്യേക ആഗ്രഹവുമില്ല. എനിക്ക് സാധിക്കുന്ന കാര്യങ്ങൾ എല്ലാ രംഗത്തും ആത്മാർഥതയോടെ ചെയ്യുന്ന ഒരാളാണ് ഞാൻ.

മെഡിമിക്സ് അതിന്റെ 53 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. ഇക്കഴിഞ്ഞ വർഷങ്ങളിലെ മെഡിമിക്സിന്റെ വളർച്ച എങ്ങനെയായിരുന്നു?

Diese Geschichte stammt aus der July - August 2022-Ausgabe von Unique Times Malayalam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der July - August 2022-Ausgabe von Unique Times Malayalam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS UNIQUE TIMES MALAYALAMAlle anzeigen
ടാറ്റ കർവ്വ്: ഇന്ത്യയിലെ സ്റ്റൈലിഷ്, ഹൈ-ടെക് എസ്.വികൾക്ക് ഒരു പുതിയ ഡോൺ
Unique Times Malayalam

ടാറ്റ കർവ്വ്: ഇന്ത്യയിലെ സ്റ്റൈലിഷ്, ഹൈ-ടെക് എസ്.വികൾക്ക് ഒരു പുതിയ ഡോൺ

ഓട്ടോ റിവ്യൂ

time-read
4 Minuten  |
November - December 2024
രാജസ്ഥാനിലെ കുൽധാര, ഒറ്റരാത്രികൊണ്ട് അനാഥമാക്കപ്പെട്ട ഗ്രാമം
Unique Times Malayalam

രാജസ്ഥാനിലെ കുൽധാര, ഒറ്റരാത്രികൊണ്ട് അനാഥമാക്കപ്പെട്ട ഗ്രാമം

ദുരൂഹത നിറഞ്ഞ ഒരു പ്രേതഗ്രാമമാണ് കുൽധാര ഗ്രാമം. ഒറ്റരാത്രികൊണ്ട് അനാഥമാക്കപ്പെട്ട ഗ്രാമം എന്നാണ് പറയപ്പെടുന്നത്. മുന്നൂറ് വർഷങ്ങൾക്കുമുൻപ് സമ്പന്നരായ പാലിവാൽ ബ്രാഹ്മണരുടെ വാസസ്ഥലമായിരുന്നു കുൽധാര ഉൾപ്പെട്ട 84 ഗ്രാമങ്ങൾ . 1500 ജനങ്ങൾ വസിച്ചിരുന്ന പ്രദേശം.

time-read
2 Minuten  |
November - December 2024
ചർമ്മത്തിലെ കരുവാളിപ്പ് മാറാൻ സഹായിക്കുന്ന സ്വാഭാവിക മാർഗ്ഗങ്ങൾ
Unique Times Malayalam

ചർമ്മത്തിലെ കരുവാളിപ്പ് മാറാൻ സഹായിക്കുന്ന സ്വാഭാവിക മാർഗ്ഗങ്ങൾ

ഡോ. എലിസബത്ത് ചാക്കോ, MD-കൽപനാസ് ഇന്റർനാഷണൽ

time-read
1 min  |
November - December 2024
പാചകം
Unique Times Malayalam

പാചകം

രുചികരമായ വിഭവങ്ങളുടെ പാചകക്കുറിപ്പുകളാണ് ഇത്തവണത്തെ പാചകപ്പുരയിൽ

time-read
2 Minuten  |
November - December 2024
കൂർക്കംവലി അറിയേണ്ട കാര്യങ്ങൾ എന്തൊക്കെ?
Unique Times Malayalam

കൂർക്കംവലി അറിയേണ്ട കാര്യങ്ങൾ എന്തൊക്കെ?

മുപ്പത് വയസ്സിനും അറുപത് വയസ്സിനും ഇടയിൽ പ്രായമുള്ളവരിലാണ് പൊതുവേ കൂർക്കംവലി കൂടുതലായി കാണപ്പെടുന്നത്. അതേസമയം വളരെയേറെ പ്രായമായവരിൽ കൂർക്കംവലി കുറവാണ്. പൊതുവേ ഹൃദയാരോഗ്യത്തിന് ഇത് നല്ലതല്ലെന്നുതന്നെ പറയാം.

time-read
1 min  |
November - December 2024
സ്വന്തം വീക്ഷണകോണിൽ സ്വയം വിലയിരുത്തുമ്പോൾ
Unique Times Malayalam

സ്വന്തം വീക്ഷണകോണിൽ സ്വയം വിലയിരുത്തുമ്പോൾ

നിങ്ങളുടെ നിലവിലുള്ള വൈകാരികവും പെരുമാറ്റരീതികളും നിങ്ങളുടെ കുട്ടിക്കാലത്തെ കണ്ടീഷനിംഗിന്റെ ഫലമാണ്. നിങ്ങളുടെ ജീവിത ത്തിലെ സുപ്രധാന നിമിഷങ്ങളോടുള്ള നിങ്ങളുടെ പ്രതികരണങ്ങളും പ്രതിഫലനങ്ങളും നിങ്ങൾ സൂക്ഷ്മമായി വിശകലനം ചെയ്താൽ, മിക്ക വാറും എല്ലാത്തിനും സമാനമായ പാറ്റേൺ നിങ്ങൾക്ക് തീർച്ചയായും കണ്ടെത്താനാകും.

