തിരുനെല്ലിയുടെ ചരിത്രവിശേഷങ്ങളിലൂടെ
Unique Times Malayalam|March - April 2023
കൊടുംകാടിനുളളിൽ വന്യമൃഗങ്ങളിൽ സിംഹം ഒഴികെ മറ്റെല്ലാ മൃഗങ്ങളുടെ യും ആവാസകേന്ദ്രമായ ചെറിയ ദ്വീപ് പോലുള്ള സ്ഥലത്താണ് തിരുനെല്ലി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആർക്കിയോളജിയുമായി ബന്ധപ്പെട്ടവർക്കും ആദിവാസികളെക്കുറിച്ച് പഠിക്കാനും പൗരാണികവിവരശേഖരണത്തി നും മറ്റുമായി എത്തുന്നവർക്കും മാത്രമേ തിരുനെല്ലി എന്ന സ്ഥലത്തിന്റെ ആധികാരികതയെക്കുറിച്ചറിയുകയുള്ളൂ.
ഡോ. പി. കെ. ജയകുമാരി
തിരുനെല്ലിയുടെ ചരിത്രവിശേഷങ്ങളിലൂടെ

കേരളത്തിലെ വയനാട് ജില്ലയിലാണ് പ്രസിദ്ധമായ തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കർണ്ണാടകാതിർത്തിയിൽ വൻ മലനിരകളാൽ പ്രകൃതിസംരക്ഷണം തീർത്തിരിക്കുന്നസ്ഥലം. ബ്രഹ്മഗിരി മല ക്ഷേത്രത്തിന് കാവലാളായി നില്ക്കുന്നതിനാൽ സഹ്യമലക്ഷേത്രമെന്നും, ആനമലക്ഷേത്രമെന്നും, ദക്ഷിണകാശി യെന്നും, ദക്ഷിണഗയയെന്നുമൊക്കെ ഈ ക്ഷേത്രത്തെ വിശേഷിപ്പിക്കാറുണ്ട്.

കൊടുംകാടിനുളളിൽ വന്യമൃഗങ്ങളിൽ സിംഹം ഒഴികെ മറ്റെല്ലാമൃഗങ്ങളുടെയും ആവാസകേന്ദ്രമായ ചെറിയ ദ്വീപ് പോലുള്ള സ്ഥലത്താണ് തിരുനെല്ലി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആർക്കിയോളജിയുമായി ബന്ധപ്പെട്ടവർക്കും ആദിവാസികളെക്കുറിച്ച് പഠിക്കാനും പൗരാണികവി വരശേഖരണത്തിനും മറ്റുമായി എത്തുന്നവർക്കും മാത്രമേ തിരുനെല്ലി എന്ന സ്ഥലത്തിന്റെ ആധികാരികതയെക്കുറിച്ചറിയുകയുള്ളൂ. ആദിവാസികളുടെ ആചാരങ്ങൾ, ആരാധനാരീതികൾ, ഇടയ്ക്കൽ ഗുഹ, മറ്റു ഗുഹാക്ഷേത്രങ്ങൾ എന്നിവയിൽ നിന്നും ലഭിച്ച ചിത്രങ്ങൾ, ഓരോരോ കാലഘട്ടങ്ങളിൽ ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ, പട്ടയങ്ങൾ,വടക്കൻ പാട്ടുകൾ എന്നിവയൊക്കെ പരിശോധിച്ച് ഏതാണ്ട് ബി.സി.4000 വർഷങ്ങൾക്ക് മുൻപ് മദ്ധ്യശിലായുഗത്തിലായിരിക്കും ക്ഷേത്രം നിർമ്മിച്ചിട്ടുള്ളതെന്നാണ് ആർക്കിയോളജി വിഭാഗം തിട്ടപ്പെടുത്തിയിരിക്കുന്നത്. തിരുനെല്ലി ക്ഷേത്രദർശനത്തിന് എത്തുന്നവർക്ക് ഈ പൗരാണിക ക്ഷേത്രത്തിന്റെ കാലപ്പഴക്കത്തെക്കുറിച്ച് അറിയാനുള്ള ജിജ്ഞാസയുണ്ടാവും.

This story is from the March - April 2023 edition of Unique Times Malayalam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the March - April 2023 edition of Unique Times Malayalam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM UNIQUE TIMES MALAYALAMView All
ഗുജറാത്തിലെ അഡാലജ് നി വാവ്
Unique Times Malayalam

ഗുജറാത്തിലെ അഡാലജ് നി വാവ്

ജല ദൗർലഭ്യമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലൊക്കെ ധാരാളം പടിക്കി ണറുകളുണ്ട്. ചിലതൊക്കെ നൂറ്റാണ്ടുകളുടെയും സഹസ്രാ ബ്ദങ്ങളുടെയും ചരിത്രം പറയു ന്നവയാണ്. ഗുജറാത്തിൽ ത്തന്നെ നൂറ്റിയിരുപത്തില ധികം പടിക്കിണറുകളുണ്ട്. ഗു ജറാത്തിലും രാജസ്ഥാനിലെ മാർവാഡിലും വാവ് എന്നാണ് ഇവ അറിയപ്പെടുന്നത്.

