CATEGORIES
Categories
ഭൂഗോളം ചുറ്റിവന്ന നാവികൻ
വഴിവിളക്കുകൾ
അമ്മത്തണലിൽ സന്തോഷം
എന്തുകൊണ്ടാണ് കുട്ടികൾക്ക് ഭിന്നശേഷിയുണ്ടായതെന്നു ഞങ്ങൾ ഡോക്ടർമാരോടു ചോദിച്ചു. രക്തബന്ധത്തിലുള്ളവർ തമ്മിൽ കല്യാണം കഴിച്ചാൽ കുട്ടികൾക്കു പലവിധ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാം. അതായിരിക്കാം കാരണമെന്നാണ് ഡോക്ടർമാർ പറഞ്ഞത്.
ഉപ്പിലിട്ട മാങ്ങാ തൈര്
കൊതിയൂറും വിഭവങ്ങൾ
മുയലുകളിലെ ചർമരോഗം
പെറ്റ്സ് കോർണർ
സിനിമയിൽ പ്രായം 18
ഉദ്ഘാടനം സംബന്ധിച്ച ട്രോളുകളെല്ലാം ഒരുപരിധിവരെ ഞാൻ ആസ്വദിച്ചിട്ടുണ്ട്. അതിഭീകരമായ വിധത്തിൽ ഞാൻ ബോഡി ഷേമിങ്ങിന് ഇരയായിട്ടുണ്ട്. ഒരാളുടെ ശരീരത്തെക്കുറിച്ചു കളിയാക്കുക എന്നത് കേൾക്കാൻ അത്ര സുഖമുള്ള കാര്യമല്ല. തുടക്കത്തിലൊക്കെ ഞാൻ വിചാരിച്ചിട്ടുണ്ട് എന്തു കൊണ്ടായിരിക്കും ഇങ്ങനെ പറയുന്നത് എന്ന്. കുറച്ചു കഴിഞ്ഞപ്പോൾ അതിനു ചെവി കൊടുക്കാതെയായി. ഞാൻ മാത്രമല്ല. വീട്ടുകാരും. പക്ഷേ, സങ്കടം തോന്നുന്നത് സ്ത്രീകൾ എന്റെ ശരീരത്തെക്കുറിച്ചു പറഞ്ഞു പരിഹസിക്കുമ്പോഴാണ്.
ആദ്യം നേരിൽ കണ്ട നടനും ആദ്യ ഹീറോയും
തമാശയ്ക്ക് ജനിച്ച ഒരാൾ
ബഷീർ മാത്രം
കഥക്കൂട്ട്
ജൈവ സംസ്കരണ ബക്കറ്റ്
വീടിനു നന്മ, നാടിനു മേന്മ
മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ തുടക്കം
വഴിവിളക്കുകൾ
വേനൽക്കാലത്ത് നായ്ക്കളുടെ പരിചരണം
പെറ്റ്സ് കോർണർ
ഏത്തപ്പഴം പുളിശ്ശേരി
കൊതിയൂറും വിഭവങ്ങൾ
വഴിതിരിയുക
കഥക്കൂട്ട്
അടുക്കള മാലിന്യത്തിൽനിന്ന് പാചക വാതകം
വീടിനു നന്മ, നാടിനു മേന്മ
കരം പിടിച്ചത് ശ്രീകുമാരൻ തമ്പിയും മമ്മൂട്ടിയും
വഴിവിളക്കുകൾ
ഒരമ്മയും നാലു മക്കളും
ഭിന്നശേഷിയുള്ള ഒരു കുട്ടിയുള്ളവർ സങ്കടപ്പെടുന്നതു കാണുമ്പോൾ എന്റെ ഭർത്താവ് അവരെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്ന് ഞങ്ങളുടെ നാലു കുട്ടികളെ കാണിക്കും. മറ്റുള്ളവർക്ക് പ്രചോദനമാകുംവിധം നമ്മൾ നമ്മുടെ കുട്ടികളെ വളർത്തണം എന്നാണ് എന്നോട് എപ്പോഴും പറയാറ്.
ചെമ്മീൻ മാങ്ങ മുരിങ്ങക്ക കറി
കൊതിയൂറും വിഭവങ്ങൾ
ഹരിമുരളീരവം..