time-read
3 Minuten  |
November - December 2024
സ്തനാർബുദം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
Unique Times Malayalam

സ്തനാർബുദം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സ്തനാർബുദം സ്ത്രീകളിൽ ഏറ്റവും സാധാരണയായി കാണപ്പെടുന്ന ക്യാൻസറാണെങ്കിൽ പോലും നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിച്ചാൽ പൂർണ്ണമായും ഭേദമാക്കാൻ കഴിയും. എന്നാൽ പലപ്പോഴും സ്ത്രീകൾ പല ലക്ഷണങ്ങളെയും നിസ്സാരമായി അവഗണിക്കുന്നതിനാൽ മരണനിരക്ക് കൂടുതലുള്ളതും സ്തനാർബുദബാധിതരിലാണ്.

time-read
2 Minuten  |
November - December 2024
2023-ലെ സിവിൽ അപ്പിൽ നമ്പർ 2948-ലെ സഫാരി റിട്രീറ്റ്സ് (പി) ലിമിറ്റഡിലെ ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധിയുടെ സംക്ഷിപ്ത വിശകലനം
Unique Times Malayalam

2023-ലെ സിവിൽ അപ്പിൽ നമ്പർ 2948-ലെ സഫാരി റിട്രീറ്റ്സ് (പി) ലിമിറ്റഡിലെ ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധിയുടെ സംക്ഷിപ്ത വിശകലനം

\"സ്ഥാവര സ്വത്ത് \"ഒരു \"പ്ലാന്റ് \" ആയി യോഗ്യത നേടുകയാണെങ്കിൽ, പ്രസ്തുത ഘടന യുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഇൻപുട്ടുകളിലും ഇൻപുട്ട് സേവനങ്ങളിലും ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ക്ലെയിം ചെയ്യാൻ അത് അർഹതയുണ്ടെന്ന് ബഹുമാനപ്പെട്ട ഇന്ത്യൻ സുപ്രിം കോടതി അതിന്റെ മുൻ തീരുമാനങ്ങളിലൂടെ സർവ്വേ ചെയ്ത ശേഷം വിധിച്ചു.

time-read
3 Minuten  |
November - December 2024
ഡൗൺ സിൻഡ്രോം; അറിഞ്ഞിരിക്കേണ്ട വസ്തുതകൾ
Unique Times Malayalam

ഡൗൺ സിൻഡ്രോം; അറിഞ്ഞിരിക്കേണ്ട വസ്തുതകൾ

ഡൗൺ സിൻഡ്രോമിലെ അപകടകരമായ ഹൃദ്രോഗങ്ങളിൽ ആട്രിയോവെൻ ട്രിക്കുലാർ സെപ്റ്റൽ വൈകല്യം, വെൻട്രിക്കുലാർ സെപ്റ്റൽ വൈകല്യം, ടെട്രോളജി ഓഫ് ഫാലോട്ട്, പേറ്റന്റ് ഡക്റ്റസ് ആർട്ടീരിയോസസ് എന്നിവ ഉൾപ്പെടുന്നു. പ്രായമാകുമ്പോൾ മിട്രൽ വാൽവ് പ്രശ്നങ്ങളും സാധാരണമാണ്.

time-read
4 Minuten  |
November - December 2024
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യുഗത്തിൽ നിങ്ങളുടെ ജോലി കാലഹരണപ്പെടുകയാണോ
Unique Times Malayalam

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യുഗത്തിൽ നിങ്ങളുടെ ജോലി കാലഹരണപ്പെടുകയാണോ

എഐയെക്കുറിച്ച് പഠിക്കാനുള്ള തയ്യാറെടുപ്പിന്റെ ആദ്യപടി അതിന്റെ പ്ര ധാന ആശയങ്ങളെക്കുറിച്ച് അടിസ്ഥാനപരമായ ധാരണ വികസിപ്പിക്കുക എന്നതാണ്. മെഷീൻ ലേണിംഗ്, നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ്, കമ്പ്യൂട്ടർ വിഷൻ എന്നിവയുൾപ്പെടെ വിവിധ സാങ്കേതിക വിദ്യകൾ എഐ ഉൾക്കൊള്ളുന്നു. ഇവ മനസ്സിലാക്കാൻ, ഓൺലൈൻ കോഴ്സുകൾ, ട്യൂട്ടോറിയലുകൾ, ആമുഖ പുസ്തകങ്ങൾ എന്നിവ പോലുള്ള തുടക്കക്കാർക്ക് അനുയോജ്യമായ ഉറവിടങ്ങളുമായി ഇടപഴകിക്കൊണ്ട് ആരംഭിക്കുക.

time-read
3 Minuten  |
November - December 2024