time-read
3 mins  |
August - September 2024
നിങ്ങളുടെ സംസ്കാരമാണ് നിങ്ങളുടെ ബ്രാൻഡ്
Unique Times Malayalam

നിങ്ങളുടെ സംസ്കാരമാണ് നിങ്ങളുടെ ബ്രാൻഡ്

ഒരു ഫോണിനെക്കുറിച്ച് ചിന്തിക്കുക - നിങ്ങളുടെ മനസ്സിൽ എന്താണ് വരുന്നത്, ആപ്പിൾ? ഒരു സെർച്ചിങ് എഞ്ചിൻ - ഗൂഗിൾ? ഒരു കോഫി ഷോപ്പ് - സ്റ്റാർബക്സ്? ഒരു കമ്പ്യൂട്ടർ, ചാനൽ, ഷൂ ...? ഒരേ വിഭാഗത്തിന് കീഴിലുള്ള ദശലക്ഷക്കണക്കിന് ബ്രാൻഡുകളിൽ നിന്ന് ഏത് ബ്രാൻഡാണ് നിങ്ങളുടെ മനസ്സിൽ ആദ്യം വരുന്നത്? നിങ്ങളുടെ ബ്രാൻഡിംഗ് ശക്തമാ ണെങ്കിൽ, പേര് നിങ്ങളുടെ മനസ്സിൽ സ്വാഭാവികമായും ഉയർന്നുവരുന്നു. അതിനാൽ, ബ്രാൻഡിംഗ് നിങ്ങളെ ബാക്കിയുള്ള ജനക്കൂട്ടത്തിൽ നിന്ന് തിരിച്ചറിയാൻ സഹായിക്കുന്നു

time-read
3 mins  |
August - September 2024
ആരോഗ്യ സംരക്ഷണ മേഖലയിൽ വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
Unique Times Malayalam

ആരോഗ്യ സംരക്ഷണ മേഖലയിൽ വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

ഒരു രോഗിയുടെ പരിചരണത്തിനും ചികിത്സയ്ക്കും അതിവേഗ രോഗനിർണ്ണയം നിർണ്ണായകമായതിനാൽ, ആദ്യകാല ഡയഗ്നോസ്റ്റിക്സിന്റെ മേഖലയിൽ പ്രോത്സാഹജനകമായ ഫലങ്ങൾ എ ഐ പ്രകടമാക്കിയിട്ടുണ്ട്. ആരോഗ്യമുള്ള വ്യക്തികളിൽ നിന്നുള്ള ധാരാളം സ്കാനുകളുമായി രോഗിയുടെ സ്കാനുകളെ താരതമ്യപ്പെടുത്തുന്നതിന് എ ഐ ഡീപ്-ലേണിംഗ്, ഇമേജ് ഇന്റർപ്രെട്ടേഷൻ അൽഗോരിതം എന്നിവ ഡോക്ടർമാർ ഉപയോഗിക്കുന്നു, അതുവഴി രോഗ നിർണ്ണയം വേഗത്തിലാക്കുകയും ഒപ്റ്റിമൽ ചികിത്സ നൽകുകയും ചെയ്യുന്നു.

time-read
6 mins  |
August - September 2024
മുലയൂട്ടുന്ന അമ്മമാരുടെ ആഹാരക്രമവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും
Unique Times Malayalam

മുലയൂട്ടുന്ന അമ്മമാരുടെ ആഹാരക്രമവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

അമ്മയുടെയും കുഞ്ഞിന്റേയും ആരോഗ്യത്തിനും ക്ഷേമത്തിനും മുലയൂട്ടൽ വളരെയധികം നിർണ്ണായകമായി കണക്കാക്കുന്നു. ആയതിനാൽ മുലയൂട്ടലിന്റെ പ്രാധാന്യം മനസ്സിലാക്കി പ്രോത്സാഹിപ്പിക്കുന്നതിനായി ലോകാരോഗ്യ സംഘടനയുടെ ആഹ്വാനപ്രകാരം എല്ലാവർഷവും ആഗസ്റ്റ് ആദ്യവാരം ലോക മുലയൂട്ടൽ വാരമായി ആചരിക്കുന്നു.

time-read
3 mins  |
August - September 2024
മണപുറം ഫിനാൻസ് യൂണീക്ക് ടൈംസ് ബിസിനസ്സ് കോൺക്ലേവ് വിജയകരമായി സംഘടിപ്പിച്ചു
Unique Times Malayalam

