![അവധൂതനായ ജി. ശങ്കരപ്പിള്ള അവധൂതനായ ജി. ശങ്കരപ്പിള്ള](https://cdn.magzter.com/1370340441/1737783007/articles/FYDmcbZWU1737880888388/1737881406667.jpg)
ആധുനിക മലയാളനാടകവേദിയുടെ പ്രചാരകനായ ജി.ശങ്കരപ്പിളള അന്തരിച്ചിട്ട് 2025 ജനുവരി 1ന് 35 കൊല്ല മായി. കേരളത്തിലെ അമച്വർ നാടകവേദിയുടെ വളർച്ചയ്ക്ക് കാരണഭൂതനും ശങ്കരപ്പിളളയാണ് തിരുവനന്തപുരത്ത് ചിറയിൻകീ ഴിൽ സംസ്കൃതപണ്ഡിതനായ വി.ഗോപാലപിളളയുടെ മകനായി ജനിച്ച ജി.ശങ്കരപ്പിളള അവിടെ ഗ്രാമീണകലാസമിതിയിൽ "മരുന്നും മന്ത്രവാദവും' എന്ന നാടകമെഴുതി അവതരിപ്പിച്ചാണ് നാടകത്തിൽ അരങ്ങേറ്റം നടത്തുന്നത്. ചിറയിൻ കീഴ് എന്ന ഗ്രാമം കേരളത്തിൽ ആദ്യകാലങ്ങളിൽ പുറത്തറിഞ്ഞത് സിനിമാതാരം പ്രേംനസീറിന്റെ ജന്മനാട് എന്ന രീതിയിലാണ്. അതുകഴിഞ്ഞ് ചിറയിൻകീഴിന്റെ പ്രാധാന്യം വരുന്നത് പ്രമുഖ നാടകാചാര്യൻ ജി.ശങ്കരപ്പിളളയുടെ ജന്മസ്ഥലം എന്ന പ്രശസ്തിയിലാണ്. 1930 ജൂൺ 22ന് "നാലു തട്ടുവിള വീട്ടിൽ ശങ്കരപ്പിളള ജനിച്ചു. ചിറയിൻകീഴിലും, തൊട്ടടുത്ത സ്ഥലമായ ആറ്റിങ്ങലിലും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശങ്കരപ്പിളള തുടർന്നു തിരുവനന്തപുരം ആർട്സ്കോ ളേജ്, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ പഠിച്ചു. 1952ൽ മലയാളഭാഷയും സാഹിത്യവും ഓണേഴ്സ് പരീക്ഷ ഒന്നാം റാങ്കോടെ പാസ്സായി. സ്കൂൾ അധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ചു. 1953ൽ കോളേജ് അധ്യാപകനായി. 1957 ൽ തമിഴ്നാട്ടിലെ ദിണ്ടിഗലിലെ ഗാന്ധി ഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ മലയാളം ലെക്ചററായി. നാല് കൊല്ലത്തിന് ശേഷം 1961 ൽ കേരള സർവ്വകലാശാലയിലെ മലയാളം ലെക്സിക്കണിലെത്തി. അവിടന്ന് 1967 ൽ ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിലെ അധ്യാപകനായി. ഇവിടെ 1977 വരെ നീണ്ട പത്തുവർഷം ജോലി നോക്കിയശേഷം 1977 ൽ തൃശ്ശൂരിൽ സ്കൂൾ ഓഫ് ഡ്രാമ തുടങ്ങിയപ്പോൾ അതിന്റെ ഡയറക്ടറായി. 1988 ൽ കോട്ടയത്തെ എം.ജി.സർവ്വകലാശാലയുടെ കീഴിലുളള "സ്കൂൾ ഓഫ് ലെറ്റേഴ്സിന്റെ ആദ്യ ഡയറക്ടറായി. 1989 ജനുവരി1ന് അന്തരിച്ചു.
തന്റെ ഹ്രസ്വമായ ജീവിതത്തിനുളളിൽ മുഴുനീള നാടകങ്ങൾ, ഏകാങ്കങ്ങൾ, കുട്ടികളുടെ നാടകങ്ങൾ കാവ്യനാ ടകം, തെരുവുനാടകം, റേഡിയോ നാടകം എന്നിങ്ങനെ നൂറോളം നാടകകൃതികൾ രചിച്ചു. ബഹ്, ഇബ്സൻ, സി.വി.യുടെ ഹാസ്യസങ്കല്പം, മലയാള നാടകസാഹിത്യചരിത്രം (1980) എന്നീ പഠനങ്ങൾ പ്രത്യേകം പരാമർശം അർഹിക്കുന്നു.