പാട്ടിൽ ഈ പാട്ടിൽ
തലവര
കഥക്കൂട്ട്
അമ്മയെന്ന അക്ഷരവിളക്ക്
വഴിവിളക്കുകൾ
ഹിറ്റുകളുമായി അഖില
അഖില ഭാർഗവൻ മനസ്സു തുറന്നപ്പോൾ...
ആരോടും പരിഭവമില്ലാത്ത നസീർ സാർ
ഒരേയൊരു ഷീല
ദൈവത്തിന്റെ ഇന്ദ്രജാലം
ഭിന്നശേഷിയുള്ള കുട്ടിയായതിനാൽ അച്ഛൻ ഉപേക്ഷിച്ചുപോയ വിഷ്ണു. ആർ എന്ന ഇരുപത്തിരണ്ടുകാരൻ ഇന്ന് അറിയപ്പെടുന്ന മജീഷ്യനാണ്. ഇന്ത്യയിലും വിദേശത്തുമായി നാലായിരത്തിലേറെ വേദികളിൽ മാജിക് അവതരിപ്പിച്ച് വിഷ്ണു വിസ്മയമാകുമ്പോൾ, അമ്മ ദീപയ്ക്ക് ഇതു ദൈവത്തിന്റ ഇന്ദ്രജാലമാണ്.
അച്ഛനുറങ്ങാത്ത വീടും "സലികുമാറും
നിങ്ങളുടെ ഏറ്റവും നല്ല സിനിമ അച്ഛനുറങ്ങാത്ത വീടാണ്' എന്നു പറയുന്ന നാലോ അഞ്ചോ ആളുകളെയെങ്കിലും ഞാൻ എല്ലാ വർഷവും കണ്ടുമുട്ടാറുണ്ട്. എന്നാലും നിങ്ങൾ ഭയങ്കര ക്രൂരനാണ്. അവളുടെ ചുമലിൽ ക്ലൈമാക്സിൽ ആ സ്ത്രീ വന്ന് എന്നു പറയുന്നവരും കൈ വയ്ക്കുമ്പോൾ തകർന്നു പോയി ഉണ്ട്. ഈയിടെ ഒരു കവിയെ നേരിൽ കണ്ടപ്പോൾ അദ്ദേഹം എന്നോടു പറഞ്ഞു: \"അച്ഛനുറങ്ങാത്ത വീട് തന്നതിനു നന്ദി.
കോളിഫ്ലവർ ഉലർത്തിയത്
കൊതിയൂറും വിഭവങ്ങൾ
നായ്ക്കളെ ബാധിക്കുന്ന പാർവോ വൈറസ്
പെറ്റ്സ് കോർണർ
പെരുമയ്ക്കു ശേഷം
കഥക്കൂട്ട്
കൊതിയൂറും വിഭവങ്ങൾ
കപ്പ സോയക്കൂട്ട്
പൂച്ചയെ വളർത്തുമ്പോൾ
പെറ്റ്സ് കോർണർ
മോഹിതിനെപ്പറ്റിയുള്ള മോഹങ്ങൾ
അമ്മമനസ്സ്
ചിങ്ങമാസവും ജ്യോതിർമയിയും
‘മീശമാധവനി'ൽ ഒടുവിൽ ഉണ്ണിക്കൃഷ്ണൻ അവതരിപ്പിച്ച കോൺസ്റ്റബിൾ അച്യുതൻ നമ്പൂതിരിയുടെ മകളാണ് പ്രഭ. ആ പെൺകുട്ടിക്കു മാധവനോടു ചെറിയൊരു ഇഷ്ടമുണ്ടായിരുന്നു. തിരക്കഥയിൽ ഇത്രയേ ഉണ്ടായിരുന്നുള്ളൂ. പിന്നെ അവളുടെ കല്യാണത്തിന് ഒരു പാട്ടും. അതുകൊണ്ട് കാണാൻ കൊള്ളാവുന്ന ഒരു പെൺകുട്ടി വേണം എന്നതിനപ്പുറത്തേക്ക് ഒന്നും കരുതിയിട്ടില്ല. പല കുട്ടികളെയും കണ്ട കൂട്ടത്തിലാണ് ജ്യോതിർമയിയെയും കണ്ടത്.