CATEGORIES
Categories
സ്കൂൾ പൂട്ടുമോ? ഇന്നറിയാം
കൂടുതൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് സർക്കാർ ഇന്ന് നിർണായക അവലോകനയോഗം തലസ്ഥാനത്തു കോവിഡ് ക്ലസ്റ്റർ വ്യാപകം
മുട്ടുകുത്തി
ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയിൽ ഇത്തവണയും ടെസ്റ്റ് പരമ്പര വിജയമില്ല
ഭക്തിപ്രഭയിൽ സംക്രമസന്ധ്യ; സായൂജ്യമായി മകരജ്യോതി
സൂര്യൻ ധനുരാശിയിൽ നിന്നു മകരം രാശിയിലേക്കു കടക്കവേ, ഉച്ചകഴിഞ്ഞ് 2.29-നായിരുന്നു സന്നിധാനത്തു മകര സംക്രമപൂജയും സംക്രമാഭിഷേകവും
ദിലീപിനെതിരേ തെളിവുതേടി വീട്ടിലും ഓഫീസിലും റെയ്ഡ്
മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു ഗെയ്റ്റ് ചാടിക്കടന്ന് പോലീസ് പെൻഡ്രൈവും ഹാർഡ് ഡിസ്കും അടക്കം ഒൻപത് ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു
ജൂനിയർ ബാഡ്മിന്റണിൽ ലോക ഒന്നാം നമ്പറായി ഇന്ത്യൻ കൗമാരതാരം
2020 മുതൽ ഗുവാഹത്തിയിലെ അസം ബാഡ്മിന്റൺ അക്കാദമിയിലാണ് തസ്നിം പരിശീലനം നടത്തുന്നത്
കോടതി പറഞ്ഞു കുറ്റവിമുക്തൻ
ബലാത്സംഗ ആരോപണം തെളിയിക്കാനായില്ല ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെവിട്ടു
എസ്. സോമനാഥ് ഐ.എസ്.ആർ.ഒ.മേധാവി
1985 ൽ വി.എസ്.എസ്.സിയിൽ നിയമിതനായി.
എന്തൊരു ബ്ലാസ്റ്
കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു
അവസാന പന്തിൽ വിക്കറ്റുമായി ടെയ്ലർ
ന്യൂസിലൻഡിന് ഇന്നിങ്സ് ജയം
ജോക്കോ രക്ഷപ്പെട്ടു
ജോക്കോയ്ക്ക് വിസ നിഷേധിച്ചതു സെർബിയയും ഓസ്ട്രേലിയയും തമ്മിലുള്ള ബന്ധം തകരാറിലാകുന്നതു വരെയെത്തി.
റയാൽ മുന്നോട്ട്
ബാഴ്സലോണയ്ക്ക് സമനിലക്കുരുക്ക്
ഭാര്യമാരെ കൈമാറുന്ന സംഘം കോട്ടയത്തു പിടിയിൽ
അറസ്റ്റിലായത് ആറു പേർ 14 പേരെ തെരയുന്നു
ധോണിക്കു സമീപം തകർന്ന വീട്ടിൽ പുലിക്കുട്ടികളെ കണ്ടെത്തി
രാത്രി സഞ്ചാരം കഴിവതും ഒഴിവാക്കി ജനങ്ങൾ വനംവകുപ്പ് നടപടികളുമായി സഹകരിക്കണം.
ജാമ്യവ്യവസ്ഥകൾ ലംഘിച്ചു; ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ കോടതിയിലേക്ക്
അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്തണമെന്നു ദിലീപും സംഘവും പറയുന്ന ശബ്ദരേഖകളിൽ ദിലീപിന് അന്വേഷണ ഉദ്യോഗസ്ഥരോടു കടുത്ത പകയുണ്ടന്നു വ്യക്തമാണ്.