മണപുറം ഫിനാൻസ് യൂണീക്ക് ടൈംസ് ബിസിനസ്സ് കോൺക്ലേവ് വിജയകരമായി സംഘടിപ്പിച്ചു

ഭാവിയെ രൂപപ്പെ ടുത്താനുള്ള ശക്തി നമ്മുടെ ഉള്ളിൽ സൂക്ഷിച്ചുകൊണ്ട് ശോഭനമായ നാളെയിലേക്കുള്ള പ്രാരംഭ ചുവടുവെപ്പായിരുന്നു കോൺക്ലേവിന്റെ ഈ അസുലഭ നിമിഷങ്ങൾ പ്രധാനം ചെയ്തത്.

time-read
1 min  |
August - September 2024
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീഷണി യഥാർത്ഥമാണ്
Unique Times Malayalam

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീഷണി യഥാർത്ഥമാണ്

വ്യക്തിപരമായ പ്രവർത്തനങ്ങളിലൂടെയും തീരുമാനങ്ങളിലൂടെയും സുസ്ഥിരതയ്ക്കുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുക. മാലിന്യം കുറയ്ക്കുക, ഊർജ്ജം സംരക്ഷിക്കുക, സുസ്ഥിര ഉൽപ്പന്നങ്ങൾ തെരഞ്ഞെടുക്കുക തുടങ്ങിയ ഹരിത രീതികൾ ഉപയോഗിക്കുക.

time-read
4 mins  |
August - September 2024
ഭാവിയിലേക്കുള്ള നിക്ഷേപം
Unique Times Malayalam

ഭാവിയിലേക്കുള്ള നിക്ഷേപം

ഭാവിയിൽ നമ്മുടെ നിർണ്ണായക ഇൻഫ്രാസ്ട്രക്ചർ തെളിയിക്കുന്നതിന് കാലിബ്രേറ്റ് ചെയ്തതും നന്നായി സമന്വയിപ്പിച്ചതുമായ നയത്തിന് ഇത് നിർബന്ധിത സാഹചര്യമൊരുക്കുന്നു. ഭാവിയിൽ നിർണ്ണായകമായ അടിസ്ഥാന സൗകര്യങ്ങൾ പ്രൂഫിംഗ് ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്, എന്നാൽ ഇന്ത്യയെപ്പോലുള്ള അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയ്ക്ക് മുന്നോട്ട് പോകുന്ന തീവ്രകാലാവസ്ഥാ സംഭവങ്ങൾ മൂലമുണ്ടാകുന്ന തടസ്സങ്ങൾ ഒഴിവാക്കാൻ അത്യാവശ്യമാണ്.

time-read
2 mins  |
August - September 2024
അപൂർവ്വവിജയത്തിന്റെ ശിൽപി വി.പി. നന്ദകുമാർ
Unique Times Malayalam

അപൂർവ്വവിജയത്തിന്റെ ശിൽപി വി.പി. നന്ദകുമാർ

മണപുറം ഫിനാൻസ് എം ഡി ആൻഡ് സി ഇ ഒ

time-read
3 mins  |
August - September 2024
ചർമ്മസൗന്ദര്യം പരിപോഷിപ്പിക്കാനുതകുന്ന ചില പൊടിക്കൈകൾ
Unique Times Malayalam

ചർമ്മസൗന്ദര്യം പരിപോഷിപ്പിക്കാനുതകുന്ന ചില പൊടിക്കൈകൾ

ചർമ്മത്തിലെ കൊളാജൻ ബൂസ്റ്റ് ചെയ്യാനും ചുളിവുകളും പാടുകളും മാറാനും ഇത്തരം പോഷക സമ്പുഷ്ടമായ ഭക്ഷ്യവസ്തുക്കൾ സഹായിക്കും.

time-read
1 min  |
August - September 2024
എങ്ങനെയാണ് വിദ്യാർത്ഥികൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ?
Unique Times Malayalam

എങ്ങനെയാണ് വിദ്യാർത്ഥികൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ?

തൊഴിൽ മേഖലയെ ഗണ്യമായി പരിവർത്തനം ചെയ്യാൻ എ ഐ തയ്യാറാണ്. ഓട്ടോമേഷനും എ ഐ പ്രവർത്തിക്കുന്ന സിസ്റ്റങ്ങളും ഇതിനകം തന്നെ മനുഷ്യർ പരമ്പരാഗതമായി കൈകാര്യം ചെയ്യുന്ന ജോലികൾ ചെയ്യുന്നു, ഇത് ഒരേപോലെ അവസരങ്ങളും വെല്ലുവിളികളും ഉയർത്തുന്നു. ചില റോളുകൾ കാലഹരണപ്പെട്ടേക്കാം, പുതിയവ ഉയർന്നുവരും, സർഗ്ഗാത്മകത, വൈകാരിക ബുദ്ധി, സങ്കീർണ്ണമായ പ്രശ്നപരിഹാര കഴിവുകൾ എന്നിവയ്ക്ക് ഊന്നൽ നൽകു ന്ന, എ ഐയ്ക്ക് എളുപ്പത്തിൽ പകർത്താനാകാത്ത സ്വഭാവവിശേഷങ്ങൾ.

time-read
5 mins  |
June - July 2024