ജീവിതശൈലി രോഗങ്ങൾ...എങ്ങനെ നിയന്ത്രിക്കാം?
Unique Times Malayalam|November - December 2022
ആയുർവേദ ചികിത്സാ ശാസ്ത്രത്തെ സ്വസ്ഥവൃത്തം എന്നും ആതുരവൃത്തം എന്നും രണ്ടായി തിരിക്കാം. സ്വസ്ഥവൃത്തത്തിൽ രോഗം വരാതെ ആരോഗ്യ വാനായി ദീർഘകാലം ജീവിക്കാനുതകുന്ന ദിനചര്യ, ഋതുചര്യ, സത്യത്തം മു തലായവ വിശദമായി പ്രതിപാദിക്കുന്നു. ആതുരവൃത്തത്തിൽ രോഗ ബാധിതരെ ചികിത്സിച്ചു ഭേദമാക്കാനുതകുന്ന ചികിത്സാ വിധികളും, ആചാരാനുഷ്ഠാനങ്ങളും വിവരിക്കുന്നു.
ഡോ. ഷിബില കെ BAMS. MS(Ayu). Dept. Gynaecology & Obstetrics അസി. പ്രൊഫസ്സർ, Govt ആയുർവ്വേദ കോളേജ്, തൃപ്പൂണിത്തുറ Email: shibila.k@gmail.com
ജീവിതശൈലി രോഗങ്ങൾ...എങ്ങനെ നിയന്ത്രിക്കാം?

ശാസ്ത്രത്തിന്റെ മുന്നേറ്റത്താൽ ജീവത സാഹചര്യങ്ങൾ മെച്ചപ്പെടുമ്പോഴും ആശുപത്രികളുടേയും രോഗികളുടേയും എണ്ണം ക്രമാതീതമായി കൂടികൊണ്ടിരിക്കുകയാണ്. അതിന് ഒരു പ്രധാന കാരണം ജീവിത ശൈലയിൽ വന്ന മാറ്റങ്ങളാണ്. നമ്മുടെ ആഹാര രീതിയിലും വിഹാരങ്ങളിലും ഉണ്ടായ മാറ്റങ്ങൾ ശരീരത്തിന്റെ സ്വാഭാവികമായ രോഗപ്രതിരോധ ശേഷിയെ കുറക്കുന്നു. ഇപ്രകാരം ജീവിതശൈലിയിൽ ഉണ്ടായ മാറ്റങ്ങൾ കൊണ്ട് നമുക്കുണ്ടാകുന്ന രോഗങ്ങളാണ് ജീവിതശൈലി രോഗങ്ങൾ. ഇത് അമിതവണ്ണം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവയ്ക്ക് കാരണമാകുകയും, പിന്നീട് ഇവയോരോന്നും ഹൃദ്രോഗം, പക്ഷാഘാതം, കരൾരോഗങ്ങൾ, വന്ധ്യത, അർബുദം മുതലായ രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.

ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത് ഹൃദ്രോഗംമൂലമാണ്. അർബുദവും പക്ഷാഘാതവുമാണ് ഹൃദ്രോഗം കഴിഞ്ഞാൽ മരണകാരണമാകുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ ഹൃദ്രോഗികളും പ്രമേഹരോഗികളുമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്നത്തെക്കാലത്ത് കുട്ടികളിൽ അമിതവണ്ണം ക്രമാതീതമായി വർദ്ധിച്ച് മെറ്റബോളിക് സിൻഡ്രോം എന്ന ഒരുകൂട്ടം രോഗങ്ങളുടെ അവസ്ഥയിലേക്ക് നയിക്കുന്നു. ഇത്തരത്തിലുള്ള പൊണ്ണത്തടി പിന്നീട് പല രോഗങ്ങൾക്കും കാരണമാകുന്നു.

هذه القصة مأخوذة من طبعة November - December 2022 من Unique Times Malayalam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة November - December 2022 من Unique Times Malayalam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من UNIQUE TIMES MALAYALAM مشاهدة الكل
വിസ്മയക്കാഴ്ച്ചയൊരുക്കി മഹാബലിപുരത്തെ "കൃഷ്ണന്റെ വെണ്ണപ്പന്ത്
Unique Times Malayalam

വിസ്മയക്കാഴ്ച്ചയൊരുക്കി മഹാബലിപുരത്തെ "കൃഷ്ണന്റെ വെണ്ണപ്പന്ത്

പലഭാഗങ്ങളിൽനിന്നു നോക്കുമ്പോൾ ഈ പാറക്കഷ ണത്തിനു വ്യത്യസ്തമായ ആകൃതിയാണ്. ചരിഞ്ഞുകിടക്കുന്ന പാറക്കെട്ടിന്റെ നേരെ താഴെനിന്ന് നോക്കിയാലത് ഗോളാകൃതിയിൽ കാണുന്നു. ഇടതുഭാഗത്തു ചെന്നു നോക്കിയാൽ ഉന്നക്കായയുടെ ആകൃതിയിലായിരിക്കും. ചരിവിന്റെ മുകളിൽ വലതു ഭാഗത്തുനിന്നു നോക്കിയാൽ മുറിഞ്ഞു കിടക്കുന്നൊരു തള്ള വിരൽ പോലെ തോന്നും.

