രണ്ട് സെന്റില്ല; കൃത്യമായി പറഞ്ഞാൽ 1.9 സെന്റേയുള്ളൂ പ്ലോട്ട്. അതുകൊണ്ടു തന്നെ വീട്ടുകാരായ ജിതേഷിനും ലിജിക്കും അധികം ആവശ്യങ്ങളുണ്ടായിരുന്നില്ല.
"പ്രായമായ അമ്മയ്ക്ക് താഴത്തെ നിലയിൽ ഒരു കിടപ്പുമുറി വേണം. ഞങ്ങൾക്കും രണ്ടു മക്കൾക്കുമായി രണ്ട് കിടപ്പുമുറി കിട്ടിയാൽ വളരെ സന്തോഷം.' ഇതു മാത്രമാണവർ പരിചയക്കാരായ ആർക്കിടെക്ട് സിമി ശ്രീധരനോടും ബിനോയ് ബാലകൃഷ്ണനോടും ആവശ്യപ്പെട്ടത്. ഓട്ടോമൊബൈൽ മെക്കാനിക്കായ ജിതേഷിന് വീട്ടിൽത്തന്നെ അത്യാവശ്യം ജോലികൾ ചെയ്യാൻ പാകത്തിനൊരു കാർപോർച്ചും മൂന്ന് കിടപ്പുമുറിയും ഒപ്പം ഫാമിലി ലിവിങ് സ്പേസും ബാൽക്കണിയുമടക്കം അത്യാവശ്യ സൗകര്യങ്ങളെല്ലാമുള്ള ഉഗ്രനൊരു വീടു തന്നെ ആർക്കിടെക്ട് ടീം ഡിസൈൻ ചെയ്തു നൽകി. 900 ചതുരശ്രയടി വലുപ്പമുള്ള വീട് ഇന്റീരിയറും ഫർണിച്ചറും ഉൾപ്പെടെ 18 ലക്ഷം രൂപയ്ക്ക് പൂർത്തിയാക്കുകയും ചെയ്തു.
ലോട്ടറിയടിച്ച പോലെ കാർപോർച്ച്
Denne historien er fra May 2023-utgaven av Vanitha Veedu.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra May 2023-utgaven av Vanitha Veedu.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
തൊടുപുഴയാറിന്റെ ലാൻഡ്സ്കേപ് വ്യൂ
കണ്ണെത്തും ദൂരെ കാണുന്ന ആറിന്റെ കാഴ്ച ആവോളം ആസ്വദിക്കാവുന്ന ശാന്ത സുന്ദരമായ ഡിസെൻ
വയനാടിൻ ഉള്ളറിഞ്ഞ്, ഉയിരു തേടി
പ്രത്യക്ഷത്തിൽ ആധുനികമായി തോന്നുമെങ്കിലും, ഉരുൾ' എന്ന ഈ ഭവനം ഭൂമിയോട് അത്രമേൽ പറ്റിച്ചേർന്നിരിക്കുന്നു
വമ്പൻ നമ്പർ വൺ
നൂറുപേർക്കിരിക്കാവുന്ന ഊണുമുറി, സ്വിമിങ് പൂൾ, 10 കിടപ്പുമുറികൾ, ആകെ 45000 ചതുരശ്രയടി വിസ്തീർണം. ഇതാ... കേരളത്തിലെ ഏറ്റവും വലിയ വീട്
ഇലകളിൽ തേടാം നിറവൈവിധ്യം
ഒന്നിലേറെ നിറങ്ങളും പാറ്റേണുകളും ഇടകലർന്ന \"വാരിഗേറ്റഡ്' ഇലകളുള്ള ചില ഇൻഡോർ ചെടികളെ പരിചയപ്പെടാം
രണ്ടാം വരവ്
ട്രെൻഡി നിറങ്ങൾ, മികച്ച ഫിനിഷ്, കസ്റ്റമൈസ്ഡ് ഡിസൈൻ... രണ്ടാം വരവിൽ സ്റ്റീൽ അലമാര വേറൊരു ലെവലാണ്!
Merry Chirstmas
ക്രിസ്മസ് ഇങ്ങെത്തി. ആഘോഷങ്ങൾക്ക് മാറ്റു കൂട്ടാൻ ക്രിസ്മസ് തീമിൽ ഒരുക്കിയ മൂന്ന് അകത്തളങ്ങൾ
ടെറസിലും ടർഫ്
ടെറസിലോ വീട്ടുമുറ്റത്തെ ഇത്തിരി ഇടത്തിലോ എവിടെയുമാകാം ടർഫ്. സെലിബ്രിറ്റികൾക്ക് മാത്രമല്ല സാധാരണക്കാർക്കും പ്രാപ്യം.
പ്രാർഥിക്കാൻ ഓരോ കാരണങ്ങൾ
പ്രെയർ ഏരിയ എങ്ങനെ വ്യത്യസ്തമാക്കാം എന്നു ചിന്തിക്കുന്നവർക്കായി ഇതാ കുറച്ചു ഡിസൈനുകൾ
Stair vs Stair
സ്റ്റീൽ, ഫെറോസിമന്റ്, ബാംബൂ കോൺക്രീറ്റ് ഗോവണികളേക്കാൾ ചെലവു കുറഞ്ഞ ഒട്ടേറെ മാർഗങ്ങളുണ്ട്
പുതിയ വീടിന്റെ വയറിങ് ചെയ്യുമ്പോൾ
ഇലക്ട്രിക്കൽ ജോലികൾ ആരംഭിക്കുന്നതിനു മുന്നേ ശ്രദ്ധിക്കാൻ പലതുണ്ട് കാര്യങ്ങൾ. ആരംഭത്തിലേ കൃത്യമായ പ്ലാനിങ് വേണം.