This story is from the January 25, 2025 edition of Kalakaumudi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the January 25, 2025 edition of Kalakaumudi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
![ട്രംപ് അമേരിക്കയെ സുവർണ യുഗത്തിലേക്ക് നയിക്കുമോ? ട്രംപ് അമേരിക്കയെ സുവർണ യുഗത്തിലേക്ക് നയിക്കുമോ?](https://reseuro.magzter.com/100x125/articles/3545/1973325/5GMtRtKvo1738324682475/1738325266292.jpg)
ട്രംപ് അമേരിക്കയെ സുവർണ യുഗത്തിലേക്ക് നയിക്കുമോ?
പ്രതിരോധ രംഗത്ത് ഇന്ത്യയുമായി കൂടുതൽ സഹ കരിക്കാൻ ട്രംപ് താല്പര്യപ്പെടും
![അന്തസ്സോടെ മരിക്കാൻ ലിവിംഗ് വിൽ അന്തസ്സോടെ മരിക്കാൻ ലിവിംഗ് വിൽ](https://reseuro.magzter.com/100x125/articles/3545/1973325/OM1kI6Wfo1738323859251/1738324299162.jpg)
അന്തസ്സോടെ മരിക്കാൻ ലിവിംഗ് വിൽ
അന്തസ്സോടെ അന്ത്യം
![മുംബയിൽ ഒരു പെരുമഴക്കാലത്ത്... മുംബയിൽ ഒരു പെരുമഴക്കാലത്ത്...](https://reseuro.magzter.com/100x125/articles/3545/1973325/bON1YMVRp1738323583651/1738323843498.jpg)
മുംബയിൽ ഒരു പെരുമഴക്കാലത്ത്...
അനുഭവം
![വേണം, കേരളത്തിന് ആണവനിലയം വേണം, കേരളത്തിന് ആണവനിലയം](https://reseuro.magzter.com/100x125/articles/3545/1973325/UcrF4ANFu1738324317627/1738324666876.jpg)
വേണം, കേരളത്തിന് ആണവനിലയം
ആണവനിലയം അഭികാമ്യമോ?
![സ്മരണകളുടെ കളിക്കളത്തിൽ ബ്രയാന്റ് സ്മരണകളുടെ കളിക്കളത്തിൽ ബ്രയാന്റ്](https://reseuro.magzter.com/100x125/articles/3545/1973325/Ai3cuueZo1738323113883/1738323572789.jpg)
സ്മരണകളുടെ കളിക്കളത്തിൽ ബ്രയാന്റ്
കളിക്കളം
![പെണ്ണ് പൂക്കുന്ന കാലത്തിലേക്ക്. പെണ്ണ് പൂക്കുന്ന കാലത്തിലേക്ക്.](https://reseuro.magzter.com/100x125/articles/3545/1973325/s2uVwoIET1737880580836/1737880862337.jpg)
പെണ്ണ് പൂക്കുന്ന കാലത്തിലേക്ക്.
സ്ത്രീവിമോചനം
![അങ്ങനെ സമുദ്രക്കനിയായി... അങ്ങനെ സമുദ്രക്കനിയായി...](https://reseuro.magzter.com/100x125/articles/3545/1973325/05YbMRczh1737881727971/1737882218660.jpg)
അങ്ങനെ സമുദ്രക്കനിയായി...
അനുഭവം
![ബൗദ്ധിക ഇന്ധനം നൽകിയ ഒരാൾ ബൗദ്ധിക ഇന്ധനം നൽകിയ ഒരാൾ](https://reseuro.magzter.com/100x125/articles/3545/1973325/_g9qEE4n81737881413811/1737881717940.jpg)
ബൗദ്ധിക ഇന്ധനം നൽകിയ ഒരാൾ
സ്മരണ
![നിഴൽ നാടകം നിഴൽ നാടകം](https://reseuro.magzter.com/100x125/articles/3545/1906411/vgdheyDP21732640462519/1732640558900.jpg)
നിഴൽ നാടകം
ഇമേജ് ബുക്ക്