time-read
1 min  |
September - October 2024
പേൻ ശല്യം അകറ്റാൻ സഹായകമായ നാടൻ പരിഹാരമാർഗ്ഗങ്ങൾ
Unique Times Malayalam

പേൻ ശല്യം അകറ്റാൻ സഹായകമായ നാടൻ പരിഹാരമാർഗ്ഗങ്ങൾ

പേൻ അകറ്റാനുള്ള അത്ഭുതകരമായ സവിശേഷതകളടങ്ങിയ ഒന്നാണ് ബേബി ഓയിൽ

time-read
1 min  |
September - October 2024
സ്വയം വിലയിരുത്തുമ്പോൾ
Unique Times Malayalam

സ്വയം വിലയിരുത്തുമ്പോൾ

വളർച്ചയിലായിരിക്കുമ്പോൾ, നമ്മുടെ ശക്തികൾ കണ്ടെത്താനും നമുക്ക് ചെയ്യാൻ കഴിയുന്നത് എന്താണെന്ന് കണ്ടെത്താനും മെച്ചപ്പെടുത്താനുള്ള മേഖലകൾ തിരിച്ചറിയാനും തുടങ്ങുന്നു. എങ്ങനെയാണ് നിങ്ങൾ സ്വയം വിലയിരുത്തുന്നത്? നിങ്ങളുടെ നേട്ടങ്ങൾ, നിങ്ങൾ അനായാസം വിജയിച്ച മേഖലകൾ, നിങ്ങൾ അൽപ്പം പോരാടിയ മേഖലകൾ, നിങ്ങൾ പരാജ യപ്പെടുന്നതായി കണ്ടെത്തിയ മേഖലകൾ എന്നിവയുടെ ഒരു ജേണലോ ട്രാക്കോ സൂക്ഷിക്കുക. നിങ്ങളുടെ പ്രയത്നങ്ങൾക്കായി നിങ്ങൾ കാണിച്ച പാഷൻ ലെവലുകൾ ക്ലോക്ക് ചെയ്യുക. എവിടെ നിന്ന് തുടങ്ങണമെന്ന് ഈ അളവുകൾ നിങ്ങളെ അറിയിക്കും.

time-read
3 mins  |
September - October 2024
ദിനചര്യയുടെ പ്രാധാന്യം ആയുർവേദത്തിൽ
Unique Times Malayalam

ദിനചര്യയുടെ പ്രാധാന്യം ആയുർവേദത്തിൽ

ഉറക്കം ഉണർന്ന് എഴുന്നേറ്റ ശേഷം ശരീരത്തെക്കുറിച്ച് ചിന്തിക്കണം. അതായത് ഉറക്കം ശരിയായിരുന്നോ, രാത്രിയിൽ കഴിച്ച ആഹാരം ദഹിച്ചോ എന്നിങ്ങനെയുള്ള സ്വയം പരിശോധന നടത്തണം. തുടർന്ന് ഇന്ന് ചെയ്തു തീർക്കേണ്ടതായ കാര്യങ്ങളുടെ പദ്ധതി തയ്യാറാക്കുക.

time-read
2 mins  |
September - October 2024
യൂണിയൻ ബജറ്റ് 2024 - ചില പ്രധാന നേരിട്ടുള്ള നികുതി നിർദ്ദേശങ്ങളുടെ ഹ്രസ്വ അവലോകനം - ഭാഗം II
Unique Times Malayalam

യൂണിയൻ ബജറ്റ് 2024 - ചില പ്രധാന നേരിട്ടുള്ള നികുതി നിർദ്ദേശങ്ങളുടെ ഹ്രസ്വ അവലോകനം - ഭാഗം II

എന്റെ വീക്ഷണത്തിൽ, ഇൻഡെക്സേഷൻ ആനുകൂല്യം പിൻവലിക്കുമ്പോൾ ഉണ്ടാകുന്ന അധിക നികുതി ബാധ്യത നിർവ്വീര്യമാക്കാൻ ശ്രമിക്കുന്നതിനാൽ ഇത് സ്വാഗതാർഹമായ ഭേദഗതിയാണ്. കൂടാതെ, അനുവദിച്ച ഇളവ് മൂലധന നേട്ടങ്ങളുടെ കണക്കുകൂട്ടലുമായി ബന്ധപ്പെട്ട വ്യവസ്ഥകളെ ഒരു തരത്തിലും മാറ്റില്ല.