ഒന്നിൽ തൊട്ടു
ബ്ലാസ്റ്റേഴ്സ് 1 ഹൈദരാബാദ് 0
ഇംഗ്ലീഷ് ത്രില്ലർ
പത്താം വിക്കറ്റിലെ ചെറുത്തുനിൽപ് ഓസ്ട്രേലിയയ്ക്ക് 4-0 എന്ന ലീഡെടുക്കാനുള്ള അവസരം നഷ്ടമാക്കി
പഞ്ചാബിൽ കർഷകർ വഴിതടഞ്ഞു; പരിപാടികൾ റദ്ദാക്കി മോദി മടങ്ങി
“നന്ദിയുണ്ട് ചന്നീ, ജീവനോടെ മടങ്ങിയെത്തിയതിന്
കെ-റെയിൽ വേണ്ട കേരളം മതി; സമരത്തിനു കല്ലിട്ട് യു.ഡി.എഫ്.
സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രചാരണലഘുലേഖയും യു.ഡി.എഫ്. പുറത്തിറക്കി
കല്ലിട്ടതു നിയമവിരുദ്ധം
സിൽവർ ലൈനിനു കല്ലിട്ടത് ഭൂമി ഏറ്റെടുക്കൽ നിയമം മറികടന്ന് ഭൂമി ഏറ്റെടുക്കും മുമ്പ് നഷ്ടപരിഹാരം നൽകണം ഹൈക്കോടതിക്കു മറുപടി നൽകാതെ ചീഫ് സെക്രട്ടറി
ഓസ്ട്രേലിയ മൂന്നിന് 126
ആഷസ് നാലാം ടെസ്റ്റ്
ആർക്കും ജയിക്കാം
ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ 122 റൺ ഇന്ത്യൻ ജയം എട്ടുവിക്കറ്റ് അകലെ
അമ്പോ... അയൽക്കാർ
ബംഗ്ലാദേശിന് ന്യൂസിലൻഡിൽ ചരിത്ര വിജയം ഇബാദത് ഹൊസൈൻ കളിയിലെ കേമൻ
ഡ്രൈവർ
പുക കണ്ട് യാത്രക്കാരോട് ഇറങ്ങിയോടാൻ ഡ്രൈവർ;പിന്നാലെ ബസ് കത്തിയമർന്നു
ശാർദുൽ ഷോ
ശാർദൂൽ ഠാക്കൂറിന് ഏഴ് വിക്കറ്റ് ദക്ഷിണാഫ്രിക്കയ്ക്ക് 27 റൺ ഒന്നാം ഇന്നിങ്സ് ലീഡ്
യുണൈറ്റഡ് ഞെട്ടി
വോൾവർ യുണൈറ്റഡിന്റെ തട്ടകത്തിൽ ജയിച്ചു (40 വർഷങ്ങൾക്കു ശേഷം)
ബൈക്ക് മരത്തിലിടിച്ചു; 3 വിദ്യാർഥികൾ റോഡിൽ പൊലിഞ്ഞു
മൂവർക്കും 16 വയസ്
ക്ഷമിക്കണം, ഏമാൻ
മദ്യലഹരിയിൽ മരണപ്പാച്ചിൽ നടത്തി ദമ്പതികളെ ഇടിച്ചിട്ട എ.എസ്.ഐ. അറസ്റ്റിൽ
സിൽവർ ലൈനിൽ നഷ്ടപരിഹാരം 13,265 കോടിയുടെ പാക്കേജ്
പുനരധിവാസത്തിന് 1730 കോടി, വീടുകൾക്ക് 4460 കോടി ഭൂമി ഏറ്റെടുക്കാൻ രണ്ടു വർഷം, നിർമാണത്തിന് 3 വർഷം പ്രഖ്യാപനം മുഖ്യമന്ത്രിയുടേത്
ഒമിക്രോണിനു പിന്നാലെ ഇനി, ഇഹു
അതേസമയം, ഇഹു വൈറസിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് ഒരു വിഭാഗം ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു
സിറ്റിക്ക് ന്യൂ ഇയർ ആഘോഷിക്കാം
ചെൽസിക്കു കുരുക്ക്