time-read
3 mins  |
September - October 2024
ഭക്ഷണക്രമത്തിൽ വിറ്റാമിനുകളുടെ പ്രാധാന്യം
Unique Times Malayalam

ഭക്ഷണക്രമത്തിൽ വിറ്റാമിനുകളുടെ പ്രാധാന്യം

വിറ്റാമിൻ കെ ധാരാളം അടങ്ങിയിട്ടുള്ള ചീര, ബ്രൊക്കോളി തുടങ്ങിയവ കഴിക്കുന്നത് ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇവയിൽ വിറ്റാമിൻ കെ കൂടാതെ ഇരുമ്പ്, ഫോളേറ്റ്, മഗ്നീഷ്യം, വിറ്റാമിൻ ഇ എന്നിവയും അടങ്ങിയിട്ടുണ്ട്.

time-read
1 min  |
September - October 2024
ചെറുപ്പക്കാർക്കിടയിൽ കഴുത്തുവേദന വർദ്ധിക്കുന്നു
Unique Times Malayalam

ചെറുപ്പക്കാർക്കിടയിൽ കഴുത്തുവേദന വർദ്ധിക്കുന്നു

മനുഷ്യശരീരം നിവർന്നുനിൽക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്, അതി നാൽ എല്ലായ്പോഴും ശരിയായ ഭാവം നിലനിർത്തുക. ഉറച്ച മെത്തയിൽ കിടന്ന് ഉറങ്ങുക, ഒരു ചെറിയ തലയണയോ സെർവ്വിക്കൽ തലയണയോ ഉപയോഗിക്കുക.പ്രത്യേകിച്ച് യാത്ര ചെയ്യുമ്പോൾ ഇരിക്കുന്ന പൊസിഷനിലോ മറ്റേതെങ്കിലും വിട്ടുവീഴ്ച ചെയ്ത പൊസിഷനിലോ ഉറങ്ങരുത്.

time-read
1 min  |
September - October 2024
കാലാവസ്ഥാ ദുരന്തങ്ങളിലെ സമീപകാല കുതിച്ചുചാട്ടം മനസ്സിലാക്കൽ: ഒരു മാനേജ്മെന്റ് വീക്ഷണം
Unique Times Malayalam

കാലാവസ്ഥാ ദുരന്തങ്ങളിലെ സമീപകാല കുതിച്ചുചാട്ടം മനസ്സിലാക്കൽ: ഒരു മാനേജ്മെന്റ് വീക്ഷണം

കാലാവസ്ഥാ ദുരന്തങ്ങളുടെ ആവൃത്തിയും തീവ്രതയും പ്രധാ നമായും പരിസ്ഥിതി സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുന്ന മനുഷ്യരുടെ പ്രവർത്തിയിൽ നിന്നുണ്ടാകുന്ന ഘടകങ്ങളാണ്. സുസ്ഥിരമല്ലാത്ത വികസന രീതികളും മോശം പാരിസ്ഥിതിക മാനേജ്മെന്റും പ്രകൃതി അപകടങ്ങളിലേക്കുള്ള അപകടസാധ്യതകൾ വർദ്ധിപ്പിക്കുന്നു.

time-read
4 mins  |
September - October 2024
വിക്ഷിത് ഭാരത് ഒരു വിശകലനം
Unique Times Malayalam

വിക്ഷിത് ഭാരത് ഒരു വിശകലനം

ഐഎംഎഫിൽ നിന്നുള്ള ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, ഏകദേശം 4 ട്രില്യൺ ഡോളർ ജിഡിപിയുമായി ഇന്ത്യ അഞ്ചാം സ്ഥാനത്താണ്, 2031 ഓടെ ജപ്പാനെയും ജർമ്മനിയെയും മറികടന്ന് യുഎസിനും ചൈനയ്ക്കും പിന്നിൽ മൂന്നാം വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് പ്രതീക്ഷിക്കുന്നു.

time-read
2 mins  |
September - October 2024
ദീർഘദർശ്ശിയായ വിദ്യാഭ്യാസ വിചക്ഷണൻ അഡ്വ. ഡോ. പി. കൃഷ്ണദാസ്
Unique Times Malayalam

ദീർഘദർശ്ശിയായ വിദ്യാഭ്യാസ വിചക്ഷണൻ അഡ്വ. ഡോ. പി. കൃഷ്ണദാസ്

നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ നെടുനായകത്വം വഹിക്കുന്ന അഡ്വ. ഡോ. പി. കൃഷ്ണദാസ് തന്റെ വിശേഷങ്ങൾ യൂണിക് ടൈംസിന്റെ വായനക്കാരുമായി പങ്കുവയ്ക്കുന്നു.

time-read
4 mins  |
September - October 2024